WORLDമലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വസതികളിൽ നിന്നു കണ്ടെത്തിയതു ചാക്കുകണക്കിന് ആഭരണങ്ങളും പണവും; 72 സഞ്ചികളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണവും പണവും ഇനിയും എണ്ണിത്തിട്ടപ്പെടുത്താനായിട്ടില്ല: വിലകൂടിയ വാച്ചുകളും ഡിസൈനർ ബാഗുകളും അടക്കം നിരവധി ആഡംബര വസ്തുക്കളും കണ്ട് കണ്ണു തള്ളി ഉദ്യോഗസ്ഥർ19 May 2018 10:14 AM IST
WORLDഅഞ്ചുലക്ഷം കുടിയേറ്റക്കാരെ പുറത്താക്കാൻ പദ്ധതി തയ്യാറാക്കി ഇറ്റലിയുടെ പുതിയ ഭരണകൂടം; അധികാരമേറ്റാലുടൻ കുടിയേറ്റ വേട്ട തുടങ്ങുമെന്ന് പ്രഖ്യാപിച്ച് വലതുപാർട്ടികളുടെ കൂട്ടായ്മ19 May 2018 9:27 AM IST
WORLDഏഴുകൊല്ലം പ്രേമിച്ചശേഷം ജമൈക്കയിൽവെച്ച് കെട്ടി; രണ്ടാം കൊല്ലം തമ്മിൽ തെറ്റിപ്പിരിഞ്ഞു; പത്രക്കാരെപ്പേടിച്ച് മേഘന്റെ ആദ്യഭർത്താവ് തെക്കേയമേരിക്കയിലേക്ക് പോയി19 May 2018 9:12 AM IST
WORLDകെട്ടു കേമമാക്കാൻ രാത്രിമുതൽ കൊട്ടാരപരിസരത്ത് ആർപ്പുവിളികളുമായി രാജഭക്തർ; രാജ്ഞിയെക്കണ്ട് ചായ കുടിച്ചുപിരിഞ്ഞ മേഘനും അമ്മയും ഇന്നലെ തങ്ങിയത് ക്ലിവേദൻ ഹോട്ടലിൽ; പുഞ്ചിരിയോടെ ആരാധകരെ അഭിവാദ്യം ചെയ്ത് ഹാരിയും വില്യമും19 May 2018 9:09 AM IST
WORLDവിൻഡ്‌സർ കാസിലിൽനിന്നും സെന്റ് ജോർജ് ചാപ്പലിലേക്ക് ലിമോസിനിൽ എത്തുന്ന മേഘനെ പത്തുതോഴിമാർ ചേർന്ന് പള്ളിയിലേക്ക് ആനയിക്കും; പിതാവിന് പകരം അൾത്താരയിലേക്ക് നയിക്കുന്നക് ചാൾസ് രാജകുമാരൻ; കറുത്ത വർഗക്കാരിയായ അമ്മയ്ക്ക് വെറും കാഴ്ചക്കാരിയുടെ റോളോ? ഇന്ന് ബ്രിട്ടൻ കാത്തിരുന്ന കൊട്ടാരക്കല്യാണം19 May 2018 9:06 AM IST
WORLDകൊല്ലാൻ ജനിച്ചവൻ എന്നെഴുതിയ ടിഷർട്ടും ധരിച്ചെത്തി തോക്ക് ചൂണ്ടി ക്ലാസിലിരുന്നവരെ എല്ലാം വെടിവെച്ചു; ഒൻപത് കുട്ടികളും ഒരു അദ്ധ്യാപകനും കൊല്ലപ്പെട്ടു; പത്തു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു: ടെക്‌സാസ് സ്‌കൂൾ വെടിവെയ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്19 May 2018 7:16 AM IST
WORLDഹവാന വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നയുടൻ അഗ്നിഗോളമായി നിലം പതിച്ചു; യാത്രക്കാർക്കും ജീവനക്കാർക്കുമടക്കം 111 പേരിൽ രക്ഷപ്പെട്ടത് മൂന്ന് പേർ മാത്രം; ക്യൂബയെ നടുക്കിയ വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്19 May 2018 6:45 AM IST
WORLDഅമേരിക്കയിൽ ടെക്സാസിലെ ഹൈസ്കൂളിൽ വെടിവെപ്പ്; എട്ട് പേർ കൊല്ലപ്പെട്ടു; സംഭവത്തെ അപലപിച്ച് ട്രംപ്18 May 2018 10:03 PM IST
WORLDകോംഗോയിൽ പതിനാല് പേരിൽ എബോള സ്ഥിതീകരിച്ചു; കൊലയാളി രോഗം ഭീതിവിതച്ചതോടെ ലോകം വീണ്ടും ആശങ്കയിൽ18 May 2018 3:27 PM IST
WORLDഅച്ഛൻ വരില്ലെന്ന് ഉറപ്പിച്ച് മേഗൻ; കെൻസിങ്ടൺ കൊട്ടാരത്തിൽ താമസിച്ച് രാജകുടുംബങ്ങളെ സന്ദർശിച്ച് അമ്മ;രാജ്ഞിയുമായി കല്യാണ റിഹേഴ്സൽ നടന്നു; രാജവിവാഹത്തിനായി കൊട്ടാരം ഒരുങ്ങി; നാളെ ഹാരി കാമുകിക്ക് താലി ചാർത്തും18 May 2018 9:58 AM IST
WORLDഓകെ പറയും മുമ്പ് എന്തുകൊണ്ട് ഹാരി ഒന്ന് ഗൂഗിൾ ചെയ്തില്ല...? പിതാവിനെ എന്തുകൊണ്ട് ഇതുവരെ നേരിട്ട് കണ്ടില്ല...? കൊള്ളാവുന്ന രണ്ട് അമ്മാവന്മാരെ എന്തുകൊണ്ട് ഒഴിവാക്കി...? എന്തുകൊണ്ട് ഹാരി കൂട്ടുകാരെ വിളിച്ചില്ല..? മേഗൻ-ഹാരി കല്യാണം കുളമാകാൻ കാരണക്കാരാര്..?17 May 2018 9:58 AM IST
WORLDകള്ള ഹൃദയാഘാതം പറഞ്ഞ് അച്ഛനൊഴിഞ്ഞു; കാറപകടത്തിന്റെ പേരിൽ സഹോദരിക്ക് പിണക്കം; വിടുവായയുടെ പേരിൽ ക്ഷണം കിട്ടാതെ സഹോദരൻ; ആകെ അലമ്പായ കുടുംബത്തിൽ നിന്നും എന്തിന് കെട്ടിയെന്ന് ചോദിച്ച് രാജഭക്തർ; വിവാഹത്തിന് രണ്ട് ദിവസം അവശേഷിക്കവെ ഹാരിക്കും കടുത്ത നിരാശ17 May 2018 9:55 AM IST