SPECIAL REPORTതാംബരത്തിനടുത്ത് ഞെട്ടിപ്പിക്കുന്ന വിമാനാപകടം; പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നുവീണു; 'പാരച്യൂട്ട്' ഉപയോഗിച്ച് പൈലറ്റ് രക്ഷപ്പെട്ടു; തിരുച്ചിറപ്പള്ളിയിലെ അടിയന്തിര ലാൻഡിങ്ങിന് പിന്നാലെ തമിഴ്നാട് ആകാശത്ത് വീണ്ടും ആശങ്കസ്വന്തം ലേഖകൻ14 Nov 2025 5:39 PM IST
SPECIAL REPORTമരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ കേട്ട ഉഗ്ര ശബ്ദം; ഒരു 'ഹമ്പി'ൽ കയറിയതും നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; പിൻസീറ്റിലിരുന്ന വീട്ടമ്മ പിടിവിട്ട് റോഡിലേക്ക് തെറിച്ച് വീണു; ഒടുവിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങൽ; നാടിന് വേദനയായി അനിലയുടെ വിയോഗംസ്വന്തം ലേഖകൻ14 Nov 2025 5:11 PM IST
SPECIAL REPORTപ്രാണൻ പോകുന്ന വേദനയിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയ ആ മനസ്സ്; പിള്ളേരെയും കൊണ്ട് സ്‌കൂളിലേക്ക് പോകവേ ഹൃദയാഘാതം; ഡ്രൈവർ മാമനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി കുരുന്നുകൾ; രാജന്റെ വിയോഗത്തിൽ നെഞ്ചുലഞ്ഞ് നാട്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 3:40 PM IST
SPECIAL REPORT'രാഗയ്ക്ക് സമര്‍പ്പയാമി'; ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ സുരേന്ദ്രന്റെ പോസ്റ്റില്‍ കണ്ട ആഹ്‌ളാദ പ്രകടനം; തകിലു പുകിലു പാട്ടിന്..നൃത്തം വയ്ക്കുന്ന ഗോപാല്‍ ജി; ഗോപാല്‍ജിയെ 'പാന്‍ ഇന്ത്യ'നാക്കിയ രാഹുല്‍ ഗാന്ധിയെ അതേനാണയത്തില്‍ തിരിച്ചു ട്രോളി ബിജെപി; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ഗോപാലകൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 3:11 PM IST
SPECIAL REPORTനീ ഈ 'തടി'യും വച്ച് എന്റെ വീട്ടുകാരെ കാണാൻ വന്നാൽ ഒന്നും നടക്കില്ല; കാമുകിയുടെ പറച്ചിൽ കേട്ട് യുവാവ് കാണിച്ചത് വൻ മണ്ടത്തരം; ഒറ്റയടിക്ക് വണ്ണം കുറയ്ക്കാൻ ഇയാൾ ചെയ്തത്; വേദനയോടെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 2:26 PM IST
SPECIAL REPORTവീട്ടുമുറ്റത്ത് കിടക്കുന്ന കാറുകള്‍ നശിപ്പിച്ചും പോലീസിന് നേരെ കല്ലെറിഞ്ഞും കുടിയേറ്റക്കാര്‍; കടല്‍ തീരങ്ങളില്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചെത്തി മുഴുവന്‍ ഭ്രാന്തമായ പെരുമാറ്റം; അഭയാര്‍ത്ഥികള്‍ കാരണം പൊറുതിമുട്ടി ഫ്രാന്‍സിലെ പട്ടണങ്ങള്‍; കൊടുംഭീതിയില്‍ സാധാരണ ജനങ്ങള്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 1:24 PM IST
