SPECIAL REPORTചുവന്ന പോളോ കാറിന്റെ ഉടമയായ നടിയുള്ളത് കേരളത്തിന് പുറത്ത്; ആ താരത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മാങ്കൂട്ടം എത്തിയോ? കാറുടമയെ ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് തെളിവ് എത്തിക്കുന്നത് ആരെന്നതും അന്വേഷണത്തില്‍; പാലക്കാട്ടെ എംഎല്‍എ കണ്ടെത്താന്‍ കഴിയാതെ പോലീസ്; രാഹുലിന്റെ ഒളിവ് ജീവിതം തകര്‍ക്കാന്‍ അതിവേഗ നീക്കംമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 6:40 AM IST
SPECIAL REPORTഇഡിയുടെ കണക്ക് പച്ചക്കള്ളം! 466 കോടി 'റിയല്‍ എസ്റ്റേറ്റ് നിക്ഷേപം' നടത്തി എന്ന വാദം പൊളള; ഭൂമി വാങ്ങാനല്ല, ഏറ്റെടുക്കാന്‍ കിഫ്ബി ചെലവഴിച്ചത് 66 കോടി മാത്രം; മുമ്പു തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ രാഷ്ട്രീയ വേട്ട ആവര്‍ത്തിക്കുന്നു; മാധ്യമങ്ങള്‍ക്ക് നോട്ടീസ് ചോര്‍ത്തിയതിലും രാഷ്ട്രീയക്കളി; മസാല ബോണ്ട് കേസില്‍ കുരുക്ക് മുറുക്കിയ ഇഡിക്ക് മറുപടിയുമായി കിഫ്ബി സിഇഒമറുനാടൻ മലയാളി ഡെസ്ക്2 Dec 2025 12:14 AM IST
SPECIAL REPORTഡ്രോണ്‍-സൈബര്‍ ആക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിക്കുന്നു; കിഴക്കന്‍ യൂറോപ്പില്‍ സ്‌ഫോടനങ്ങള്‍ അടക്കം നിരന്തരം അട്ടിമറി നീക്കങ്ങള്‍; പുടിനെയും റഷ്യയെയും പാഠം പഠിപ്പിക്കാന്‍ അങ്ങോട്ട് കയറി അടിക്കുന്നത് ആലോചിച്ച് നാറ്റോ; സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ തുനിഞ്ഞാല്‍ പ്രത്യാഘാതങ്ങളും ഓര്‍ക്കണമെന്ന് റഷ്യയുംമറുനാടൻ മലയാളി ഡെസ്ക്1 Dec 2025 10:49 PM IST
SPECIAL REPORTആള്‍മാറാട്ടം! ഡോ.എ.ജയതിലകിന് വീണ്ടും അമളി! ടൈം മെഷീന്‍ ഇല്ലാത്തതിനാല്‍ ഹിയറിംഗ് മിസ്സായെന്ന് എന്‍.പ്രശാന്ത്; കുറ്റം ചാര്‍ത്തലിന് മുഖ്യമന്ത്രി നേരിട്ട് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പകരം അഡീഷണല്‍ സെക്രട്ടറി; തിങ്കളാഴ്ച രാവിലത്തെ ഹിയറിംഗിന് നോട്ടീസ് കിട്ടിയത് വൈകുന്നേരവും; ചീഫ് സെക്രട്ടറി ഹിയറിംഗ് തടസ്സപ്പെടുത്തുവെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തിന്റെ പരാതിമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 10:05 PM IST
SPECIAL REPORTസംസ്ഥാനം ട്രഷറി നിയന്ത്രണങ്ങളുടെ ശ്വാസംമുട്ടലില്‍ അമര്‍ന്നിട്ട് നാല് മാസം; സാധാരണക്കാരന് 10 ലക്ഷം പോലും കിട്ടാക്കനി; മുഖ്യമന്ത്രിക്ക് വേണ്ടി മാത്രം 'അടിയന്തര ഇളവ്'! പുതിയ ലക്ഷ്വറി വാഹനം വാങ്ങാന്‍ 1.10 കോടി; ഉടന്‍ കൈമാറാന്‍ ധനവകുപ്പ് ഉത്തരവിറക്കി; തുക അനുവദിച്ചത് അധികഫണ്ടായിമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 9:09 PM IST
SPECIAL REPORTകോൺട്രാക്ടർ ലൈസൻസ് ലഭിക്കാനായി കൈക്കൂലി നൽകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ; ഓഫീസിൽ എത്തിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടത് 15,000 രൂപ; പരാതി ലഭിച്ചതോടെ വല വിരിച്ച് വിജിലൻസ്; തുടർച്ചയായ നാല് പ്രവർത്തി ദിവസങ്ങളിലായി നാല് ട്രാപ്പ് കേസുകൾ; അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ വിജിലൻസിന് ചരിത്ര നേട്ടംസ്വന്തം ലേഖകൻ1 Dec 2025 8:06 PM IST
