KERALAM - Page 2757

ചാൻസലർ ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസ് യൂടേൺ എടുത്തത് മുസ്ലിം ലീഗിനെ ഭയന്ന്; ബില്ലിനെ ആദ്യം എതിർത്ത കോൺഗ്രസ് ലീഗ് കണ്ണുരുട്ടിയതോടെ നിലപാട് മാറ്റിയത് ജനവഞ്ചനയെന്നും കെ സുരേന്ദ്രൻ
വീടിന്റെ മുറ്റത്ത് നിന്നും മാങ്ങ പറിച്ചതും പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതും ഇഷ്ടപ്പെട്ടില്ല; അയൽവാസികളായ മൂന്ന് സ്ത്രീകളെ വടിവാളിന് വെട്ടി; കായംകുളത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ
ബിസിനസ്സുകാർ മാത്രമല്ല ഇടപാടിനെത്തുന്ന കസ്റ്റമേഴ്‌സും കുറ്റക്കാർ തന്നെ; അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഇടപാടുകാർക്കെതിരേയും കേസെടുക്കണമെന്ന് ഹൈക്കോടതി; ലൈംഗിക ചൂഷണം തനിയെ ചെയ്യാവുന്ന പ്രവൃത്തിയല്ല; കസ്റ്റമറില്ലാതെ അനാശാസ്യം നടക്കില്ലെന്നും കോടതി
തിരുവനന്തപുരത്ത് ബിവറേജിൽ നിന്നും വാങ്ങിയ മദ്യക്കുപ്പിയിൽ എട്ടുകാലി; എട്ടുകാലിയെ ഇട്ട് വീര്യം കൂട്ടി നൽകിയത് മുന്തിയ ഇനം ബ്രാൻഡ്; പരാതി നൽകിയെങ്കിലും തിരികെയത്തി പകരം കുപ്പി വാങ്ങി ഉപഭോക്താവ്
കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയാലും കരിപ്പൂരിൽ രക്ഷയില്ല; പൊലീസ് പിന്നാലെ വരും; കരിപ്പൂരിൽ 54 ലക്ഷം വിലമതിക്കുന്ന സ്വർണമിശ്രിതവുമായി യുവാവ് പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് ബന്ധുക്കൾക്ക് ഒപ്പം കാറിൽ പുറത്തേക്ക് പോകുന്നതിനിടെ
കന്യാകുമാരിയിൽ നിന്നും പൊക്കിയ ടിപ്പറുമായി കോട്ടയത്തെത്തി; മണിമലയിലെത്തിയപ്പോൾ ലോറിയുടെ ഡീസൽ തീർന്നു; പന്തികേട് തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെ പിടിയിലായത് വാഹനമോഷ്ടാവ്
വിചാരണയിൽ മൊഴി മാറ്റാൻ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ഉമേഷിന് പ്രൊഡക്ഷൻ വാറണ്ട്; കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊന്ന കുറ്റവാളിക്ക് കുടുക്കായി മറ്റൊരു കേസും
വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിൽ വിജയം; നിഷയ്ക്ക് ശമ്പള കുടിശ്ശിക ഖാദി ബോർഡ് കൈമാറി; അനുകൂല വിധിയും കൈയിൽ പിടിച്ച് മൂന്ന് കൊല്ലമായി സർക്കാർ ഓഫീസുകൾകയറിയിറങ്ങുന്ന നിഷയ്ക്ക് ആശ്വാസം