SPECIAL REPORTനിരീക്ഷണ പറക്കലിനിടെ യു എസ് സീഹോക്ക് ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തി; അപകടം ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ; യുഎസ് നാവികസേന അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ27 Oct 2025 3:15 PM IST
SPECIAL REPORTചാരിറ്റിയുടെ മറവില്‍ ലൈംഗിക ചൂഷണം പതിവാക്കി; സഹായം ലഭിക്കണമെങ്കില്‍ ചാരിറ്റി മേധാവിക്ക് ലൈംഗികമായി വഴങ്ങണം; ബിബിസിയുടെ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് പറഞ്ഞ് രക്ഷപെടാന്‍ വഴിതേടി സാഡെറ്റിന്‍ കാരഗോസ്മറുനാടൻ മലയാളി ഡെസ്ക്27 Oct 2025 2:46 PM IST
SPECIAL REPORTപുന്നപ്രയിലേക്ക് പിണറായി വരുമെന്ന് അറിഞ്ഞ് ആലപ്പുഴയില്‍ യോഗം; മന്ത്രി രാജന്റെ കടുത്ത നിലപാടുകളെ അവഗണിച്ച് ബിനോയ് വിശ്വം മുമ്പോട്ട്; ജിആര്‍ അനിലും ചിഞ്ചു റാണിയും പ്രസാദും ചേര്‍ന്ന് നില്‍ക്കുന്നത് തുണയായി; ഇടതുമുന്നണിയില്‍ സിപിഐ തുടരും; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച മുന്‍കൂര്‍ തിരക്കഥയുടെ ഭാഗം; പിഎം ശ്രീയില്‍ ഇടത് വിവാദങ്ങള്‍ തീരുന്നുമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 1:32 PM IST
SPECIAL REPORTഒരു ദിവസം പോലും ജീവിച്ചിരിക്കില്ലെന്ന് മാതാപിതാക്കള്‍ ഭയപ്പെട്ടിരുന്നിടത്തു നിന്നും 27 വയസ്സുവരെ; ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തിയായ ഖഗേന്ദ്ര ഥാപ്പ മഗറിന് ഉണ്ടായിരുന്നത് 2 അടി 2.4 ഇഞ്ച് ഉയരം മാത്രംമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 1:05 PM IST
SPECIAL REPORTഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായിരുന്ന അഭിഭാഷകന്; 2004ല്‍ ഹൈകോടതി ജഡ്ജിയായി നിയമനം; സുപ്രീംകോടതിയിലെ നിരവധി വിധിന്യായങ്ങളുടെ ഭാഗം; ആരാണ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകാന്‍ പോകുന്ന ജസ്റ്റിസ് സൂര്യകാന്ത്?മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 12:43 PM IST
SPECIAL REPORTമെസിയ്ക്കൊപ്പം റേറ്റിംഗും ചതിച്ചാശാനേ.....! 41-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗും റിപ്പോര്‍ട്ടറിന് നല്‍കുന്നത് നിരാശ; ചീറ്റിപ്പോയ 'ബിപിഎല്‍ ഭൂമി തട്ടിപ്പിന്' പിന്നാലെ മുട്ടില്‍ മരം മുറിക്കാര്‍ക്ക് റേറ്റിംഗ് പരാജയവും; ഏഷ്യാനെറ്റ് ന്യൂസ് എതിരാളികളില്ലാതെ ബഹുദൂരം മുന്നില്‍; ശബരിമലയില്‍ നേട്ടമുണ്ടാക്കി മനോരമയെ മറികടന്ന് മാതൃഭൂമിയും; ന്യൂസ് ചാനല്‍ റേറ്റിംഗില്‍ തെളിയുന്നതും നേരോടെ നിര്‍ഭയം നിരന്തരം..!മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 12:33 PM IST
