KERALAM - Page 2968

ഓർമ്മയറ്റലഞ്ഞ ആ വൃദ്ധൻ ആരെന്ന ഉത്തരം അദ്ദേഹത്തിന്റെ പേഴ്‌സിൽ നിന്നും കണ്ടെത്തി ഡിമൻഷ്യ സെന്റർ അധികൃതർ; അച്ഛനെ കൊണ്ടു പോകാൻ മകൻ ബെംഗളൂരുവിൽ നിന്നും പാഞ്ഞെത്തി: മോഹനൻ വീണ്ടും വീടണഞ്ഞു
നരബലി നടക്കുന്നുവെന്ന് പരാതി കിട്ടിയതോടെ പൊലീസ് ഓടിയെത്തി; പൂജ തടഞ്ഞാൽ സ്വയം ബലി നൽകുമെന്നു ഭീഷണിപ്പെടുത്തി വീട്ടുകാർ: വാതിൽ തകർത്ത് അകത്തു കടന്നതോടെ പൊലീസുകാരെ കടിച്ചുപരുക്കേൽപ്പിച്ച് മന്ത്രവാദി
അമ്മ ഓടിച്ച കാറിടിച്ച് മരിച്ചത് മൂന്നര വയസ്സുകാരി മറിയം; അമ്മയൊടിച്ചു കൊണ്ടു വന്ന കാർ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുരുന്നിനെ ഇടിച്ചു വീഴ്‌ത്തിയത് ഞൊടിയിടയിൽ: കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം
കാണുന്നവർക്കെല്ലാം അംഗത്വം കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നത്; ചിലരുടെ തെറ്റായ നിലപാടുകൾ കാരണം പേരുദോഷം നമ്മൾ കേൾക്കാനിടയാകുന്നു; ഭഗവൽ സിങ്ങിന്റെ സിപിഎം ബന്ധം പരോക്ഷമായി പരമാർശിച്ച് എം വി ഗോവിന്ദൻ