KERALAM - Page 2963

കുടുംബവഴക്കിനെ തുടർന്നു വീട്ടമ്മയ്ക്ക് വെട്ടേറ്റ സംഭവം; ഇടതു കൈ തുന്നിച്ചേർത്തു; വലതുകയ്യിൽ നിന്നും അറ്റുപോയ വിരലുകൾ തുന്നിച്ചേർക്കാനായില്ല: സംഭവ ശേഷം ഒളിവിൽ പോയ ഭർത്താവിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്
പ്ലസ് വൺ പ്രവേശനം: മലപ്പുറത്ത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രവേശനം; ഇടുക്കിയിൽ ഏറ്റവും കുറവ്; പരാതികൾ ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കാനായെന്ന് മന്ത്രി വി ശിവൻകുട്ടി
പിപിഇ കിറ്റ് അഴിമതിയിൽ പിണറായിയെ പ്രതി ചേർക്കണം; മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതെന്ന് കെ കെ ശൈലജ പറഞ്ഞത് ഗൗരവതരമെന്നും കെ.സുരേന്ദ്രൻ
എൻസിഎഇച്ച് കൗൺസിലിന്റെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റുകൾക്ക് സംസ്ഥാനത്തും സമിതി രൂപീകരിക്കും; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്‌സ് രണ്ടാം ദേശീയ കോൺഫറൻസിൽ