KERALAM - Page 1934

നിലപാട് തിരുത്തിപ്പറഞ്ഞ ഗോവിന്ദനെ താൻ പരിഹസിക്കില്ല; ആ തിരുത്ത് വേണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടത്; പരാമർശം നടത്തിയ സ്പീക്കറും തിരുത്തണം; മിത്ത് വിവാദം ആളിക്കത്തിച്ചത് സിപിഎമ്മും ബിജെപിയുമെന്ന് പ്രതിപക്ഷ നേതാവ്
എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതർ ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വത്തിക്കാനിൽനിന്നും മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് മാർ സിറിൾ വാസിൽ എസ്ജെ കൊച്ചിയിൽ; ഏകീകൃത കുർബാനയിൽ പ്രശ്‌ന പരിഹാരം ഉടൻ
വിവാഹം പോലെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ പോലും ഉപഭോക്താവ് എന്ന നിലയിൽ കബളിപ്പിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല; വിവാഹ വസ്ത്രം ഭംഗിയായി ഡിസൈൻ ചെയ്ത് നൽകിയില്ല; ഡി ഐസ്ലെ ബ്രൈഡൽസ് ബോട്ടിക് ഉടമ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി
ബ്രഹ്‌മപുരത്ത് മാലിന്യ സംസ്‌കരണത്തിന് താൽക്കാലിക പ്ലാന്റ് സ്ഥാപിക്കാൻ ഈ മാസം 15 നു മുൻപ് അനുമതി നൽകുമെന്നു ഹൈക്കോടതിയിൽ കൊച്ചി കോർപറേഷൻ കൗൺസിൽ; കിണറുകളിലെ ജലസാമ്പിൾ പരിശോധിക്കണം
മോചന ദ്രവ്യത്തിനായി വ്യാപാരിയെ പൊലീസ് വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ പൂട്ടിയ സംഭവം 2 പൊലീസുകാർ അടക്കം 3 പേർ പ്രതികൾ; ഒന്നാം പ്രതി വിനീതിന് ജാമ്യമില്ല