KERALAM - Page 982

കത്തുന്ന ചിതയ്ക്കരികില്‍ കണ്ണീരുവറ്റാതെ നില്‍ക്കുന്ന ഒരമ്മയുടെയും രണ്ടു പെണ്‍മക്കളുടെയും കാഴ്ച മായുന്നില്ല; അച്ഛന്‍ ജീവിച്ചുമരിച്ച അതേ ആദര്‍ശം കൈവിടാതെ ജീവിക്കാന്‍ ആ കുഞ്ഞുങ്ങള്‍ക്കാകട്ടെയെന്ന് ചെന്നിത്തല
രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് വൻ വരവേൽപ്പ് നൽകി പ്രവർത്തകർ; ഒപ്പം മുതിർന്ന നേതാക്കളും; തന്നേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് ഷാഫി പറമ്പിൽ
ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കില്‍ മറുകണ്ടം ചാടുന്ന കരിയര്‍ അല്ല രാഷ്ട്രീയം; താങ്കള്‍ക്ക് അത് താമസിയാതെ ബോധ്യമാകും; പി സരിനെതിരെ കെ എസ് ശബീനാഥന്‍
വെള്ളായണി പറക്കോട് കുളത്തിൽ കുട്ടികൾ മുങ്ങിമരിച്ച സംഭവം; അന്വേഷണത്തിന്റെ പുരോഗതി വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ; നാലാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം