SPECIAL REPORT'ഞാന്‍ കള്ളനല്ല സാറേ...എന്ന് നിലവിളിച്ചിട്ടും കേട്ടില്ല; നടുവേദന കാരണം പൊലീസ് ജീപ്പ് തള്ളാത്തതിന് താജുദ്ദീനെ മാലക്കള്ളനാക്കി; പൊലീസിന്റെ ക്രൂരത മകളുടെ വിവാഹം നടത്താന്‍ നാട്ടിലെത്തിയ പ്രവാസിയോട്; ജയിലില്‍ കിടന്നത് 54 ദിവസം; ഒടുവില്‍ യഥാര്‍ത്ഥ പ്രതി കുടുങ്ങി; ഏഴര വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ താജുദ്ദീന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധിഅനീഷ് കുമാര്‍8 Jan 2026 8:39 PM IST
SPECIAL REPORTഎ കെ ബാലന്‍ ചൂണ്ടിക്കാട്ടിയത് കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍; മാറാട് കലാപകാലത്ത് എ.കെ. ആന്റണി സ്വീകരിച്ച നിലപാടുകള്‍ എന്താണ്? ആര്‍എസ്എസ് എതിര്‍പ്പ് ഭയന്ന് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശന വേളയില്‍ കൂടെക്കൂട്ടിയില്ല; വിവാദ പ്രസ്താവന ന്യായീകരിച്ചും ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ചും മുഖ്യമന്ത്രി; യുഡിഎഫ് വര്‍ഗ്ഗീയതക്ക് കീഴ്‌പ്പെടുന്നു എന്ന് ആവര്ത്തിക്കല്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 6:37 PM IST
SPECIAL REPORTരക്ഷിച്ച കൈകളെ തന്നെ പ്രതിക്കൂട്ടിലാക്കാന്‍ ബോയിംഗ്! ബോയിംഗ് അന്യായമായി തന്നെ കുറ്റപ്പെടുത്തിയെന്ന് പറഞ്ഞു ഹീറോ പൈലറ്റിന്റെ വക എട്ടിന്റെ പണി; 83 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാന കമ്പനിക്കെതിരെ കോടതിയെ സമീപിക്കുംമറുനാടൻ മലയാളി ഡെസ്ക്8 Jan 2026 6:25 PM IST
SPECIAL REPORTരാജ്യത്തെ വിമാന കമ്പനികള്‍ക്ക് ഉടന്‍ വേണ്ടത് 1800 ലേറെ വിമാനങ്ങള്‍; ഒരു ചെറുവിമാനം പോലും നല്‍കാനാവാത്ത തിരക്കില്‍ എയര്‍ബസും ബോയിങ്ങും; അവസരം മുതലാക്കാന്‍ അദാനി ഗ്രൂപ്പ്; എംബ്രയറുമായി ചേര്‍ന്ന് റീജിയണല്‍ ജെറ്റുകള്‍ നിര്‍മിക്കും; ഒരു ലക്ഷം കോടിയുടെ നിക്ഷേപം; ആകാശം കീഴടക്കാന്‍ അദാനി എയ്റോസ്പേസ്!സ്വന്തം ലേഖകൻ8 Jan 2026 6:22 PM IST
SPECIAL REPORTറെജി ലൂക്കോസിന്റെ ബിജെപി ചാട്ടം ആഘോഷിച്ചു കോണ്‍ഗ്രസ്; ചാനലുകള്‍ ഇടതു സഹയാത്രികനാക്കിയ ആളെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു സഖാക്കള്‍; തന്നെ സംഘിയെന്ന് വിളിച്ച ആള്‍ക്കാരൊക്കെ ഒന്നൊന്നായി സംഘിയാകുന്നത് കണ്ട് കൈകൂപ്പി ചിരിച്ചു ശ്രീജിത്ത് പണിക്കര്‍; പരിഹസിച്ചു ബിജെപിക്കാരും; റെജി ലൂക്കോസ് സോഷ്യല്‍ മീഡിയയിലാകെ ട്രോള്‍ താരമായപ്പോള്മറുനാടൻ മലയാളി ഡെസ്ക്8 Jan 2026 6:03 PM IST
