KERALAM - Page 2893

റാന്നിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചു ; കാർ യാത്രിക കോഴിക്കോട് സ്വദേശിനി മരിച്ചു; അപകടം കോഴിക്കോട് സ്വദേശികളായ കുടുംബം ബന്ധുവീട് സന്ദർശനത്തിന് വരുമ്പോൾ
മൊബൈലിൽ ചാറ്റ് ചെയ്തുകൊണ്ട് ഡ്രൈവിങ്; യാത്രക്കാർ വീഡിയോ എടുത്ത് പ്രചരിപ്പിച്ചതിന് പിന്നാലെ നടപടി; ആലുവയിൽ പ്രൈവറ്റ് ബസ്സിന് സ്‌റോപ്പ് മെമോ നൽകി മോട്ടോർ വാഹന വകുപ്പ്
അനധികൃത നിർമ്മാണം തന്നെ; സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരന്റെ അനധികൃത കെട്ടിട നിർമ്മാണത്തിൽ രാഷ്ട്രീയ സമ്മർദ്ദങൾക്ക് വഴങ്ങില്ല; കെട്ടിടത്തിന് സ്റ്റോപ്പ് മെമോ പിൻവലിക്കില്ലെന്ന് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്
ഒറിജിനൽ ഞാനെടുക്കുന്നു..ഡ്യൂപ്പിക്കേറ്റ് ദൈവത്തിനിരിക്കട്ടെ..; വിഗ്രഹത്തിലെ മാലയ്ക്ക് പതിവിലും കൂടുതൽ തിളക്കം; സംശയം തോന്നി നടത്തിയ പരിശോധനയിൽ മുക്കുപണ്ടം വെച്ച് മുങ്ങിയ പൂജാരിയുടെ കഥ പുറത്ത്; തിരുവനന്തപുരം സ്വദേശിയായ പൂജാരി ഒളിവിൽ
കുട്ടിയെ ക്രൂരമായി ചവിട്ടിയ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചു; പിണറായി ഭരണത്തിൽ കേരളം പിശാചിന്റെ സ്വന്തം നാടായി മാറി; തലശ്ശേരിയിലെ ആറുവയസ്സുകാരനെതിരായ ആക്രമണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെ.സുരേന്ദ്രൻ
ഗവർണ്ണറുടെ ഉത്തരവിൽ സ്ഥാനം ഏറ്റെടുക്കാനെത്തിയ വി സി യെ തടഞ്ഞ് എസ്.എഫ്.ഐ; കെ.ടി.യു വി സി സിസ തോമസിനെ ക്യാമ്പസിൽ തടഞ്ഞത് താൽക്കാലിക ചുമതല ഏറ്റെടുക്കാനെത്തിയപ്പോൾ; വി സി ക്കെതിരെ പ്രതിഷേധിച്ച് ഇടതുപക്ഷ ജീവനക്കാരും