SPECIAL REPORTമാരകമായ രാസ വസ്തുക്കള്‍ അടങ്ങിയതാണ് രാസ കുങ്കുമം; വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടങ്കില്‍ അവരുടെ ദേഹത്ത് തേച്ചാല്‍ മതി; ശബരിമല തീര്‍ഥാടന കാലത്ത് ഇളവ് തേടിയ ഹര്‍ജിക്കാരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; രാസ കുങ്കുമം വില്‍പ്പനയ്ക്ക് നിരോധനംശ്യാം സി ആര്12 Nov 2025 7:21 PM IST
SPECIAL REPORTവരന്‍റെ ഷൂ അടിച്ചുമാറ്റിയത് വധുവിന്‍റെ സഹോദരിമാർ; പകരം ആവശ്യപ്പെട്ടത് 5,000 രൂപ; നടക്കില്ലെന്ന് വരൻ പറഞ്ഞതോടെ വാക്കുതർക്കം; വരണമാല്യം പൊട്ടിച്ചെറിഞ്ഞ് വരൻ; അപ്രതീക്ഷിത പ്രതികരണത്തിൽ ഞെട്ടി സദസ്സ്; പിന്നാലെ വിവാഹത്തില്‍ നിന്നും പിന്മാറി വധു; എല്ലാത്തിനും കാരണമായത് 'ജൂട്ട ചുപൈ'സ്വന്തം ലേഖകൻ12 Nov 2025 4:02 PM IST
SPECIAL REPORTദീപാവലിക്കും റിപ്പബ്ലിക് ദിനത്തിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മുസമ്മില്‍ ഷക്കീല്‍; പ്രതികള്‍ ചെങ്കോട്ടയില്‍ എത്തിയതിനും തെളിവുകള്‍; ഡോക്ടര്‍മാരെ തീവ്രവാദ ആശയങ്ങള്‍ പഠിപ്പിച്ചത് മതപണ്ഡിതനായ മൗലവി ഇര്‍ഫാന്‍; ലക്ഷ്യമിട്ടത് 'ഓപ്പണ്‍ സ്ലീപ്പര്‍ സെല്ലുകള്‍' വഴി നിരവധി ഭീകാരാക്രമണങ്ങള്‍ക്കെന്നും അന്വേഷണ സംഘംസ്വന്തം ലേഖകൻ12 Nov 2025 3:50 PM IST
SPECIAL REPORTതിരക്കേറിയ റോഡിലൂടെ മുന്നോട്ട് പോകുന്ന കാർ; പൊടുന്നനെ സൈഡ് മിററിൽ അസാധാരണ ചലനം; മിറർ കവറിൽ നിന്ന് പുറത്തുവരാൻ ശ്രമിക്കുന്ന കുഞ്ഞൻ അതിഥി; ആ അപ്രതീക്ഷിത കാഴ്ച കണ്ട് ഞെട്ടി ഡ്രൈവറും യാത്രക്കാരും; പിന്നീട് സംഭവിച്ചത്സ്വന്തം ലേഖകൻ12 Nov 2025 3:36 PM IST
SPECIAL REPORTസ്പോര്‍ട്‌സ് ഹോസ്റ്റലില്‍ ഒരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് മറ്റൊരു കുട്ടി; പരാതിയുമായി വീട്ടുകാര്‍ എത്തിയപ്പോള്‍ കൗണ്‍സിലിംഗ് ചെയ്ത് സമാധാനിപ്പിച്ചു വിട്ട സെക്രട്ടറി; പോലീസിന് നല്‍കിയ പരാതിയിലും 'കൗണ്‍സിലിംഗ്' പരാമര്‍ശം; വിവാദം സര്‍ക്കാരിന്റെ മുന്നിലേക്ക്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 2:15 PM IST
SPECIAL REPORT2015ല്‍ നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്തിലെ രണ്ട് എസ് ഐമാര്‍ക്കെതിരെ സിബിഐ നിര്‍ദ്ദേശിച്ചത് കോഫേ പോസ കേസ്; പത്ത് കൊല്ലം കഴിയുമ്പോള്‍ അതിലൊരാല്‍ ശബരിമലയിലെ പോലീസ് കണ്‍ട്രോളര്‍; പൊലീസ് കണ്‍ട്രോളറെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷ്യല്‍ കമീഷണറുടെ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി നടത്താന്‍ പോകുന്നത് നിര്‍ണ്ണായക നീക്കങ്ങള്‍; ശബരിമലയില്‍ സംഭവിക്കുന്നതെല്ലാം ദുരൂഹം?മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 1:37 PM IST