SPECIAL REPORTപ്രാവച്ചമ്പലം കഴിഞ്ഞ് കുറച്ച് ദൂരം മാറി പള്ളിച്ചൽ വളവിലെ സിഗ്‌നലിൽ ബൈക്ക് നിർത്തി; അവിടെ നിന്ന് ഒന്ന് തിരിയാൻ ശ്രമിച്ചതും ജീവനെടുത്ത് അപകടം; പിന്നിലൂടെ പാഞ്ഞെത്തിയ ടിപ്പർ ലോറിയുടെ ഇടിയിൽ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം; നടുക്കം മാറാതെ പ്രദേശംമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 5:07 PM IST
SPECIAL REPORTഒന്ന് പവർ കൊടുത്ത് ഓടി തുടങ്ങിയ ട്രെയിൻ; അതിന് സമാന്തരമായി പേടിപ്പെടുത്തുന്ന കാഴ്ച; യാത്രക്കാരെ നോക്കി പാഞ്ഞെടുക്കുന്ന വേഗതയുടെ രാജാവ്; പെട്ടെന്ന് ഡോറിന് മുന്നിൽ നിന്ന ആളെ കടിച്ച് താഴെ ഇടുന്ന പുള്ളിപ്പുലി; ആ ഭീകര ദൃശ്യങ്ങൾക്ക് പിന്നിലെ സത്യാവസ്ഥയെന്ത്?സ്വന്തം ലേഖകൻ8 Jan 2026 4:41 PM IST
SPECIAL REPORTആ ജീവന്‍ രക്ഷിക്കാമായിരുന്നു! വേണുവിനെ കൊന്നത് ചികിത്സാ നിഷേധം; അന്ന് ആ ശബ്ദരേഖയില്‍ പറഞ്ഞത് സത്യം; കൈകൂപ്പി അപേക്ഷിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല; രോഗിയെ വണ്ടിയില്‍ നിന്ന് ഇറക്കാന്‍ പോലും തയ്യാറാകാത്ത അറ്റന്‍ഡര്‍മാര്‍; പിഴവ് സി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെ; ആരോഗ്യവകുപ്പിനെ വെട്ടിലാക്കി ഡിഎംഇ റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 4:36 PM IST
SPECIAL REPORTഅമേരിക്കൻ ഐക്യനാടുകളിലൂടെയുള്ള 'വാക്ക് ഫോർ പീസി'ലെ അപ്രതീക്ഷിത പങ്കാളി; ബുദ്ധ സന്യാസിമാർക്ക് വഴികാട്ടിയായി ഇന്ത്യൻ തെരുവുനായ; ലോകശ്രദ്ധ നേടി 100 ദിവസം പിന്നിട്ട ആ സമാധാന യാത്ര; സമൂഹ മാധ്യമങ്ങളിലും തരംഗമായി 'അലോക ദി പീസ് ഡോഗ്'സ്വന്തം ലേഖകൻ8 Jan 2026 3:41 PM IST
SPECIAL REPORTഡിസംബര്‍ 25 കഴിഞ്ഞിട്ടും തീരാത്ത ക്രിസ്മസ് ആഘോഷം! ജനുവരി 7-ന് തിരുപ്പിറവി ആഘോഷിക്കുന്നത് 25 കോടി വിശ്വാസികള്‍; എന്താണ് ഈ കലണ്ടര്‍ പോര്? ക്രിസ്മസ് ആഘോഷങ്ങളിലെ ഈ വ്യത്യാസത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ കാരണങ്ങള്‍ അറിയാം..മറുനാടൻ മലയാളി ഡെസ്ക്8 Jan 2026 1:07 PM IST
SPECIAL REPORT'കപ്പല്‍ ആടി ഉലയുക മാത്രമല്ല, സഹയാത്രികര്‍ ലൈഫ് ജാക്കറ്റ് പോലും, ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാര്‍...'; റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎംമറുനാടൻ മലയാളി ഡെസ്ക്8 Jan 2026 12:30 PM IST
SPECIAL REPORTമോദിയുടെ അഭിമുഖം എടുത്ത അമേരിക്കന്‍ മലയാളി; കൈലി ഉടുത്ത് പിണറായി ഇന്റര്‍വ്യൂ നല്‍കിയ കുറുമുള്ളൂരുകാരന്‍; അമേരിക്കയിലെ ആ പരിചയം കേരളത്തിലെ മടങ്ങി വരവില്‍ ചാനലുകളിലെ വിപ്ലവ മുഖമാക്കി; പാര്‍ട്ടി അംഗത്വമെടുത്ത് സിപിഎമ്മിനെ പ്രതിരോധിച്ച ന്യായീകരണങ്ങള്‍; 'മാറാടില്‍' ബാലനെ തിരുത്തി ബിജെപി ചാട്ടം; റെജി ലൂക്കോസ് ഇനി പരിവാര്‍ വാദിമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 12:27 PM IST