KERALAM - Page 1981

ഉമ്മൻ ചാണ്ടി കോൺഗ്രസിനെ ജനങ്ങൾക്കിടെയിൽ കാത്തുസൂക്ഷിച്ച മാതൃകാ നേതാവ്; 53 വർഷം ഒരേ മണ്ഡലത്തിൽ നിന്നും ജയിക്കുക എന്നത് രാജ്യത്തു തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വ സംഭവം; വിട പറഞ്ഞ ജനനേതാവിനെ അനുസ്മരിച്ചു ഇ പി ജയരാജൻ
കേരളത്തിൽ ഉമ്മൻ ചാണ്ടിയോളം ജനങ്ങളുമായി ചേർന്നു നിന്ന് പ്രവർത്തിച്ച മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല; ആശുപത്രിക്കിടക്കയിൽ വച്ച് കണ്ടപ്പോൾ ചോദിച്ചത് നിമിഷപ്രിയയുടെ മോചനത്തെക്കുറിച്ച്; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് വി.മുരളീധരൻ
കേരള രാഷ്ട്രീയത്തിലെ അത്ഭുത മനുഷ്യൻ; ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്; ഇതിൽ രണ്ടു പേരും ഒരു പോലെ വേദനിച്ചു; തുറന്നുപറഞ്ഞ് ചെറിയാൻ ഫിലിപ്പ്
കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ച നേതാവ്; സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹി; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നടൻ മോഹൻലാൽ