SPECIAL REPORTകേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: 'ഡോ.സി.എന്‍ വിജയകുമാരിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതം'; യാഥാര്‍ഥ്യം മനസ്സിലാക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ശരിയല്ല; അധ്യാപികയെ പിന്തുണച്ചു യോഗക്ഷേമ സഭസ്വന്തം ലേഖകൻ14 Nov 2025 11:40 AM IST
SPECIAL REPORTശിശുദിനത്തില്‍ പാലത്തായി പോക്‌സോ കേസില്‍ അധ്യാപകനെ ശിക്ഷിച്ച് തലശ്ശേരി പോക്‌സോ കോടതി; ഏറെ വിവാദമായ കേസില്‍ ബിജെപി നേതാവ് കുനിയില്‍ പത്മരാജന്‍ കുറ്റക്കാരന്‍; ശിക്ഷാ വിധി നാളെ; പരാതി വ്യാജമെന്നും എസ്ഡിപിഐ ബന്ധാരോപണങ്ങളുമെല്ലാം തള്ളി കോടതി തീരുമാനം; പ്രോസിക്യൂഷനും ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 11:25 AM IST
SPECIAL REPORTബിഹാറില്‍ എന്‍ഡിഎ ഉജ്ജ്വല വിജയം ഉറപ്പിച്ചതോടെ പട്‌നയില്‍ ആഘോഷത്തിനുള്ള മധുരങ്ങള്‍ റെഡി; 500 കിലോ ലഡുവിന് ഓര്‍ഡര്‍ നല്‍കി; പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പ്രത്യേക ലഡു; 5 ലക്ഷം രസഗുളയും 50,000 പേര്‍ക്ക് സദ്യയും; ബിഹാറില്‍ വിജയാഘോഷം പൊടിപൊടിക്കുംമറുനാടൻ മലയാളി ഡെസ്ക്14 Nov 2025 10:48 AM IST
SPECIAL REPORTബ്രിട്ടനിലെ രാജകീയ ജീവിതം ബോറടിച്ചു! തായ്ലാന്‍ഡിലേക്ക് താമസം മാറ്റി അടിപൊളി ജീവിതം നയിച്ചു ബ്രിട്ടീഷ് കുടുംബം; നാട്ടിലെ വീട് വിറ്റ് തായ്‌ലന്റില്‍ പുതിയ ജീവിതം തുടങ്ങി അമേലിയ ഇവാന്‍സും ബില്ലി ഇവാന്സുംമറുനാടൻ മലയാളി ഡെസ്ക്14 Nov 2025 10:06 AM IST
SPECIAL REPORTനടതുറപ്പിന് ശേഷം ദൈവഹിതം നോക്കി പരിശോധന; ദ്വാരപാലക ശില്‍പ്പത്തിലെ ചെമ്പു പാളിയ്ക്ക് കാലപ്പഴക്കം ഇല്ലെങ്കില്‍ തെളിയുക ശതകോടി കൊള്ളയുടെ സാധ്യത; ഇനിയുള്ള ദിവസങ്ങള്‍ അതിനിര്‍ണ്ണായകം; പദ്മകുമാറിനെ ഏത് നിമിഷവും പൊക്കിയേക്കും; ജയശ്രീയുടെ ജാമ്യ ഹര്‍ജി തള്ളിയതോടെ ശങ്കരദാസ് അടക്കം ഭീതിയില്‍; നേതാക്കളെ പൊക്കുന്നത് തടയാന്‍ തലപുകച്ച് സിപിഎം; ഇനിയും ട്വിസ്റ്റുകള്‍ക്ക് സാധ്യതമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 8:14 AM IST
Right 1'റൂം 13' എന്നത് ഭീകര സംഘടനയുടെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉപയോഗിച്ച ഒരു കേന്ദ്രം; തുര്‍ക്കിയിലെ 'ഉകാസ' എന്ന പേര് സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലെ ഒരു പ്രധാന കണ്ണി; ഡോക്ടര്‍മാര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചത് സ്വിസ് ആപ്പായ 'ത്രിമ'; എന്തുകൊണ്ട് ഇന്ത്യന്‍ അന്വേഷണത്തെ അമേരിക്ക കൈയ്യടിച്ചു?മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 7:12 AM IST