KERALAM - Page 826

ജലവിതരണം നിര്‍ത്തിവച്ചത് വിനയായി; പിന്നാലെ ശുചിമുറിയുടെ പ്രവർത്തനം താറുമാറായി; കൊടകരയിലെ പഴയ മാര്‍ക്കറ്റിലെ പൊതു ശുചിമുറി അടച്ചിട്ടു; ദുരിതത്തിലായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാരും തൊഴിലാളികളും
കാലിക്കറ്റ് സെനറ്റ് യോഗത്തില്‍ കയ്യാങ്കളി; വാക്‌പോരില്‍ തുടങ്ങി തമ്മില്‍തല്ലില്‍ കലാശിച്ചു; തര്‍ക്കം തുടങ്ങിയത് ഇടത് പ്രതിനിധി അജണ്ടയില്‍ ഇല്ലാത്ത വിഷയം ഉന്നയിച്ചതോടെ
ശശീന്ദ്രന്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എന്‍സിപി; എന്‍സിപിയിലെ മന്ത്രിമാറ്റം എല്‍ഡിഎഫിന്റെ മുന്നില്‍ വന്നിട്ടില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ രാമകൃഷ്ണന്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര എണ്ണലില്‍ ലഭിച്ചത് 4,98,14,314 രൂപ; 1.795 കിലോഗ്രാം സ്വര്‍ണവും, 9.980 കിലോഗ്രാം വെള്ളിയും ലഭിച്ചു: ഭണ്ഡാരത്തില്‍ പഴയ 500, 1000 നോട്ടുകളും