SPECIAL REPORT - Page 341

മേലാൽ ഇത് ആവർത്തിക്കരുത്..!!; പശുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് അഹമ്മദാബാദ് കോടതി; അവർ അറിഞ്ഞ് കൊണ്ട് ചെയ്തതെന്ന് ജഡ്ജി; അതിവിചിത്ര ഉത്തരവിൽ തല പുകഞ്ഞ് ആളുകൾ; പ്രതികൾ ഇനി അഴിയെണ്ണണം
ചീഫ് സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഉത്തരവില്‍ അതേ ചീഫ് സെക്രട്ടറി ഒപ്പിട്ടത് വിവാദത്തില്‍; തനിക്കെതിരെ കേന്ദ്രത്തിന് അയച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ ഐ എ എസ് ബ്രോ; ചീഫ് സെക്രട്ടറിയുടെ ഉത്തരവ്: പഴികേന്ദ്രത്തിന്; പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ വിവാദം മുറുകുന്നു
മിക്കവരെയും ശിരഛേദം ചെയ്തതായി വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കാത്തതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് അവരുടെ വിധിയെക്കുറിച്ച് ഉറപ്പില്ല; സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ജയിലില്‍ സംഭവിക്കുന്നത് എന്തെല്ലാം? റിപ്പോര്‍ട്ട് പുറത്ത്
തമിഴ്‌നാട്ടില്‍ നിന്ന് മുട്ട എടുത്ത ശേഷം തിരികെ വരുമ്പോള്‍ ദുരന്തം; പിക്ക് ആപ്പുമായി പോയത് രണ്ടു ദിവസം മുമ്പും; സ്ഥിരം ഡ്രൈവര്‍ വരാത്തതിനാല്‍ എത്തിയ പകരക്കാരന്‍; പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി; അവരുടെ നഷ്ടത്തിന് ഇനി ആരു സമാധാനം പറയും; എറണാകുളത്ത് ലോഡിറക്കി മടക്കം രാജേഷിന്റെ അവസാന യാത്രയായി
താഴേക്ക് പതിച്ചത് 8,000 കിലോ ഭാരമുള്ള ഗര്‍ഡര്‍; മുകളില്‍ കയറ്റി വച്ചിരുന്ന ഗര്‍ഡര്‍ തെന്നി വീണതാണെന്ന് നാട്ടുകാര്‍; യാദൃശ്ചികമായി പതിച്ചതെന്ന് എംഎല്‍എയും; ജാക്കി തെന്നി രണ്ടു ഗര്‍ഡര്‍ വീണെന്ന് തൊഴിലാളികള്‍; പിക്ക് വാനില്‍ പൊലിഞ്ഞത് പാവം രാജേഷും; അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണം കൊലക്കെണിയായപ്പോള്‍
പിടിച്ചെടുത്തത് ദുല്‍ഖര്‍ സല്‍മാന്റേതുള്‍പ്പെടെ 43 വാഹനം മാത്രം; തങ്ങളുടെ വാഹനം ഭൂട്ടാനില്‍ നിന്നുള്ളതാണെന്ന സംശയത്തില്‍ ചില പ്രമുഖര്‍ കസ്റ്റംസിനെ സമീപിച്ചത് പ്രതിയാകുമെന്ന ഭയത്തില്‍ എന്നും വിലയിരുത്തല്‍; അമിത് ചക്കാലയ്ക്കല്‍ ഇഡി ചോദ്യം ചെയ്യുന്നത് നിര്‍ണ്ണായകം; കാര്‍ കടത്തില്‍ ഇനി അതിവേഗ നീക്കങ്ങള്‍
13 വര്‍ഷത്തിലേറെയായി മകനെ കാണാന്‍ സാധിക്കുന്നില്ലെന്നും തനിക്കു പ്രായാധിക്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അമ്മയുടെ ഹര്‍ജി; 2024ലും 2025ലും രണ്ടുതവണ സുനിക്ക് പരോള്‍ ലഭിച്ചിരുന്നെങ്കിലും കണ്ണൂര്‍ പ്രവേശന വിലക്ക് കാരണം അമ്മ കണ്ടില്ല; ഈ മാതൃ കണ്ണീര്‍ സര്‍ക്കാരിനെ വേദനിപ്പിക്കും; കൊടി സുനി വീണ്ടും കണ്ണൂരിലത്തിയേക്കും
ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുപ്രസിദ്ധനായ ഹാജി സലീമിന്റെ ശൃംഖലയിലെ കണ്ണികള്‍; ലക്ഷദ്വീപില്‍ നിന്നും പിടിയിലായവര്‍ക്കും പാക്ക് ബന്ധം സ്ഥിരീകരിച്ചു; കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കും; വിഴിഞ്ഞവും കൊച്ചിയും അതീവ ജാഗ്രതയില്‍; മയക്കുമരുന്നുകളുടെ ഉടയതമ്പുരാന്‍ കേരളത്തെ ലക്ഷ്യമിടുന്നുവോ?
അരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ വീണ് അപകടമുണ്ടാകുന്നത് നാലാം തവണ; ഇത്തവണ പിക്ക് വാനുമായി വന്ന ഡ്രൈവര്‍ ആ ഗര്‍ഡറുകള്‍ക്കിടയില്‍ ഞെരിഞ്ഞ് അമര്‍ന്നു; ദേശീയ പാതയിലെ ദുരന്തത്തില്‍ രക്തസാക്ഷിയാകുന്നത് പത്തനംതിട്ടക്കാരന്‍ രാജേഷ്; പുലര്‍ച്ചെ രണ്ടു മണിക്ക് അപകടം; ഇത് വരുത്തി വച്ച ദുരന്തം
ചെങ്കോട്ട സ്‌ഫോടനം ഭീകരാക്രമണം; ദേശവിരുദ്ധ ശക്തികള്‍ നടത്തിയ ഹീനമായ പ്രവര്‍ത്തി;  സഹായിച്ചവരെയും സ്പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും;  ഇരകള്‍ക്ക് നീതി ഉറപ്പുനല്‍കുന്നെന്ന് കേന്ദ്രമന്ത്രിസഭ
അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ മറികടക്കാന്‍ പുതിയ അച്ചടക്ക നടപടി?  അടിയന്തര രേഖയുണ്ടാക്കി അയച്ചുനല്‍കി കേന്ദ്ര സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച് ചീഫ് സെക്രട്ടറി; എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയതില്‍ വന്‍ ക്രമക്കേട്;  വിമര്‍ശനം ഉന്നയിച്ച ഐഎഎസ് ഉദ്യോഗസ്ഥനോട് പകപോക്കാന്‍ നിലവിലെ സസ്‌പെന്‍ഷന്‍ കാലാവധി തീരാന്‍ ഒരു ദിവസം ശേഷിക്കെ നാടകീയ നീക്കങ്ങളുമായി ഡോ. എ.ജയതിലക്
ഭൗമപരമായ അസ്ഥിരതയോ? രൂപകല്‍പ്പനയിലോ നിര്‍മ്മാണത്തിലോ പിഴവുണ്ടായോ? ചൈനയില്‍ 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച ഹോങ്ചി ബ്രിഡ്ജ് തകര്‍ന്നുവീണതില്‍ അന്വേഷണം തുടരുന്നു;  കോണ്‍ക്രീറ്റ് ഭാഗം നദിയില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