SPECIAL REPORTപത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി; സുഹൃത്തായ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ ഫര്‍ണിച്ചര്‍ വില്‍ക്കാന്‍ സഹായിക്കണമെന്ന് മാധ്യമപ്രവര്‍ത്തകന് സന്ദേശം; എസ്പിയെ വിവരം അറിയിച്ച് മാധ്യമപ്രവര്‍ത്തകന്‍; വ്യാജഐഡിയാണെന്ന് എസ്.പി ആര്‍. ആനന്ദ്ശ്രീലാല് വാസുദേവന്‍1 Dec 2025 7:54 PM IST
SPECIAL REPORTരാഹുല്‍ ഈശ്വറിന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയെന്നും കൈപ്പറ്റിയില്ലെന്നുമുള്ള പൊലീസ് വാദം പച്ചക്കള്ളം; ഒരറിയിപ്പും കൂടാതെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലും ഏത് പരാമര്‍ശമാണ് കുറ്റകരമെന്ന് പോലീസ് വ്യക്തമാക്കിയില്ല; സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും കേസിനെ നേരിടുമെന്നും രാഹുലിന്റെ ഭാര്യ ദീപമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 7:42 PM IST
SPECIAL REPORTഅഭിലാഷേ... ഒരു 30 സെക്കന്റ് തരൂ..ഡയലോഗിലൂടെ ചാനലുകളുടെ ചങ്ക്; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി; ഗാന്ധിയന്‍, സെന്റര്‍ റൈറ്റ്, പ്രോ ഹിന്ദു; ശബരിമല പ്രക്ഷോഭത്തില്‍ ആദ്യ അറസ്റ്റ്; ഹാദിയ ലൗ ജിഹാദ് ടേപ്പ് കോളിളക്കവും നടിമാര്‍ക്ക് എതിരായ അധിക്ഷേപവും പുരുഷ ആക്റ്റിവിസവും; മാങ്കൂട്ടത്തിലിനായി വാദിച്ചപ്പോള്‍ ജയില്‍; വിവാദങ്ങളുടെ തോഴനായ രാഹുല്‍ ഈശ്വര്‍ ആരാണ്?മറുനാടൻ മലയാളി ബ്യൂറോ1 Dec 2025 7:20 PM IST
SPECIAL REPORT'ഞാന്‍ ജയിലില്‍ നിരാഹാര സമരത്തിലേക്ക് പോകുന്നു; അഭിഭാഷകനും പോലീസും പറഞ്ഞത് പച്ചക്കള്ളം; ഇത് ആണുങ്ങള്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം'; ജയിലിലേക്ക് കൊണ്ടുപോകവേ എല്ലാം കള്ളമെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വര്‍; രാഹുലിന് വിനയായത് അറസ്റ്റിലായിരിക്കവേ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോകളും; വീഡിയോ ദൃശ്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കോടതിയുടെ വിധിമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 6:33 PM IST
SPECIAL REPORTരാവും പകലും ജോലി ചെയ്തിട്ടും എസ്.ഐ.ആർ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നില്ല; അമ്മേ, എന്നോട് ക്ഷമിക്കണം, എന്റെ മക്കളെ പൊന്നുപോലെ നോക്കണം; യു.പിയിൽ ആത്മഹത്യ ചെയ്ത ബി.എൽ.ഒയുടെ വീഡിയോ പുറത്ത്; കടും കൈ ജോലി സമ്മർദ്ദം താങ്ങാനാവാതെസ്വന്തം ലേഖകൻ1 Dec 2025 6:20 PM IST
SPECIAL REPORTസൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി; രാഹുലിനെ പൂജപ്പുര സബ്ജയിലിലേക്ക് മാറ്റും; ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ രാഹുല്‍ ചെയ്ത വീഡിയോകളും കണ്ട് ജഡ്ജി; അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കോടതിവിധിമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 6:01 PM IST