KERALAM - Page 1987

സ്വത്ത് തർക്കത്തെ തുടർന്നുള്ള കുടുംബവഴക്ക്; വർക്കലയിൽ വീട്ടമ്മയെ ഭർത്താവിന്റെ സഹോദരന്മാർ വെട്ടിക്കൊന്നു; പ്രതികൾക്കായി തെരച്ചിൽ; കൊല്ലപ്പെട്ടതുകൊളത്തറ സ്വദേശിനി ലീനാമണി
കെ എസ് ആർ ടി സി പൂട്ടിക്കാൻ സർക്കാർ ശ്രമം; ഏക സിവിൽ കോഡിൽ രാഷ്ട്രീയ ലാഭം മാത്രമാണ് സിപിഎം ലക്ഷ്യം; മന്ത്രി റിയാസിന്റെ പ്രതികരണം സെമിനാറിൽ പങ്കെടുത്തവരെ അപമാനിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്
ഏക സിവിൽ കോഡിനെതിരായ കോഴിക്കോട്ടെ ജനസദസ്സിൽ മുതിർന്ന സമുദായ നേതാക്കളെ പങ്കെടുപ്പിക്കാൻ നീക്കം; സമുദായ നേതാക്കളെ സുധാകരനും സതീശനും നേരിട്ട് ക്ഷണിക്കും; ഇടതുപക്ഷത്തെയും ബിജെപിയെയും ഒഴിവാക്കാൻ തീരുമാനം
മത-സാമുദായിക നേതാക്കൾക്ക് പകരം പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുത്തത്; മുസ്ലിം വനിതാ പ്രാതിനിധ്യം പോലും ഉറപ്പാക്കാൻ അവർക്ക് സാധിച്ചില്ല; ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാർ ചീറ്റിപ്പോയ വാണമെന്ന് പരിഹസിച്ച് മുരളീധരൻ
വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാനും കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു; ബിജെപിക്ക് സംസ്ഥാനത്തു കളമൊരുക്കാനാണ് ഈ നേതാക്കളുടെ ശ്രമം; ഇത് മതേതരത്വത്തിൽ വിശ്വസിക്കുന്ന യുഡിഫ് അനുഭാവികൾ തിരിച്ചറിയണം; സെമിനാർ പൊളിക്കാൻ ശ്രമിച്ചെന്ന് മന്ത്രി റിയാസ്
മതനേതാക്കളെ ഭയന്നാണോ മുസ്ലിം വനിതകളെ വേദിയിൽ ഇരുത്താതിരുന്നത്? വ്യക്തി നിയമ പരിഷ്‌കരണം മുസ്ലിം സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രധാനം; മുസ്ലിം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്ന സിപിഎം നിലപാട് തെറ്റ്; വിമർശനവുമായി ഡോ ഖദീജ മുംതാസ്