WORLD - Page 102

അവന്റെ അന്ത്യം എന്റെ കണ്ണുകൾ കൊണ്ടു തന്നെ കണ്ടു, വിധി നടപ്പാക്കിയതിൽ സംതൃപ്തിയുണ്ട് ; ആറു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 24കാരനെ കുട്ടിയുടെ പിതാവിന്റെ മുന്നിലിട്ട് തൂക്കിലേറ്റി പാക്കിസ്ഥാൻ; ചോദ്യം ചെയ്തപ്പോൾ സമാനമായ രീതിയിൽ ആറ് പെൺകുട്ടികളെ കൂടി കൊലപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നും പ്രതിയുടെ മൊഴി !
മൂന്ന് ദിവസം മുമ്പ് യൂജിൻ രാജകുമാരിയുടെ കല്യാണത്തിൽ പങ്കെടുത്തു; ഇന്നലെ ആശുപത്രിയിൽ എത്തി മൂന്നാം മണിക്കൂർ പ്രസവം കഴിഞ്ഞ് മടങ്ങി; കേയ്റ്റ് രാജകുമാരിയുടെ സഹോദരി പിപ്പക്ക് പിറന്നത് ആൺകുട്ടി
ജമാൽ ഖഷോഗിയെ ജീവനോടെ സൗദി വെട്ടിനുറുക്കി കൊന്നെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം പെരുകുന്നു ഐവാച്ചിലൂടെ പുറത്തെത്തിയ നിലവിളി തെളിയിക്കുന്നുവെന്ന് തുർക്കി; വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റിന്റെ മരണം സൗദിയുടെ ഉറക്കം കെടുത്തുന്നു
ഉദരത്തിൽ പിറന്ന വാർത്ത അറിഞ്ഞപ്പോഴേ പുതിയ രാജകുമാരന് രൂപം നൽകി ബ്രിട്ടീഷ് ജനത; പെണ്ണാണെങ്കിൽ കറുത്ത മുടിയും ആണാണെങ്കിൽ ചെമ്പൻ മുടിയും; കിരീടാവകാശി പോലും അല്ലാതിരുന്നിട്ടും മേഗന്റ രാജഗർഭം ബ്രിട്ടീഷുകാർ ആഘോഷിക്കുന്നത് ഇങ്ങനെ
മേഗന്റെ വയറ്റിൽ പിറന്നത് ഏഴാമത്തെ കിരീടാവകാശി; ആൺകുട്ടിയാണെങ്കിൽ ഏൾ ഓഫ് ഡംബാർട്ടൻ എന്നും പെൺകുട്ടിയാണെങ്കിൽ ലേഡി എക്സ് വിൻഡ്സർ എന്നും അറിയപ്പെടും; എച്ച്ആർഎച്ച് എന്ന് പേരിന് മുന്നിൽ ഉപയോഗിക്കാൻ കഴിയില്ല; എലിസബത്ത് രാജ്ഞിയുടെ മറ്റൊരു കൊച്ചു മകന് കൂടി കുഞ്ഞ് പിറക്കുമ്പോൾ
മധുവിധു ആഘോഷിക്കാൻ ശ്രീലങ്കയിൽ പോയ ദമ്പതികൾക്ക് കൗതുകം ലേശം കൂടിപോയി; അടിച്ചു പൂസായി താമസിച്ച ഹോട്ടൽ തന്നെ വിലയ്ക്ക് വാങ്ങി ; മൂന്നു വർഷത്തെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത് 29 ലക്ഷം രൂപയ്ക്ക്; മാതാപിതാക്കളും സുഹൃത്തുക്കളും തങ്ങളെ വിശേഷിപ്പിച്ചത് വിഡ്ഡികളെന്ന് ദമ്പതികൾ
ബാങ്ക് മീറ്റിങ്ങിനിടെ ഓഫീസിന്റെ സീലിങ്ങിൽ നിന്നും വീണത് അഞ്ചടി നീളമുള്ള പെരുമ്പാമ്പ് ! പേടിച്ചോടിയ ജീവനക്കാർ രക്ഷയ്ക്കായി വിളിച്ചത് വനം വകുപ്പ് അധികൃതരെ; ഒടുവിൽ റെസ്‌ക്യു റിസേർച്ച് സെന്ററിലേക്ക് പാമ്പിന്റെ സുഖയാത്ര; തെക്കൻ ചൈനയിലെ കൊമേഷ്യൽ ബാങ്കിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ
വെറും 1800 പേർ മാത്രം ജീവിക്കുന്ന ടൗണിലേക്ക് മേയർ വിളിച്ചുവരുത്തിയത് ആയിരങ്ങളെ; കുടിയേറ്റക്കാർക്ക് വീടും വിദ്യാഭ്യാസവും തൊഴിലും നൽകി പരിപാലിച്ചു; വാർത്തകളിൽ നിറഞ്ഞ ഇറ്റാലിയൻ നഗരത്തിന് പൂട്ടിട്ട് സർക്കാർ; കുടിയേറ്റക്കാരെ പുറത്താക്കും
ജമാൽ ഖഷോഗിയുടെ തിരോധാനത്തിന് സൗദി മറുപടി പറഞ്ഞേ തീരൂവെന്ന് ജർമനിയും ഫ്രാൻസും ബ്രിട്ടനും; അമേരിക്കയുടെ തിരിച്ചടി പ്രഖ്യാപനത്തിന് മറുപടിയുമായി സൗദിയും; തുർക്കി എംബസിയിലെ ജേണലിസ്റ്റിന്റെ തിരോധാനവിവാദം പുകയുന്നു
വിശുദ്ധിയുടെ നിറവിലേക്ക് പോൾ ആറാമൻ മാർപാപ്പ; ഫ്രാൻസിസ് മാർപാപ്പ പദവിയിലേറി മൂന്നാമത് വിശുദ്ധനായി പ്രഖ്യാപിച്ച മുൻഗാമി; ലോകത്തിനായി തുറക്കപ്പെട്ട സഭയുടെ പ്രവാചകനെന്ന് പോൾ മാർപാപ്പയെ വിശേഷിപ്പിച്ച് പോപ്പ് ഫ്രാൻസിസ് ;വിശുദ്ധ പദവിയിലേക്ക് ഉയരുന്നത് കുർബാന മധ്യേ രക്തസാക്ഷിത്വം വരിച്ച സാൽവദോർ ആർച്ച് ബിഷപ്പ് ഉൾപ്പടെ ഏഴ് പേർ