SPECIAL REPORT - Page 355

വോട്ട് ചോരി  ജനങ്ങള്‍ തള്ളിയോ?  ബിഹാറിലെ റെക്കോര്‍ഡ് പോളിംഗില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അമ്പരപ്പ്; എന്‍ഡിഎ തരംഗത്തിന്റെ സൂചനയെന്ന് ബിജെപി;  ഭരണമാറ്റത്തിന്റെ സൂചനയെന്ന് ഇന്ത്യാ സഖ്യം; സ്ത്രീവോട്ടര്‍മാര്‍ വിധി നിര്‍ണയിക്കും; രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തില്‍
ചേട്ടാ..എന്നോട് ക്ഷമിക്കണം; എനിക്ക് ഇങ്ങനെ ജീവിക്കാൻ കഴിയില്ല..!!; ഉറുമ്പുകളെ ചെറുപ്പം മുതലേ പേടി; കല്യാണം കഴിഞ്ഞ് കുട്ടികളായിട്ടും ഒരു രക്ഷയുമില്ല; ഒടുവിൽ ആർക്കും ശല്യമാകാതെ യുവതിയുടെ കടുംകൈ; പിന്നിൽ ആ അപൂർവ അവസ്ഥയെന്ന് ഡോക്ടർമാർ
സുഡാനിലെ മനുഷ്യക്കുരുതി അവസാനിക്കുന്നോ? മാനുഷിക പരിഗണനയുടെ പേരില്‍ വെടിനിര്‍ത്തലിന് തയ്യാറെന്ന് വിമതസേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ്; ഉപാധികള്‍ മുന്നോട്ടുവച്ച് സൈന്യം; അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചയില്‍ സമാധാനത്തിന് കളമൊരുങ്ങിയങ്കെിലും പോരാട്ടം തുടരുന്നു; സുഡാന്‍ തലസ്ഥാനത്തിന് സമീപം സ്‌ഫോടനങ്ങള്‍
ഒരു മുസ്‌ലിം ഔട്ട് റീച്ച് വെറും പരീക്ഷണമല്ല;  മലപ്പുറത്ത് മുസ്ലീങ്ങള്‍ക്ക് മുന്‍ഗണന;  കണ്ണൂരിലെ മലയോര മേഖലയില്‍ ക്രിസ്ത്യാനികള്‍ക്കും; തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സംവരണം നല്‍കാന്‍ ബിജെപി; സര്‍വ്വേ നടത്തി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും;  ബിജെപി  കണ്ണൂര്‍ ജില്ലാ അധ്യക്ഷന്റെ സര്‍ക്കുലര്‍ പുറത്ത്
പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ട, പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു; നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല: കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം മേധാവിക്കെതിരെ ഗുരുതര ജാതി അധിക്ഷേപ പരാതിയുമായി ഗവേഷക വിദ്യാര്‍ഥി; പൊലീസിനും വിസിക്കും പരാതി
ചെസ്സ് നമ്പർ ടു ഓൺ ദി സ്റ്റേജ്..; കൂളിംഗ് ഗ്ലാസും വച്ച് മഷി പുരണ്ട വിരലുമായി അടുത്ത സുന്ദരി; മോദി-ഫൈഡ് ആയ ഇന്ത്യക്കായി വോട്ട് ചെയ്തുവെന്ന് പോസ്റ്റ്; വൈറലായതും അറിഞ്ഞത് മറ്റൊരു സത്യം; ലാറിസ റെസ്റ്റിലായതും എയറിലായി പുതിയ നായിക; വോട്ട് ചോരി ആരോപണങ്ങൾക്ക് കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോൾ
