KERALAM - Page 858

ആനകളുടെ നെറ്റിപ്പട്ടവും വെൺചാമരവുമെല്ലാം നിരത്തിവെച്ചു; കാഴ്ച്ചക്കാരെ ആവേശത്തിലാക്കി പഞ്ചാരിമേളം; എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കെതിരേ പ്രതിഷേധം; ആറാട്ടുപുഴക്ഷേത്രത്തിൽ ആനയില്ലാതെ പ്രതീകാത്മക പൂരം സംഘടിപ്പിച്ചു
ദുരന്തനിവാരണ ഫണ്ടിലെ കണക്കില്‍ അവ്യക്തതയില്ല; കോടതിയില്‍ ഹാജരായ ആള്‍ വിശദാംശങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കുന്നതില്‍ കുറവുണ്ടായോ എന്നറിയില്ല; കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി കെ രാജന്‍
ഇതിനൊരു അവസാനമില്ലേ..; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; ശ്രീലങ്ക- തമിഴ്നാട് തീരത്തിന് സമീപം എത്താൻ സാധ്യത; മഴ കനക്കും; കേരളത്തിലും പേമാരി; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്