KERALAM - Page 938

സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളെന്ന് പറഞ്ഞ് കുട്ടികളെ വിശ്വസിപ്പിച്ചു; ലാബ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ്  കോഴ്സുകൾ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് വ്യാജ സർട്ടിഫിക്കറ്റ്; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ അറസ്റ്റിൽ
വയനാടിന് വേണ്ടത് നിക്ഷേപങ്ങളും തൊഴിലും; വിനോദ സഞ്ചാരിയായ എംപിയെയല്ല; രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ച് ഒളിച്ചോടി: വിമര്‍ശിച്ചു രാജീവ് ചന്ദ്രശേഖര്‍
മുനമ്പം വഖഫ് ഭൂമിയല്ല; വര്‍ഗീയ ചേരിതിരിവിന് സംഘ്പരിവാര്‍ ശ്രമം; താമസക്കാരെ കുടിയൊഴിപ്പിക്കേണ്ടെന്ന് മുഴുവന്‍ മുസ്ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ടെന്ന് വി ഡി സതീശന്‍
ടൂറിസ്റ്റ് കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ യുവാവിനും യുവതിക്കും ഇടിമിന്നലേറ്റു; അരമണിക്കൂറോളം വഴിയില്‍ കിടന്ന ഇരുവര്‍ക്കും രക്ഷകരായത് ഓട്ടോയിലെത്തിയ യുവാക്കള്‍