WORLDചരിത്രം തിരുത്തിക്കൊണ്ട് ജിദ്ദയിൽ പോപ്പ് മ്യൂസിക്ക് കൺസർട്ട്.... തട്ടമിടാതെ സെൽഫി മഴയിൽ നിറഞ്ഞ് തുളുമ്പി യുവതീയുവാക്കൾ ; പുരുഷനൊപ്പം ഇരിക്കാനോ നൃത്തം ചെയ്യാനോ വിലക്ക് തുടർന്നെങ്കിലും ഇതുവരെ ഇല്ലാത്ത സ്വാതന്ത്ര്യം ആഘോഷമാക്കി സൗദി സ്ത്രീകൾ; മുഹമ്മദ് ബിൻ സൽമാൻ ഇസ്ലാമിക ലോകത്തിന്റെ അടിസ്ഥാന സങ്കൽപ്പത്തെ മാറ്റി എഴുതുന്നത് ഇങ്ങനെ2 April 2018 9:21 AM IST
WORLDഫെബ്രുവരിയിൽ 15 പേർ കൊല്ലപ്പെട്ടപ്പോൾ മാർച്ചിൽ 22 ആയി ഉയർന്നു; 19 ദിവസത്തിനിടെ 12 കൊലപാതകങ്ങൾ; ന്യൂയോർക്കിനെയും കടത്തി വെട്ടി ലണ്ടൻ ലോകത്തെ ഏറ്റവും അപകടകരമായ നഗരമായി മാറുമ്പോൾ2 April 2018 9:13 AM IST
WORLDവിജയിക്കാൻ സഹായിച്ചവരെ വരെ കരുണയില്ലാതെ തള്ളിപ്പറയും; അമ്മയെ വേലക്കാരിയായി തെറ്റിദ്ധരിച്ചിട്ടും കുലുങ്ങിയില്ല; സിനിമാക്കാരിയാക്കിയ ഭർത്താവിനെ കരിയറിനായി ഉപേക്ഷിച്ചു; ഡയാനയെ സ്നേഹിച്ച് ഹാരിയെ വീഴ്‌ത്തി; മേഗനെ പോലെ പഠിച്ചൊരു കള്ളി ലോകത്തില്ലെന്ന് ജീവചരിത്രകാരൻ2 April 2018 9:09 AM IST
WORLDവീട്ടിനുള്ളിൽ അടച്ചിട്ട് ഇസ്ലാമിക തീവ്രവാദം പരിശീലിപ്പിച്ചു; 18കാരിയായ മകൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നാല് കുട്ടികളെയും രക്ഷിച്ചത് പൊലീസ്; മിഡ് ലാന്റ് സിലെ ഒരു കുടിയേറ്റ കുടുംബത്തിൽ സംഭവിച്ചത്2 April 2018 9:05 AM IST
WORLDഡൽഹിയിൽ നിന്നും ന്യൂയോർക്കിന് പോയ അഞ്ച് ഇന്ത്യൻ വംശജരുടെ കണക്ഷൻ ഫ്‌ളൈറ്റ് മോസ്‌കോയിൽ നിന്നും മിസ്സായി; എല്ലാവരെയും ഇന്ത്യയിലേക്ക് തിരിച്ചയച്ച് എയ്‌റോ ഫ്‌ളോട്ട്; തൊലിനിറം നോക്കിയുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം1 April 2018 1:02 PM IST
WORLDസൗദിയിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം; ഹൂതി വിമതരുടെ ഒരു ബാലിസ്റ്റിക് മിസൈൽ കൂടി സൗദി വ്യോമസേന തകർത്തു1 April 2018 10:01 AM IST
WORLDഐസക് ന്യൂട്ടന്റെയും ചാൾസ് ഡാർവിന്റെയും ശവകുടീരങ്ങൾക്കരികെ സ്റ്റീഫൻ ഹോക്കിങ്ങിനും അന്ത്യവിശ്രമം; അന്ത്യകർമ്മങ്ങൾ നടന്നത് ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ; പ്രാർത്ഥനയോടെ ശാസ്ത്ര പ്രതിഭയെ യാത്രയാക്കി ആരാധകർ1 April 2018 8:11 AM IST
WORLDകുവൈത്ത് സ്വദേശിവൽക്കരണം മറ്റ് രാജ്യക്കാർക്ക് തിരിച്ചടിയാവുന്നു; കുവൈത്ത് പൊതുമേഖലയിൽ ജോലി ചെയ്യുന്ന 707 പേരെ പിരിച്ച് വിടുന്നു; എല്ലാവരും ജൂലൈ ഒന്ന് മുതൽ പിരിഞ്ഞ് പോണമെന്ന് നോട്ടീസ്1 April 2018 7:50 AM IST
WORLDമദ്യപിച്ച് വാഹനം ഓടിക്കുന്നവർക്ക് ഇതിനേക്കാൾ വലിയ ശിക്ഷ എവിടെ കിട്ടാൻ? ഇടിച്ചുകൊന്നത് സ്വന്തം മകനെയും കോമയിലാക്കിയത് ഭാര്യയെയും ആണെന്ന് സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് പോയ ശേഷം നിർത്താതെ പോയ ആൾ തിരിച്ചറിഞ്ഞപ്പോൾ31 March 2018 5:40 PM IST
WORLDനരകം ഇല്ലെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞുവെന്നത് കെട്ട് കഥ; ആരോപണം നിഷേധിച്ച് വത്തിക്കാൻ; ബുദ്ധിമാന്ദ്യം സംഭവിച്ച 12കാരനെ പോപ്പ്മൊബൈലിൽ കയറ്റി ഇരുത്തി യാത്ര ചെയ്ത് സ്നേഹം വിളമ്പി മാർപ്പാപ്പ31 March 2018 9:57 AM IST
WORLDബ്രിട്ടനോട് അനുഭാവം പ്രകടിപ്പിച്ച് പ്രതിനിധികളെ പുറത്താക്കിയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെ പുറത്താക്കി റഷ്യയും; യൂറോപ്യൻ രാജ്യങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് പുട്ടിൻ31 March 2018 9:45 AM IST