WORLD - Page 101

ഉത്തര കൊറിയയുടെ പ്രതിച്ഛായ തിരിച്ച് പിടിക്കാൻ കിമ്മിന്റെ പുത്തൻ തന്ത്രം; ഫ്രാൻസിസ് മാർപാപ്പയെ സന്ദർശനത്തിന് ക്ഷണിച്ച് കിം ജോങ് ഉൻ; കിമ്മിന്റെ സന്ദേശം മാർപാപ്പയെ നേരിട്ടറിയിച്ചത് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ; വത്തിക്കാനിൽ നിന്നുള്ള പ്രതികരണമറിയാൻ കാത്തിരുന്ന് ലോകം
കഞ്ചാവ് നിയമവിധേയമാക്കിയ ഉടൻ തുറന്നത് 111 കടകൾ; നിരവധി ചെറുപ്പക്കാർ ആദ്യദിനം മുതലേ കഞ്ചാവ് വാങ്ങാൻ ക്യൂ നിൽക്കുന്നു; ലോകത്തെ അത്ഭുതപ്പെടുത്തിയ കാനഡയുടെ തീരുമാനം മറ്റു രാജ്യങ്ങളും പരീക്ഷിക്കുമോ?
മാൻ ബുക്കർ സ്വന്തമാക്കി മിൽക്ക് മാൻ ; ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി എന്ന ബഹുമതി 56കാരിയായ അന്ന ബേൺസിന് സ്വന്തം; ഐറിഷ് പശ്ചാത്തലത്തിൽ പറയുന്ന മിൽക്ക് മാൻ അന്നയുടെ മൂന്നാമത്തെ നോവൽ ; കൗമാരക്കാരിയായ പെൺകുട്ടിയുടെ പ്രണയകഥ ലണ്ടനിൽ വിറ്റുപോകുന്നത് ചൂടപ്പം പോലെ !
പത്തുവയസുകാരന്റെ അസ്ഥികൂടം കണ്ടെത്തിയത് വായിൽ ചുണ്ണാമ്പുകല്ല് തിരുകിയ നിലയിൽ ! റോമിൽ നിന്നും കണ്ടെത്തിയ മൃതദ്ദേഹാവശിഷ്ടങ്ങൾ തെളിയിക്കുന്നത് പ്രാചീന കാലത്തെ ക്രൂരമായ ആചാരങ്ങൾ; അസുഖം ബാധിച്ച് മരിച്ചവർ ദുരന്തം പടർത്താതിരിക്കാനാണ് ഇത്തരം ആചാരമെന്നും വിശദീകരണം ; മരണത്തിൽ നിന്നും എഴുന്നേൽക്കാതിരിക്കാൻ പാദങ്ങളും മുറിച്ചു മാറ്റി
വിവേചനങ്ങൾ എൻജിൻ ഓയിൽ പോലെ ലൂസാക്കി ഈ മിടുമിടുക്കി മെക്കാനിക്ക്; പാക്കിസ്ഥാനിലെ ആദ്യ വനിതാ കാർ മെക്കാനിക്ക് എന്ന നേട്ടം സ്വന്തമാക്കി 24കാരി; മെക്കാനിക്കൽ എൻജിനീയറായ യുവതി ജോലി ചെയ്യുന്നത് മുൾട്ടാനിലെ ഗാരേജിൽ; ലിംഗ വിവേചനത്തെ ധൈര്യപൂർവ്വം മറികടന്ന ഉസ്മ നവാസിന് സ്ത്രീ സമൂഹത്തിന്റെ ബിഗ് സല്യൂട്ട്