സ്വന്തം മകളുടെ വിദ്യാഭ്യാസത്തിന് പണം നല്‍കാതെ കാമുകിയുടെ മകള്‍ക്ക് സമ്മാനം നല്‍കാന്‍ കോടികള്‍ ചെലവാക്കി; തന്റെയും മകളുടേയും പ്രതിമാസ ജീവനാംശം പത്ത് ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് ഹസിന്‍ ജഹാന്‍;   മുന്‍ഭാര്യയുടെ ജീവനാംശ ഹര്‍ജിയില്‍ മുഹമ്മദ് ഷമിക്കും ബംഗാള്‍ സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി
മുതുവറ ക്ഷേത്രത്തിന് മുന്നിലെ യുടേണ്‍ തന്നിഷ്ടപ്രകാരം കെട്ടിയടച്ച് നിര്‍മ്മാണ കമ്പനി; തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തിരിയാന്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ട ഗതികേടില്‍; നാട്ടുകാരുടെ ദുരിതം തീര്‍ക്കാര്‍ ഡിവൈഡര്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്ത് അനില്‍ അക്കര; ഒടുവില്‍ അമ്പലനട അടച്ചുകെട്ടിയത് പൊളിച്ചുനീക്കി കമ്പനി
ആ തെറ്റിദ്ധാരണ മാറി;  നിയമ നടപടികളുമായി മുന്നോട്ട് പോകുന്നില്ല; ഗുരുതര കുറ്റകൃത്യമെങ്കിലും പരാതിക്കാരന്റെ നിലപാട് അംഗീകരിച്ച് ഹൈക്കോടതി; കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് റദ്ദാക്കി; നടി ലക്ഷ്മി ആര്‍ മേനോന് ആശ്വാസം
കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഉപയോഗിച്ചിട്ട് പോയ അതെ..സൈനിക താവളം; ഡെലിവർ ചെയ്ത ആ പെട്ടി തുറന്നതും തീർത്തും വിചിത്രമായ കാഴ്ചകൾ; അന്തരീക്ഷമാകെ വെള്ള പൊടി കൊണ്ട് നിറഞ്ഞു; ശ്വസിച്ചവരെല്ലാം വിറയൽ കൊണ്ട് തളർന്നുവീണു; നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അത് ട്രംപിന് വച്ച കെണിയൊ?
നേമത്ത് കാലടിക്കാരനായ ജി വി ഹരിയെ മത്സരിപ്പിക്കണമെന്ന് കോര്‍ കമ്മറ്റിയില്‍ വാശി പിടിച്ചു; കെപിസിസി ജനറല്‍ സെക്രട്ടറി ഇങ്ങനെ പെരുമാറുന്നത് ശരിയാണോ എന്ന മറുചോദ്യം ഉയര്‍ന്നപ്പോള്‍ പ്രകോപനം തുടര്‍ന്നു; ആന്റണിയോട് പോലും സ്ഥാനം വേണ്ടെന്ന് പറഞ്ഞവനാണ് ഞാനെന്ന് തിരിച്ചടിച്ച മണക്കാട് സുരേഷ്; നേമം ഷജീറിനെ തള്ളിയുള്ള രാജി വിനയായേക്കും; കെപിസിസിയ്ക്ക് പരാതി നല്‍കി ഡിസിസി; ഇനി സുരേഷിനെ പ്രചരണത്തില്‍ സഹകരിപ്പിക്കില്ല
86 ലക്ഷം ടി.വി വീടുകളുള്ള കേരളത്തില്‍ വെറും ആയിരത്തോളം മെഷീനുകള്‍ മാത്രമാണ് നിലവില്‍ സാമ്പിളിങ്ങിന് വിന്യസിച്ചിട്ടുള്ളത്; ഇതിന് മാറ്റം ഉറപ്പ്; ഒപ്പം ലാന്‍ഡിംഗ് പേജുകളെ വിലയിരുത്തലില്‍ നിന്നും ഒഴിവാക്കും; റിപ്പോര്‍ട്ടര്‍ ടിവിക്ക് തിരിച്ചടിയാകുമോ ബാര്‍ക്കിലെ ഈ മാറ്റ നിര്‍ദ്ദേശം; രാജീവ് ചന്ദ്രശേഖറിനോട് കളിച്ച് പണി വാങ്ങിയത് ആര്?