SPECIAL REPORT - Page 360

തെരുവിൽ തടിച്ചുകൂടിയ ആൾക്കാരോട് സംസാരിച്ച് നിന്ന മെക്‌സിക്കന്‍ പ്രസിഡന്റ്; ഇതൊന്നും കൂസാതെ മദ്യപന്റെ എൻട്രിയിൽ അതിരുവിട്ട പ്രവർത്തി; തോളിലൂടെ കൈയിട്ട് കഴുത്തിൽ ചുംബിക്കാൻ ശ്രമം; പിന്നിലൂടെ കടന്നുപിടിക്കാൻ തുടങ്ങിയതും തടഞ്ഞ് സെക്യൂരിറ്റി ഗാർഡ്സ്; ഇതൊന്നും അറിയാതെ നിൽക്കുന്ന ആ വനിതാ പ്രസിഡന്റ്
കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ചിതലരിക്കാന്‍ വച്ചതാണോ? കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹത;  കോശി കമ്മീഷനെ നിയമിച്ചത് പ്രീണനം മാത്രമായിരുന്നു എന്ന് വ്യക്തമാക്കണം; സംസ്ഥാന  സര്‍ക്കാരിനെ വിമര്‍ശിച്ച് സഭാ നേതൃത്വം
മതപരിവര്‍ത്തനം ആരോപിച്ചു മധ്യപ്രദേശിലെ മലയാളി വൈദികന്റെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധവുമായി സിഎസ്ഐ സഭ;  മതപരിവര്‍ത്തന ആരോപണം വ്യാജം; എഫ്ഐആറില്‍ വൈദികന്റെ പേര് പോലും ഇല്ല, നിയമ പോരാട്ടം തുടരുമെന്നമെന്നും സഭാ വൃത്തങ്ങള്‍
വിദേശത്ത് നിന്നും ആന്റണി നാട്ടിലെത്തിയത് ആറുമാസം മുമ്പ്; കുട്ടികളെ നോക്കാനായി നേഴ്‌സ് ജോലി ഉപേക്ഷിച്ച റൂത്ത്; സ്വന്തമായി വീട് വയ്ക്കാന്‍ വസ്തുവും വാങ്ങി; ഡെല്‍നയുടെ മാമോദീസ നടത്താനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ദുരന്തം; മകന്റെ പിറന്നാള്‍ ദിനം ആറു മാസമുള്ള മകളുടെ മരണം; കരിപ്പാല ഗ്രാമത്തെ ഞെട്ടിച്ച് മുത്തശ്ശി ക്രൂരത; റോസി അറസ്റ്റില്‍
കള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം... ഇനിയും തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ കൂട്ടത്തിലേക്കു ഒരാള്‍ കൂടി വരും എന്ന് മാത്രം; രണ്ട് വര്‍ഷമായി സസ്‌പെന്‍ഷനില്‍ തുടരുന്നു; തിരിച്ചെടുക്കാതെ അച്ചടക്ക നടപടികള്‍ നീളവേ ഡിജിപിക്ക് രാജിക്കത്ത് നല്‍കി സബ് ഇന്‍സ്‌പെക്ടര്‍
രാവിലെ ട്രാക്കിൽ അതിഭീകര കാഴ്ച; ഉഗ്ര ശബ്ദം കേട്ട് ആളുകൾ ഓടിയെത്തി; താഴോട്ട് വീണുപോകാതെ ജസ്റ്റ് മിസ്സിന് നിൽക്കുന്ന മോണോ റെയിൽ; പാതയിൽ നിന്ന് മറ്റൊരു ബീമിലേക്ക് തെന്നി മാറി അപകടം; ട്രെയിനിന്റെ അവസ്ഥ കണ്ട് തലയിൽ കൈവച്ച് ഓപ്പറേറ്റർമാർ
ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇര; സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല; ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
തന്നെ പിടികൂടിയവര്‍ നഗ്നനാക്കി  കെട്ടിയിട്ടു; പട്ടിണിക്കിട്ടും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു;  നാസികള്‍ പോലും ചെയ്യാത്ത ക്രൂരക്യത്യങ്ങളാണ് ഭീകരര്‍ ചെയ്തത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗാസയിലെ ഹമാസ് തടവില്‍ നിന്ന് മോചിതനായ ഇസ്രായേലി പൗരന്‍
രണ്ടെണ്ണം അടിച്ചാല്‍ മിണ്ടാതിരുന്നോണം; മദ്യപിച്ചതിന്റെ പേരില്‍ ബസില്‍ കയറ്റാതിരിക്കാനാകില്ല; മദ്യപിച്ച് കയറുന്നയാള്‍ സഹയാത്രക്കാരോടോ സ്ത്രീകളോടോ മോശമായി പെരുമാറിയാല്‍, അക്കാര്യം കണ്ടക്ടറെ അറിയിക്കാം; വര്‍ക്കല സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം ഇങ്ങനെ
തൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ല; അത് ഒരു സ്വപ്നമായിട്ടാണ് അവതരിപ്പിച്ചത്; എയിംസിന് ഏറ്റവും അനുയോജ്യം ആലപ്പുഴ തന്നെ; ഇല്ലെങ്കില്‍ തൃശ്ശൂരിന് വേണം;   എയിംസിന് തറക്കല്ലിടാതെ 2029ല്‍ വോട്ട് ചോദിക്കില്ല; കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നു
പ്രശാന്തിനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ച് പോലീസ് ഉന്നതന്‍; പിന്നാലെ ദേവസ്വം ബോര്‍ഡില്‍ തുടര്‍ച്ച വേണ്ടെന്ന് തീരുമാനിച്ച് സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ്; പിഎം ശ്രീയ്ക്ക് പിന്നാലെ പിണറായിയുടെ ഓര്‍ഡിനന്‍സ് മോഹവും പൊളിഞ്ഞു; ഗവര്‍ണ്ണറുടെ ഉടക്കില്‍ വിശ്വസ്തനെ കൈവിടാന്‍ മുഖ്യമന്ത്രി; സമ്പത്തിനും നോ എന്‍ട്രി; തിരുവിതാംകൂര്‍ ദേവസ്വം ബോഡിനെ ദേവകുമാര്‍ നയിക്കും; ശബരിമലയില്‍ മാറ്റങ്ങള്‍
ആശുപത്രിയില്‍ ഉള്ളവരോട് എന്തെങ്കിലും ചോദിച്ചാല്‍ നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും തിരിഞ്ഞു നോക്കുന്നില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി; മരിച്ചത് ഓട്ടോ ഡ്രൈവറായ പന്മന സ്വദേശി വേണു; മരിക്കും മുമ്പുള്ള വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ വിവാദം