KERALAM - Page 2741

ഭരണഘടനയുടെ തത്വങ്ങൾക്കെതിരായ ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും മാറ്റാനുള്ള ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചു; ഉന്നതവിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള നീക്കത്തിന് പച്ചക്കൊടി കാണിക്കുന്നു; പിണറായി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു: ആഞ്ഞടിച്ച് സുരേന്ദ്രൻ
ദർശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും ചർച്ചയാകുമെന്ന് ദേവസ്വം മന്ത്രി; ശബരിമല തീർത്ഥാടനം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു; തിങ്കളാഴ്ച യോഗം ചേരുന്നത് നിയമസഭാ ചേംബറിൽ
ഉപജില്ലാ കായികമേളയിലെ മാലിന്യങ്ങൾ കുമിഞ്ഞു കൂടി; മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായി അഭിനവിന്റെ ശരീരത്തിലേക്ക് തീ പടർന്ന് കയറിയത് അതിവേഗം; തൃത്താലയിൽ സ്‌കൂൾ പരിസരത്ത് മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് പൊള്ളലേറ്റു
പണിയെടുക്കാത്തവരെ മാറ്റി നിർത്തി; വരും കാലഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ആളുകൾ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നവരാണോ എന്ന് നേതാക്കൾ പിശോധിക്കണം; കോൺഗ്രസിലെ തീരുമാനം എടുക്കുന്നവർക്കെതിരെ വിമർശനവുമായി കെ എസ് യു മുൻ പ്രസിഡന്റ് അഭിജിത്ത്