KERALAM - Page 956

സ്വന്തം ജീവന്‍ ത്യജിച്ച് ഹസീബ് രക്ഷിച്ചത് നിരവധി ജീവനുകള്‍; കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി ഡ്രൈവര്‍ യാത്രയായത് മറ്റുള്ളവര്‍ക്കു പുതുജീവന്‍ നല്‍കി
നിർത്താതെ പോയ വാഹനത്തെ പോലീസ് പിന്തുടർന്നു; കാർ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി; ബെംഗളൂരുവിൽ നിന്നും കടത്തിയത് ഇരുപത് ലക്ഷത്തോളം രൂപ വില വരുന്ന രാസലഹരി
കൈ കാണിച്ചിട്ടും നിർത്താതെ പോയ കാറുകളെ പോലീസ് പിന്തുടർന്നു; വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ സാഹസികമായി  പിടികൂടി; കാറുകളിൽ നിന്നും പിടിച്ചെടുത്തത് 12.270 കിലോഗ്രാം കഞ്ചാവും, അഞ്ച് ഗ്രാം മെത്താഫിറ്റമിനും