SPECIAL REPORTഡിസംബറിലെ ഐഎസ്എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്റ്റേഡിയം സജ്ജമാകുമോ? സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് നവീകരണ പ്രവര്‍ത്തനങ്ങളിലുള്ള പങ്ക് എന്താണ്? സ്പോണ്സര് കമ്പനിയുമായുള്ള കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കണം; മെസ്സിയുടെ പേരില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീല്‍ എന്ന് ഹൈബി ഈഡന്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 12:08 PM IST
SPECIAL REPORTലൂവ്ര് മ്യൂസിയത്തിലെ മോഷ്ടാക്കളെ പിടികൂടിയെങ്കിലും തൊണ്ടി മുതലുകള്‍ വീണ്ടെടുത്തോ എന്നതില്‍ വ്യക്തതയില്ല; പിടിയിലായവര്‍ മുമ്പും കവര്‍ച്ചാ കേസുകളില്‍ പെട്ടവര്‍; അള്‍ജീരിയയിലേക്ക് വിമാനത്തില്‍ കയറാന്‍ പോകവേ വിമാനത്താവളത്തില്‍ വെച്ചു പിടികൂടിസ്വന്തം ലേഖകൻ27 Oct 2025 11:13 AM IST
SPECIAL REPORTകേരളത്തിലെ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ലെന്നതു കൊണ്ടാണ് കരാറില്‍ ഒപ്പിട്ടതെന്ന് ശിവന്‍കുട്ടിയുടെ വാദം ബിനോയ് വിശ്വം ഏറ്റെടുക്കും; സിപിഐയില്‍ മന്ത്രി കെ രാജന് ഒറ്റപ്പെട്ടും; ജിആര്‍ അനിലും ചിഞ്ചുറാണിയും പ്രസാദും മന്ത്രി കസേരയില്‍ നിന്നും ഇറങ്ങില്ല; സിപിഐയില്‍ വീണ്ടും രണ്ടു പക്ഷം; പിഎം ശ്രീയില്‍ ബിനോയ് വിശ്വം വിജയം ഉറപ്പിച്ച കഥമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 10:37 AM IST
SPECIAL REPORTമണത്തണ ഗ്രാമം ഇന്ന് ഉണര്‍ന്നെണീറ്റത് ദുരന്ത വാര്‍ത്ത കേട്ട്; ടൂറിസ്റ്റ് ബസ് അപകടത്തില്‍ സിന്ധു മരിച്ചെന്ന വാര്‍ത്ത കേട്ടു നടുങ്ങി നാട്ടുകാര്‍; ഭൗതിക ശരീരം ഇന്ന് വൈകീട്ടോടെ മണത്തണയില്‍ എത്തിക്കും; സംസക്കാരം നാളയെന്ന് ബന്ധുക്കള്‍; അപകടത്തില്‍ പെട്ട രണ്ട്പേരുടെ നില ഗുരുതരംമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 10:31 AM IST
SPECIAL REPORTകണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്ക് തള്ളിവിട്ട് പടിയിറങ്ങിയ ഋഷി സുനക്കിനു ഒരു മിനിറ്റില്‍ ലഭിക്കുന്നത് 50,000 രൂപ; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അദാനി ചാനലായ എന്‍ഡിടിവിയുടെ അഞ്ച് മണിക്കൂര്‍ പരിപാടിക്ക് ലഭിച്ചത് ഒന്നരക്കോടി പ്രതിഫലംമറുനാടൻ മലയാളി ഡെസ്ക്27 Oct 2025 10:09 AM IST
SPECIAL REPORTമെസി എത്തുമെന്ന വാക്ക് വിശ്വസിച്ച് ഒരു മുതലാളി കോടികള്‍ ഇറക്കി; പണമെല്ലാം പോയെന്ന് തിരിച്ചറിവില്‍ ശത കോടീശ്വരന്; കലൂര്‍ സ്റ്റേഡിയം നവീകരണത്തിലുള്ള സ്പോണ്‍സറുടെ താല്പര്യത്തില് ദുരൂഹത മാറുന്നില്ല; മെസിയുടെ പേരില്‍ നടന്നത് കൊച്ചിയിലെ 'മരം മുറി'; മാര്‍ച്ചിലും ആ കളി നടക്കാന്‍ പോകുന്നില്ല; മാങ്കോ ഫോണും ചൂരല്‍ മലയും പിന്നെ അര്‍ജന്റീനയും....!മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 10:00 AM IST