SPECIAL REPORT - Page 340

പാലക്കാട് നഗരസഭയില്‍ സിപിഎം പത്ത് സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളി; മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് എഴുന്നേറ്റ സിപിഎം പ്രവര്‍ത്തകര്‍; കൈയ്യേറ്റം ചെയ്യപ്പെട്ടത് ആര്‍ഷോ തന്നെ; ആ സംശയം നീക്കി ഡി വൈ എഫ് ഐ
അവര്‍ക്ക് ഞങ്ങളുടെ സഹായമൊന്നും ആവശ്യമില്ല; ദ്രുതഗതിയില്‍ അന്വേഷണം കൈകാര്യം ചെയ്തത് അസാധാരണമായ വൈദഗ്ധ്യത്തോടെ; ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുന്നു; ഡല്‍ഹി സ്‌ഫോടനം ഇന്ത്യ കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
നോട്ടം..അത്ര വെടിപ്പല്ലലോ..!!; ക്യൂട്ട് സ്‌മൈലോടെ വേദിയിൽ നിര നിരയായി നിന്ന സുന്ദരികൾ; പെട്ടെന്ന് ഇസ്രയേൽക്കാരിയുടെ തല തിരിച്ചുള്ള മുഖ ഭാവം പതിഞ്ഞ ക്യാമറ കണ്ണുകൾ; ഇതൊന്നും മൈൻഡ് ചെയ്യാതെ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഫലസ്തിനുകാരി; ആ കുശുമ്പ് പാർവ്വയ്ക്ക് പിന്നാലെ മിസ് യൂണിവേഴ്സിൽ പുതിയ വിവാദം
തീവ്രവാദ വിരുദ്ധ നീക്കങ്ങളെ വേഗമേറിയതും കൃത്യവുമാക്കുന്ന സമന്വയ സമീപനം; നൗഗ്രാമിലെ പോസ്റ്റര്‍ ഗൗരവത്തില്‍ എടുത്ത ഓപ്പറേഷന്‍ സ്‌പെഷ്യലിസ്റ്റ്; കര്‍ണൂലിലെ ഡോക്ടര്‍ ദമ്പതികളുടെ മകന്‍ തകര്‍ത്തത് വൈറ്റ് കോളര്‍ ടെററിസം; ഡോക്ടര്‍മാരുടെ ഭീകരതയുടെ വേരുകള്‍ കണ്ടെത്തിയതും എംബിബിഎസുകാരന്‍; ഡോ സന്ദീപ് ചക്രവര്‍ത്തി ഐപിഎസിന്റെ കഥ
ഫോര്‍ഡില്‍  അയ്യായിരത്തോളം മെക്കാനിക്കുകളെ ആവശ്യമുണ്ട്! വിദഗ്ധരായ തൊഴിലാളികളെ കിട്ടാനില്ലെന്ന് കമ്പനി സിഇഒ; ലോകരാജ്യങ്ങളോട് ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ യു എസിലെ തൊഴില്‍ മേഖലയുടെ യഥാര്‍ത്ഥവശം തുറന്നുപറഞ്ഞ് ജിം ഫാര്‍ലി
ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്ത് വന്ന വിനോദ സഞ്ചാരികള്‍ പെരുവഴിയില്‍; വിലപ്പെട്ട വസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളില്‍ വലിച്ചെറിയപ്പെട്ട നിലയില്‍;  കാറുകള്‍ക്കുള്ളില്‍ കിടന്നുറങ്ങിയവരും നിരവധി;  എയര്‍ബിഎന്‍ബിയുടെ എതിരാളിയായ സോണ്ടര്‍ പാപ്പരായതോടെ പണി കിട്ടിയത്  അവധിക്കാലം ആഘോഷിക്കാന്‍ യുഎസില്‍ എത്തിയവര്‍ക്ക്
എല്ലാ ആഴ്ചകളിലും ആഗ്രഹം തോന്നിയാൽ അവർ വിമാനം കയറും; വേട്ടയാടുന്ന ഒരു പറ്റം ക്രൂരന്മാരായ ചെന്നായ്ക്കളെ പോലെ പെരുമാറും; കുട്ടികളെ കിട്ടിയാൽ കൂടുതൽ പണം; മൃഗങ്ങളെ കൊല്ലുന്ന അതെ ലാഘവത്തോടെ മനുഷ്യരെ വെടിവെച്ചിടുന്ന കാഴ്ച; ബോസ്‌നിയന്‍ യുദ്ധത്തിനിടെ ഇറ്റലിയൻ സഞ്ചാരികൾ നടത്തിയത് ക്രൂര വംശ്യഹത്യ തന്നെ; ഇത് ലോകത്തെ ഞെട്ടിച്ച അപൂർവ വേട്ടയാടല്‍ കഥ
സ്ഫോടകവസ്തുക്കള്‍ നിറച്ച 32 പഴയ വാഹനങ്ങള്‍; ഒരേ സമയം നാല് നഗരങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; രണ്ടു പേരുടെ ഓരോ സംഘത്തിനും ഓരോ നഗരം ലക്ഷ്യം വെക്കാന്‍ നിര്‍ദ്ദേശം;  സിഗ്‌നല്‍ ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയം; ജെയ്ഷെ-മുഹമ്മദുമായി ബന്ധമുള്ള ഭീകരസംഘത്തിന് വന്‍ പദ്ധതികളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
എസ്എസ്‌കെ ഫണ്ട് കിട്ടിയില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല; ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോളണം;  ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട; നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല; കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്നമല്ല; ബിനോയ് വിശ്വത്തിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി;  പിഎം ശ്രീ അടഞ്ഞ അധ്യായമല്ലെന്നും വിദ്യാഭ്യാസമന്ത്രി
മേലാൽ ഇത് ആവർത്തിക്കരുത്..!!; പശുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് അഹമ്മദാബാദ് കോടതി; അവർ അറിഞ്ഞ് കൊണ്ട് ചെയ്തതെന്ന് ജഡ്ജി; അതിവിചിത്ര ഉത്തരവിൽ തല പുകഞ്ഞ് ആളുകൾ; പ്രതികൾ ഇനി അഴിയെണ്ണണം
ചീഫ് സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഉത്തരവില്‍ അതേ ചീഫ് സെക്രട്ടറി ഒപ്പിട്ടത് വിവാദത്തില്‍; തനിക്കെതിരെ കേന്ദ്രത്തിന് അയച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ ഐ എ എസ് ബ്രോ; ചീഫ് സെക്രട്ടറിയുടെ ഉത്തരവ്: പഴികേന്ദ്രത്തിന്; പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ വിവാദം മുറുകുന്നു
മിക്കവരെയും ശിരഛേദം ചെയ്തതായി വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കാത്തതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് അവരുടെ വിധിയെക്കുറിച്ച് ഉറപ്പില്ല; സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ജയിലില്‍ സംഭവിക്കുന്നത് എന്തെല്ലാം? റിപ്പോര്‍ട്ട് പുറത്ത്