KERALAM - Page 2961

ലാവലിൻ കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും; സിബിഐ നൽകിയതുൾപ്പടെ ഹർജികൾ പരിഗണനയ്ക്ക്; പിണറായിക്ക് നിർണായകം; സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ മാറ്റണമെന്ന ഹർജിയിൽ അന്തിമ വിധി വന്നേക്കും
വന്യമൃഗശല്യത്തിന്റെ പരിഹാരം അനന്തമായി നീളുന്നു; വീടും സ്ഥലവും ഉപേക്ഷിച്ച് പലായനം ചെയ്ത് കോതമംഗലം കോട്ടപ്പടി പഞ്ചായത്ത് നിവാസികൾ; ഒരു മാസത്തിനിടെ പലായനം ചെയ്തത് നിരവധി കുടുംബങ്ങൾ
കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി ജീവനൊടുക്കി; ഒളിവിലായിരുന്ന പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത് റബ്ബർതോട്ടത്തിൽ; ഗുരുതര പരിക്കുകളോടെ ഭാര്യ ചികിത്സയിൽ തുടരുന്നു
ഡി.ജെ.പാർട്ടിക്കിടെ പെൺകുട്ടികൾ കൂട്ടത്തോടെ കുഴഞ്ഞുവീണു; ഒന്നിനു പിറകെ ഒന്നായി വീണത് 10 പെൺകുട്ടികൾ ; സംഭവം മഞ്ചേരിയിലെ കോളേജിൽ നടന്ന ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിനിടെ