KERALAM - Page 2758

വിചാരണയിൽ മൊഴി മാറ്റാൻ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ഉമേഷിന് പ്രൊഡക്ഷൻ വാറണ്ട്; കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊന്ന കുറ്റവാളിക്ക് കുടുക്കായി മറ്റൊരു കേസും
വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിൽ വിജയം; നിഷയ്ക്ക് ശമ്പള കുടിശ്ശിക ഖാദി ബോർഡ് കൈമാറി; അനുകൂല വിധിയും കൈയിൽ പിടിച്ച് മൂന്ന് കൊല്ലമായി സർക്കാർ ഓഫീസുകൾകയറിയിറങ്ങുന്ന നിഷയ്ക്ക് ആശ്വാസം
134 മ്ലാവുകൾക്കു പകരം 170 എണ്ണത്തിനെ സംരക്ഷിക്കുന്നുണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തി ഓരോന്നിനും പ്രതിമാസം 8300 രൂപ വീതം തീറ്റയ്ക്കായി ചെലവഴിക്കുന്നുവെന്ന് കള്ളക്കണക്കുണ്ടാക്കി; തട്ടിയത് ഒന്നരക്കോടി; അനാഥമൃഗങ്ങൾക്ക് അഭയ കേന്ദ്രം അഴിമതിയാകുമ്പോൾ
ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണു; രണ്ട് അതിഥി തൊഴിലാളികൾക്ക് ദാരുണ മരണം: ഇരുവരുടേയും ദേഹത്തേക്ക് വീണത് 250 കിലോ ഭാരം വരുന്ന 20 ഗ്രാനൈറ്റ് പാളികൾ: മുഖവും തലച്ചോറും തകർന്ന തൊഴിലാളികൾ തൽക്ഷണം മരിച്ചു