KERALAM - Page 2962

ഡി.ജെ.പാർട്ടിക്കിടെ പെൺകുട്ടികൾ കൂട്ടത്തോടെ കുഴഞ്ഞുവീണു; ഒന്നിനു പിറകെ ഒന്നായി വീണത് 10 പെൺകുട്ടികൾ ; സംഭവം മഞ്ചേരിയിലെ കോളേജിൽ നടന്ന ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിനിടെ
വിമാനമിറങ്ങി വീട്ടിലേക്ക് മടങ്ങും വഴി അപകടം; അങ്കമാലിയിൽ കെ.എസ്.ആർ.ടി.സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് യുവതി മരിച്ചു; മലപ്പുറം സ്വദേശിനി മരിച്ചത് സൗദിയിൽ നിന്നും വിമാനമിറങ്ങി മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ
ഇനി ജനിക്കാനിരിക്കുന്ന തലമുറകൾക്കുകൂടി അവകാശം നൽകിയ അൽഹാജ് യൂസഫ് മുസലിയാരുടെ സന്തതി പരമ്പരകൾ ഒത്തുകൂടി; കോയിക്കൽ കൊട്ടിലപ്പാട്ട് തറവാട്ടിൽ നടന്നത് 1500ൽ അധികം കുടുംബങ്ങളുടെ സംഗമം
സ്തനാർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; വേദനകൊണ്ട് നിലവിളിച്ച് ആദിവാസി വീട്ടമ്മ: മന്ത്രി ഇടപെട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