KERALAM - Page 959

മഹല്ലില്‍ അനൈക്യം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം; കൃത്യമായ ഉത്തരവാദിത്ത നിര്‍വഹണത്തിന് ഭാരവാഹികള്‍ പൂര്‍ണ്ണ സന്നദ്ധരാവണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍; പാണക്കാട് ഖാസി ഫൗണ്ടേഷന്‍ നേതൃ സംഗമം നടത്തി
പാര്‍ട്ട് ടൈം ജോലിയിലൂടെ പണം ലഭിക്കുമെന്ന് സന്ദേശം; പാലാരിവട്ടം സ്വദേശിനിയില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തു; ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പ്രതി അറസ്റ്റില്‍
വീട്ടിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷ വിളിച്ചു; വിദ്യാർത്ഥിനികളുമായി ഡ്രൈവർ വേഗത്തിൽ പ്രധാന റോഡിൽ നിന്നും മാറി ഇടവഴിയിലേക്ക് കയറി; നിര്‍ത്താൻ പറഞ്ഞിട്ടും കൂട്ടാക്കിയില്ല; ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയ പെൺകുട്ടിക്ക് പരിക്ക്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ഷെയർ മാർക്കറ്റിംഗ് തട്ടിപ്പ്; തട്ടിയത് ലക്ഷങ്ങൾ; പണം വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചു; സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി പിടിയിൽ; സമാനമായ വേറെയും പരാതി പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് പോലീസ്