KERALAM - Page 2935

ബോൾ തെറിച്ച് വീണതിന്റെ പേരിൽ അഞ്ചാം ക്ലാസുകാരനെ തല്ലി ചതച്ചു; പുറത്തുപറഞ്ഞാൽ ആസിഡ് ഒഴിക്കുമെന്ന് സീനിയർ വിദ്യാർത്ഥികളുടെ ഭീഷണി; സംഭവം കൊല്ലം ഇൻഫന്റ് ജീസസ് സ്‌കൂളിൽ
ലൈംഗിക ആരോപണങ്ങൾ ഉയർന്നാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതാണ് കേരളത്തിന്റെ ചരിത്രം; സ്വപ്‌നയുടെ ആരോപണങ്ങളിൽ കേസെടുക്കാത്തത് ബിജെപി യും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമെന്ന് വി.ഡി സതീശൻ
ഇത്തവണ ബ്രസീൽ പിടിക്കുമെന്ന് ശിവൻകുട്ടി; ഖത്തറിൽ നിന്നുള്ള ഫ്‌ളൈറ്റ് ആവാതിരിക്കട്ടെ എന്ന് എം.എം മണി; വാമോസ് അർജന്‌റീനയുമായി ജയരാജൻ; ലോകകപ്പ് ആവേശമുയർത്തി ഫേസ്‌ബുക്കിൽ മന്ത്രിയും എം.എൽ.മാരും തമ്മിൽ വമ്പൻ ഫാൻ ഫൈറ്റ്
വമ്പന്മാരാണ്, സൽസ്വഭാവികളാണ് എന്നാണ് ഭാവം; സിപിഎമ്മിന്റെ പീഡന കഥകൾ ചരിത്രത്തിന്റെ ഭാഗമായുണ്ട്; സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ മുൻ മന്ത്രിയടക്കമുള്ളവർക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല; എൽദോസിനും സിപിഎമ്മിനും രണ്ട് നിയയമമാണോ; സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ സിപിഎമ്മിനെതിരെ കെ.സുധാകരൻ