SPECIAL REPORT'ഫ്രഷ് കട്ട് സമരത്തില്‍ നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു; സമരസമിതി ചെയര്‍മാന്‍ ക്രിമിനല്‍; സമരക്കാര്‍ മാരകായുധങ്ങള്‍ ശേഖരിച്ചു; കുട്ടികളെ മറയാക്കി സമരം നടത്താന്‍ ആസൂത്രണം ചെയ്തു; മൂന്ന് ആംബുലന്‍സുകള്‍ നേരത്തെ തയ്യാറാക്കി നിര്‍ത്തി'; ഫ്രഷ് കട്ട് സമര സമിതിക്കെതിരെ പോലീസ്; സ്ഥാപനം പൂട്ടുന്നതു വരെ സമരമെന്ന് സമിതിമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 1:05 PM IST
SPECIAL REPORTഹൈക്കോടതിയില്‍ പുറമ്പോക്ക് ഭൂമിയെന്ന് പോലീസ്; 2019ല്‍ പോലീസ് ആസ്ഥാനത്ത് നിന്നും നല്‍കിയ കത്തില്‍ എല്ലാം ദേവസ്വം വകയും; ആ കണ്ണായ ക്ഷേത്ര ഭൂമിയെ പുറമ്പോക്കാക്കി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍; വിപിന്‍ പാറമേക്കാട്ടിലിന്റെ ഹര്‍ജിയില്‍ എതിര്‍ഭാഗം നടത്തുന്നത് സര്‍വ്വത്ര ഉരുണ്ടു കളികള്‍; കൂടല്‍മാണിക്യം ഭൂമിയില്‍ ആധിപത്യം ഉറപ്പിക്കല്‍ പോലീസിന് അത്ര എളുപ്പമാകില്ലമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 10:44 AM IST
SPECIAL REPORTഓരോ ദിവസവും ദേവന്റെ തിടമ്പേറ്റേണ്ടത് ഏത് ആന എന്നു തീരുമാനിക്കുന്നത് വരെ മുരാരി; തിടമ്പേറ്റുക വലിയ അംഗീകാരം ആയതിനാല്‍ ആന ഉടമസ്ഥരില്‍ നിന്ന് ഇതിന് വന്‍ തുക കോഴ വാങ്ങുമെന്നും ആരോപണം; ഏറ്റുമാനൂരിലെ കഴിഞ്ഞ ഉത്സവത്തിന് ആനകളെ വാടകയ്‌ക്കെടുത്ത വകയില്‍ 23.57 ലക്ഷം ചെലവ്! ഇത് പെരുന്നയില്‍ തേക്കു കൊട്ടാരം പണിത 'ആന കൊള്ളക്കഥ'മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 10:00 AM IST
SPECIAL REPORTഫോര്‍ട്ട് കൊച്ചി കാണാനെത്തിയ ഉന്നത എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥയുടെ റേയ്ബാന്‍ സണ്‍ ഗ്ലാസ് മോഷണം പോയ കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍; ആ കണ്ണട എടുത്തത് ആന്ധ്രാ സ്വദേശിയായ ബിടെക് വിദ്യാര്‍ത്ഥി; ഭാവിയെ കരുതി കേസ് വേണ്ടെന്ന് പറഞ്ഞ സ്‌ക്വാഡ്രന്‍ ലീഡറും പൈലറ്റുമായ ആലുവ സ്വദേശി ഷെറിന്‍ കുര്യാക്കോസും; ഇതൊരു അന്വേഷണ മാതൃകസ്വന്തം ലേഖകൻ12 Nov 2025 9:16 AM IST
SPECIAL REPORTഅറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയത്തിലെ 6 ജനറേറ്ററുകളുടെയും പ്രവര്‍ത്തനം ഇന്നലെ രാത്രി നിര്‍ത്തി; കുളമാവിലെ ഇന്‍ടേക് വാല്‍വിന്റെ ഷട്ടര്‍ അടച്ചു; കോട്ടയത്തും ആലപ്പുഴയിലും എറണാകുളത്തും ജലവിതരണം മുടങ്ങും; ബദല്‍ മാര്‍ഗമുണ്ടെന്ന് സര്‍ക്കാര്‍; വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല; നിരക്ക് കൂടാന്‍ സാധ്യതയുംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 9:02 AM IST
SPECIAL REPORTസുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്ന് ഉറുദുവില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍; ഡോ അദീലിന്റെ വെളിപ്പെടുത്തലുകള്‍ പാന്‍ ഇന്ത്യന്‍ 'വൈറ്റ് കോളര്‍' തീവ്രവാദം തെളിയിച്ചു; ചെങ്കോട്ടയിലെ ആക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദ്; തിരിച്ചടിയും ഇന്ത്യന്‍ ആലോചനയില്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 7:14 AM IST