KERALAM - Page 2919

ആത്മാർത്ഥത, ഊർജ്ജസ്വലത, സത്യസന്ധത എന്ന വാക്കുകളുടെ പര്യായമായിരുന്നു സതീശൻ പാച്ചേനി; കോൺഗ്രസിനെ പ്രാണവായു പോലെ സ്നേഹിച്ചു; തോൽവികളിൽ തളരാത്ത ധീരയോദ്ധാവായിരുന്നു; അനുശോചിച്ചു കെ സുധാകരൻ
അടിമുടി കോൺഗ്രസുകാരനും തികഞ്ഞൊരു പോരാളിയും; പഠിക്കുന്ന സമയത്ത് തൂമ്പയെടുത്ത് ജോലിക്ക് പോയ ജീവിതാനുഭവങ്ങൾ കെ.എസ്.യു ക്യാമ്പിൽ വച്ച് പാച്ചേനി എന്നോട് പറഞ്ഞിട്ടുണ്ട്; സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചിച്ചു പ്രതിപക്ഷ നേതാവ്