KERALAMതിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു; കിച്ചന് സ്റ്റാഫിനെ പുറത്താക്കിസ്വന്തം ലേഖകൻ28 Oct 2024 4:11 PM IST
KERALAMരാമന്തളിയില്‍ ഗുഡ്സ് ഓട്ടോറിക്ഷയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മരിച്ചു; അപകടം രാവിലെ 9.30 ഓടെസ്വന്തം ലേഖകൻ28 Oct 2024 3:58 PM IST
KERALAMഎറണാകുളം കളക്ട്രേറ്റിൽ ഭീതി പരത്തി യുവതിയുടെ ആത്മഹത്യ ശ്രമം; ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം കുഴഞ്ഞുവീണു; ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ28 Oct 2024 3:57 PM IST
KERALAMബി.ജെ.പി സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു; അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയച്ചുസ്വന്തം ലേഖകൻ28 Oct 2024 3:56 PM IST
KERALAMഅയൽവാസിയുടെ പരാതി; പിന്നാലെ അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പഞ്ചായത്ത് ജീവനക്കാർ പരിശോധനയ്ക്ക് എത്തി; കണ്ടത് ടെറസിൽ ചാക്കുകളിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ; പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ28 Oct 2024 3:47 PM IST
KERALAMരാഷ്ട്രീയ വിരോധത്താല്‍ കൊലപാതകം; സിപിഎം പ്രവര്ത്തകന് അഷ്റഫ് വധക്കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷസ്വന്തം ലേഖകൻ28 Oct 2024 3:39 PM IST
KERALAMവർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവം; നാല് പേർ അറസ്റ്റിൽ; ആക്രമണം കൈക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തിയപ്പോൾസ്വന്തം ലേഖകൻ28 Oct 2024 3:06 PM IST
KERALAMഷെയർ ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; തട്ടിയത് 15 ലക്ഷത്തോളം രൂപ; നാല് പേർ അറസ്റ്റിൽസ്വന്തം ലേഖകൻ28 Oct 2024 2:13 PM IST
KERALAMനിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസ് വൈദ്യുതപോസ്റ്റില്‍ ഇടിച്ച് അപകടം; നാല് പേർക്ക് പരിക്ക്; ഡ്രൈവര്‍ ഉറങ്ങി പോയെതെന്ന് സംശയംസ്വന്തം ലേഖകൻ28 Oct 2024 1:35 PM IST
KERALAMഉടമ അമേരിക്കയില്‍, വീട് കൈയേറി മറ്റാരോ താമസം; അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നു കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതിമറുനാടൻ മലയാളി ബ്യൂറോ28 Oct 2024 12:54 PM IST
KERALAMയാത്രക്കാരുടെ ശ്രദ്ധയ്ക്ക്..!; താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും; അടയ്ക്കുന്നത് അറ്റകുറ്റ പണികൾക്ക് വേണ്ടിസ്വന്തം ലേഖകൻ28 Oct 2024 12:35 PM IST
KERALAMനിയന്ത്രണം തെറ്റിയ പിക്കപ്പ് ലോറിയിടിച്ച് അപകടം; രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു; ഒരാൾക്ക് പരിക്ക്; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ28 Oct 2024 12:11 PM IST