KERALAM - Page 2740

പത്താം വയസ്സ് മുതൽ ആശുപത്രി വീടാക്കിയ സുന്ദരൻ; കൂട്ടിരിക്കാൻ എപ്പോഴും കൂടെയുള്ള ദേവസിക്കുട്ടി; കാസർകോട്ടെ സുന്ദരനും ആലപ്പുഴയിലെ ദേവസിക്കുട്ടിയും വിളിച്ചു പറയുന്നു നന്മ വറ്റാത്ത മനസ്സുകൾ ഇന്നും ബാക്കിയുണ്ടെന്ന്
നെൽപ്പാടത്ത് സ്വർണ്ണക്കപ്പ് പച്ചകുത്തിയ ഫുട്‌ബോൾ ആവേശം; കടുംപച്ചയ്ക്കിടയിൽ വയലറ്റ് നിറം ചേർത്ത പാഡി ആർട്ടെന്ന മനോഹാരിത; വ്യത്യസ്തമായ ഫുട്‌ബോൾ ആവേശം പങ്കുവെച്ച് യുവകർഷകർ
എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർത്ഥിനി ഇരുന്ന സംഭവം: കേസ് അവസാനിപ്പിക്കാൻ പൊലീസ്; വിദ്യാർത്ഥിനി ആൾമാറാട്ടം നടത്തുകയോ, വ്യാജരേഖ ചമയ്ക്കുകയോ ചെയ്യാത്തതിനാൽ ക്രിമിനൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ്
ക്രിസ്മസിന് നാട്ടിലെത്തുന്നവരുടെ കീശ കീറും; 6000 രൂപയുടെ ടിക്കറ്റിന് വില 28000; വിലക്കയറ്റത്തിൽ ഓഫറില്ലാതെ ഒറ്റക്കെട്ടായി വിമാനക്കമ്പനികൾ; യു.എ.ഇ യിൽ നിന്നും നാട്ടിലെത്താൻ ശ്രമിക്കുന്ന പ്രവാസികളുടെ ചാറൂറ്റാൻ സീറ്റിന്റെ ഡിമാൻഡിനനുസരിച്ച് നിരക്ക് വർദ്ധനയുമായി കമ്പനികൾ
അന്ധവിശ്വാസങ്ങൾ മുമ്പത്തേക്കാൾ അധികാമാണിന്ന്: നിധിക്ക് വേണ്ടി നരബലി നടത്തുന്ന അവസ്ഥയിലേക്ക് കേരളം തിരിച്ചു പോകുമ്പോൾ നവോത്ഥാന സദസുകളുടെ ഉത്തരവാദിത്വം വായനശാലകൾ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