SPECIAL REPORT - Page 118

നിങ്ങള്‍ക്ക് ആര്‍ത്തവമാണോ എന്ന് അറിയാന്‍ നിങ്ങളുടെ വസ്ത്രം ഊരി നോക്കാണോ? ആത്മാഭിമാനം ഇല്ലാത്ത നിലയ്ക്ക് പോയി ചത്തൂടെ;  എന്‍.എസ്.എസ് ക്യാമ്പിനിടെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കോളേജ് അധ്യാപകന്റെ അശ്ലീല പരാമര്‍ശം; തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് അധ്യാപകനെതിരെ ആര്‍ത്തവത്തെ അപമാനിച്ചു എന്ന പരാതിയുമായി 14 പെണ്‍കുട്ടികള്‍
താന്‍ ആരുടെയും അനുമതിയില്ലാതെ അവിടെ പോയി ജനങ്ങളെ കണ്ടു; മാറാട് സന്ദര്‍ശനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ആ അവകാശവാദം വെറും തള്ള്; അന്ന് പിണറായിയെയും സംഘത്തെയും തടഞ്ഞു, പിന്നാലെ മടങ്ങി; മാതൃഭൂമി ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിച്ചടുക്കി അഭിലാഷ് മോഹന്‍
മുഖ്യമന്ത്രിയുടെ വിശദീകരണം ക്രൈസ്തവര്‍ പോഴരെന്ന മട്ടില്‍; ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ! സര്‍, ഇനിയെങ്കിലും ആ റിപ്പോര്‍ട്ട് പുറത്തുവിടണം; മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ തള്ളി നിശിത  വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം
പിണറായി ഭരണത്തിലെ ഇരുമ്പു മറയില്‍ ഒന്നുമറിയാതെ മന്ത്രിമാര്‍! മന്ത്രിസഭാ വിവരങ്ങള്‍ കൃത്യമായി അറിയുന്നില്ലെന്ന പരാതി ഉയര്‍ത്തി മന്ത്രിമാര്‍; മന്ത്രിസഭാ യോഗ അജന്‍ഡയിലെ വിഷയങ്ങള്‍ സംബന്ധിച്ച കടലാസുകളും പരിശോധനയ്ക്കായി ലഭിക്കുന്നില്ല; പകര്‍പ്പ് ലഭിക്കുന്നത് വൈകുന്നതോടെ വിഷയങ്ങള്‍ കൃത്യമായി പഠിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രിമാര്‍
വീണിടം വിഷ്ണുലോകമാക്കാന്‍ പി വി അന്‍വര്‍! കെ.എഫ്.സി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇഡിയുടെ ഗ്രില്ലിങ്ങിന് ശേഷം വിട്ടയച്ചത് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാന്‍ വഴിതേടി രംഗത്ത്; ഇഡി അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന് വാദം; പിണറായിസം അവസാനിപ്പിക്കും, ജീവനോടെയുണ്ടെങ്കില്‍ അതിനായി യുഡിഎഫിനൊപ്പം മുന്നിലുണ്ടാകുമെന്ന് അന്‍വര്‍
എ കെ ബാലന്‍ വാ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് പോവുമോ? വിവാദ ജമാഅത്തെ ഇസ്ലാമി പ്രസ്താവന അസംബന്ധമെന്ന് വിമര്‍ശിച്ച് എം വി ഗോവിന്ദന്‍ തുറന്നടിക്കുമ്പോള്‍ മുന്‍കാല അനുഭവവെളിച്ചത്തിലെന്ന് ന്യായീകരിച്ച് പിണറായി വിജയന്‍; ബാലന്റേത് അബദ്ധ പ്രസ്താവനയോ, മന:പൂര്‍വം തുറന്നുവിട്ടതോ? സിപിഎമ്മില്‍ രൂക്ഷമായ ഭിന്നത
14ാം വയസ്സില്‍ തുടങ്ങിയ പുകവലി, കൂട്ടിന് മാന്ത്രിക പാനീയവും! 121-ാം ജന്മദിനത്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ എന്നവകാശപ്പെട്ടിരുന്ന ജാന്‍ സ്റ്റീന്‍ബര്‍ഗ് വിടവാങ്ങി; ദൈവമാണ് എന്റെ ഓക്‌സിജനെന്ന് വിശ്വസിച്ച ജാനിന്റെ വിസ്മയ ജീവിതം
മരണത്തിന് മുന്നിലും പ്രതികാരമില്ല, നെഞ്ചിൽ 5 വെടിയുണ്ടകൾ ഏറ്റിട്ടും അക്രമിയെ വെറുതെവിട്ടു! തോക്ക് പിടിച്ചുവാങ്ങിയിട്ടും വെടിവെക്കാതെ ബോണ്ടി ബീച്ചിലെ ആ സിറിയക്കാരൻ ലോകത്തെ ഞെട്ടിക്കുന്നു; റിയൽ ഹീറോയ്ക്ക് ലോകം നൽകിയത് 21 കോടി; അഹമ്മദ് ഇപ്പോൾ ജൂതന്മാരുടെ പ്രിയപുത്രൻ; ട്രംപിനെ കാണാൻ ആഗ്രഹം!
കെഎഫ്‌സിയെ വെട്ടിച്ച് കോടികള്‍ മുക്കി; ഒരേ ഭൂമിയില്‍ രണ്ട് വായ്പ! പി.വി അന്‍വറിനെ വിടാതെ ഇഡി; കള്ളപ്പണക്കേസില്‍ കൊച്ചിയില്‍ ചോദ്യം ചെയ്തത് മണിക്കൂറുകളോളം; പരാതിക്കാരന്‍ കൈമാറിയത് ഞെട്ടിക്കുന്ന തെളിവുകള്‍;  അനധികൃത സ്വത്ത് കണ്ടുകെട്ടുമോ? വീണ്ടും ചോദ്യം ചെയ്‌തേക്കും
സിദ്ദിഖിനെ പൂട്ടാന്‍ വെള്ളമുണ്ടയിലെ പുലി ഇറങ്ങുമോ? കല്‍പ്പറ്റയില്‍ ജുനൈദ് കൈപ്പാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും; തദ്ദേശത്തിലെ ക്ഷീണം മാറ്റാന്‍ യുവരക്തം; ശ്രേയാംസ് കുമാര്‍ മാറി നിന്നാല്‍ പരിഗണനാപട്ടികയില്‍ മുമ്പന്‍; കല്‍പറ്റയില്‍ തീപാറും
ചാത്തന്നൂരില്‍ ചടുല നീക്കം; ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ യുവരക്തത്തെ ഇറക്കാന്‍ കോണ്‍ഗ്രസ്; വിഷ്ണു സുനിലും ചൈത്ര തമ്പാനും സബിന്‍ സത്യനും പട്ടികയില്‍; കനഗോലുവിന്റെ പട്ടികയില്‍ ഒന്നാമന്‍ വിഷ്ണു; പോരാട്ട വീര്യവുമായി യുവനിര
ഗീതാവിമര്‍ശനവുമായി സി രവിചന്ദ്രന്‍; ആയുഷിന്റെ പേരിലുള്ള അശാസ്ത്രീയത പൊളിച്ചടുക്കാന്‍ ആരിഫ്; പശുരാഷ്ട്രീയം തൊട്ട് ശബരിമല വരെ; ലോകചരിത്രത്തിലാദ്യമായി ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശനം; ഹിന്ദ് ഓളത്തിനൊരുങ്ങി കോഴിക്കോട്