KERALAM - Page 2862

സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ് എത്രമാത്രം മലീമസമാണ; വന്ദനം സിനിമയിലെ ചിത്രമിട്ട് ട്രോളിയ കെ.സുരേന്ദ്രന് ഉള്ളി വെച്ചുള്ള മറുപണിയുമായി സന്ദീപാനന്ദഗിരി; ചെയ്യുന്നതിനെല്ലാം എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നും സുരേന്ദ്രനോട് സന്ദീപാനന്ദഗിരി
ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും, ഉത്തരം കിട്ടുന്നതുവരെ; ഒറ്റപ്പെട്ട ശബ്ദമാണ് ഞങ്ങളുടേതെന്ന് തോന്നുന്നില്ല; ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിൽ നിരാശയെന്ന് പാർവതി തിരുവോത്ത്
ദീപാവലിക്കെന്തിനാ പടക്കം പൊട്ടിച്ചത; പടക്കം പൊട്ടിച്ചതിന് അമ്മയ്ക്കും മകനും മർദ്ദനം; പരാതി നൽകിയിട്ട് ആഴ്‌ച്ചകൾ പിന്നിട്ടിട്ടും അയൽവാസിക്കെതിരെ നടപടിയില്ല
തീർത്ഥാടനകാലം മുൻനിർത്തി ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പ് വരുത്തണം; സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്‌ച്ചയുണ്ടായാൽ കോടതിയെ അറിയിക്കണം; ശബരിമല തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഉറപ്പു വരുത്താൻ ഹൈക്കോടതിയുടെ നിർദ്ദേശം
സ്വകാര്യ ആശുപത്രിയിൽ അതിക്രമം കാട്ടിയ സൈനികൻ പിടിയിൽ;പൊലീസുകാരനെ കൈയേറ്റം ചെയ്‌തെന്നും ചീത്ത വിളിച്ചെന്നും ഇയാൾക്കെതിരെ പരാതി; ഒളിവിലായിരുന്ന ഭരതന്നൂർ സ്വദേശി പിടിയിലായത് പത്തംനംതിട്ടയിൽ നിന്നും
യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നത് പോലെയാണ് സിപിഎമ്മിന് മുന്നിൽ പൊലീസ്; സംസ്ഥാനത്ത് ക്രമസമാധാനപാലനം എന്നൊന്നില്ല; സ്തുതിപാടകരെ ചാൻസലർ സ്ഥാനത്തുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുവെന്നും കെ.സുധാകരൻ
പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്‌കൂട്ടർ: മുറിക്കുള്ളിൽ വീടു വിട്ടു പോകുന്നുവെന്ന് കത്തും: പത്തനംതിട്ട പ്രമാടം പാറക്കടവ് പാലത്തിൽ നിന്ന് ചാടി സിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മൃതദേഹം കിട്ടിയത് അച്ചൻകോവിലാറ്റിലെ ആഴൂർ വേലൻകടവിൽ നിന്ന്