WORLD - Page 155

കുതിരവണ്ടിയിൽ കയറി അവർ കൊട്ടാരത്തിലേക്ക് പോയപ്പോൾ ആശംസകളുമായി ഒഴുകിയെത്തിയത് ആയിരങ്ങൾ; രാജവിവാഹം ആഘോഷമാക്കാൻ ബ്രിട്ടനിൽ എങ്ങും സ്ട്രീറ്റ് പാർട്ടികൾ; ഒരു ജനത മുഴുവൻ തെരുവിൽ ഇറങ്ങി കെട്ടുകല്യാണം ആഘോഷിച്ചപ്പോൾ
കല്യാണപ്പെണ്ണായി കുതിരവണ്ടിയിൽ കയറവെ മേഗൻ എഫ് വാക്കുപയോഗിച്ചതായി റിപ്പോർട്ട്; രാജകുടുംബത്തിൽ വലിഞ്ഞ് കയറി വന്നയാൾ തനിഗുണം കാട്ടിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ; കല്യാണത്തെ കുറിച്ചുള്ള ട്വീറ്റുകൾ മാത്രം 34 ലക്ഷം കടന്നു
ട്രംപിനെ ഒഴിവാക്കാൻ വേണ്ടി ലോകനേതാക്കളെയെല്ലാം ഒഴിവാക്കിയപ്പോൾ അതിഥികളായെത്തിയത് സിനിമാക്കാരും കായികതാരങ്ങളും അടങ്ങുന്ന സെലിബ്രിറ്റികൾ; ഇന്ത്യയിൽ നിന്നും ആകെ ക്ഷണം കിട്ടിയത് പ്രിയങ്ക ചോപ്രയ്ക്ക് മാത്രം; ബെക്കാം മുതൽ സെറീന വില്യംസ് വരെയും വിൻഫ്രി ഒപേര മുതൽ ജോർജ് ക്ലൂണി വരെയും അതിഥികളായെത്തി
കോമൺവെൽത്ത് രാജ്യങ്ങളിലെ 53 പുഷ്പങ്ങളും ഡയമണ്ടും തുന്നിച്ചേർത്ത 15 അടി നീളമുള്ള രണ്ട് ലക്ഷം പൗണ്ടിന്റെ തൂവെള്ള വസ്ത്രത്തിൽ തിളങ്ങി മേഗൻ; പട്ടാളക്കാരന്റെ വേഷം ധരിച്ച് ഹാരി; മൂന്ന് തവണ മാത്രം ഉപയോഗിച്ച അലക്സാണ്ടർ മാക് ക്യൂൻ കോട്ടണണിഞ്ഞ് ഫ്ലവർ ഗേൾസിനെ നിയന്ത്രിച്ച് കേയ്റ്റ്; ഇളം പച്ച നിറത്തിലുള്ള ഒറ്റയുടുപ്പണിഞ്ഞ് രാജ്ഞി
സ്നേഹം കൊണ്ട് കണ്ണ് നിറഞ്ഞ് ഹാരിയും മേഗനും; ചുംബിക്കാൻ നേരമായോ എന്ന് ചോദിച്ച് മേഗൻ; ഡയാനയുടെ മോതിരം അണിഞ്ഞ് ആദരവ് കാട്ടി ദമ്പതികൾ; രാജ്ഞിക്കും കിരീടാവകാശിക്കുമൊപ്പം ആദ്യമായി ഒരു കറുത്ത വർഗക്കാരിയും;ഒരു അമേരിക്കൻ സീരിയൽ നടി ഡ്യൂചസ് ഓഫ് സസെക്സ് കിരീടമണിഞ്ഞ് രാജകുടുംബത്തിലേക്ക് കയറി വന്നതിങ്ങനെ
അതെ ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തതു തന്നെ അവർ ഉറപ്പിച്ചു; ഊഹാപോഹങ്ങൾ വിട നൽകി ഫ്രഞ്ച് ഗവേഷകർ; ലോകം കണ്ട കൊടു കുറ്റവാളിയുടെ പല്ലുകളാണ് മരണ രഹസ്യങ്ങളുടെ വെളിച്ചം വീശിയത്; സയനൈഡ് കഴിച്ച് വെടിയുതുർക്കുകയായിരുന്നു
പുറം കാണാവുന്ന നീളൻ വെള്ള ഗൗണും ഡയാന രാജകുമാരിയുടെ മോതിരവും ധരിച്ചിറങ്ങിയ മേഗനെ ഓപ്പൺ ജാഗ്വറിന്റെ ഡോർ തുറന്ന് കയറ്റിയിരുത്തി ഹാരി; പരമ്പരാഗത ഡിന്നർ സ്യൂട്ടണിഞ്ഞ് ഡ്രൈവറായി വിരുന്നുശാലയിലേക്ക്
ആഭ്യന്തര കലാപം അഴിച്ചു വിട്ട് ഇറാനെ ദുർബലപ്പെടുത്താനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് തുടക്കം; ട്രംപ് പ്രഖ്യാപിച്ച പോലെ തന്നെ തുടങ്ങിയ കലാപത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു; നിരവധിയിടങ്ങളിൽ അഗ്നി വർഷം