WORLD34കാരിയായ ഇന്ത്യൻ വംശജയായ യുവതിയെ ബ്രിട്ടനിലെ ആഡംബര വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി; ലീഡ്സിൽ നിന്നും മാസങ്ങൾക്ക് മുമ്പ് താമസം മാറ്റിയ ജസീക്കയെ കൊന്നയാളെ തേടി രാജ്യമെങ്ങും വലവീശി പൊലീസ്16 May 2018 9:15 AM IST
WORLDമേഗന്റെ അച്ഛന് ഇന്ന് ഹൃദയത്തിൽ ശസ്ത്രക്രിയ; വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് അവസാന സ്ഥിരീകരണം; അപൂർവ മുഹുർത്തത്തിൽ കൈപിടിക്കാൻ പിതാവില്ലാത്ത നിരാശയിൽ ഭാവിരാജകുമാരി16 May 2018 9:04 AM IST
WORLDഇന്ത്യ യൂറോപ്യൻ യൂണിയനിലുണ്ടോ? റൈസ് പുഡ്ഡിങ് കഴിക്കാൻ ബ്രെക്സിറ്റ് വേണ്ടെന്ന് ലേബർ നേതാവ്; ബ്രിട്ടീഷ് നേതാക്കൾ ഇന്ത്യയുടെ പേരുപറഞ്ഞ് ട്വിറ്ററിൽ ഏറ്റുമുട്ടിയപ്പോൾ15 May 2018 8:44 AM IST
WORLDപപ്പരാസി ഫോട്ടോഷൂട്ട് വിവാദമായപ്പോൾ കല്യാണത്തിൽ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് മേഘന്റെ പിതാവ്; കൈപിടിക്കാൻ അച്ഛനെ കൊണ്ടുവരാൻ പരസ്യമായി യാചിച്ച് ഹാരിയുടെ വധു15 May 2018 8:39 AM IST
WORLD55 മിസൈലുകൾ ഗോലാൻ കുന്നിലേക്ക് അയച്ചെന്ന് അവകാശപ്പെട്ട് ഹിസ്ബുള്ള; ഇസ്രയേലിനെ ചരിത്രത്തിൽനിന്നും തുടച്ചുനീക്കാനുള്ള പുതിയ സമരമുറ തുറന്നെന്ന് ലബനീസ് പ്രതിരോധ പ്രസ്ഥാനം; ഗസ്സയിലെ കൂട്ടക്കുരുതി ലോകത്തിന്റെ ഉറക്കം കെടുത്തുമ്പോൾ15 May 2018 8:33 AM IST
WORLDബ്രിട്ടീഷ് രാജകുമാരിയുടെ അമ്മയും ഇനി യോഗ ടീച്ചറാവും; ഹാരിയുടെ വധുവിന്റെ അമ്മ മെന്റൽ ഹെൽത്ത് ക്ലിനിക്കിലെ പണി ഉപേക്ഷിച്ച് സ്വന്തമായി യോഗ പരിശീലനകേന്ദ്രം തുടങ്ങും15 May 2018 8:30 AM IST
WORLDലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ഇസിജി സുദർശൻ അന്തരിച്ചു; കോട്ടയം സ്വദേശിയായ സുദർശൻ അന്തരിച്ചത് അമേരിക്കയില ടെക്‌സാസിൽ വെച്ച്: അന്തരിച്ചത് സൂര്യപ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകളെ കണ്ടെത്തിയ മഹാൻ14 May 2018 11:37 AM IST
WORLDജീവകാരുണ്യ പ്രവർത്തനം: പ്രത്യേകം തയ്യാർ ചെയ്ത ലാംബർഗിനി ലേലത്തിൽ വിറ്റ് മാർപാപ്പ;3.49 കാർ ലേലത്തിൽ വിറ്റത് 388 കോടിക്ക്14 May 2018 9:59 AM IST
WORLDജെറുസലേമിലെ യുഎസ് എംബസി ഉദ്ഘാടനം ഇന്ന്; ഇവാൻകയും ഭർത്താവും ആഘോഷത്തോടെ ഇസ്രയേലിൽ എത്തി; തർക്കനഗരത്തെ അംഗീകരിക്കുന്നതിന് തുല്യമായ അമേരിക്കൻ തീരുമാനം ആഘോഷിച്ച് യഹൂദന്മാർ; ഫലസ്തീനിൽ പ്രതിഷേധ പ്രളയം; എങ്ങും കനത്ത സുരക്ഷ14 May 2018 8:29 AM IST
WORLDകുത്തിയൊഴുകുന്ന നദിയുടെ മുകളിലെ പഴയ പാലത്തിൽക്കയറി ഫോട്ടോ എടുക്കുന്നതിനിടെ അപകടം; അഞ്ചുമെഡിക്കൽ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; 11 പേരെ കാണാതായി; പാക്കിസ്ഥാനെ നടുക്കുയ ദുരന്തത്തിൽ ഉൾപ്പെട്ടവരെല്ലാം എംബിബിഎസ് വിദ്യാർത്ഥികൾ14 May 2018 8:19 AM IST
WORLDബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നൻ ഇന്ത്യക്കാരായ ഹിന്ദുജ സഹോദരങ്ങൾ; 14.5 ബില്യൺ പൗണ്ട് സമ്പാദ്യവുമായി ലക്ഷ്മി മിത്തൽ അഞ്ചാമത്തെ സമ്പന്നൻ; എലിസബത്ത് രാജ്ഞിയെയും ടെസ്‌കോ അടങ്ങിയ വൻകിട ബിസിനസുകളെയും പിന്നിലാക്കി ഇന്ത്യക്കാരുടെ വിജയം ഇങ്ങനെ14 May 2018 8:08 AM IST
WORLDഇങ്ങനെ ഒരു സ്ത്രീരൂപം ഇങ്ങനെയൊരു സുന്ദരിയാകുമെന്ന് വിശ്വസിക്കാൻ പറ്റുമോ? തടിച്ചുകൊഴുത്ത യുവതി മോഡലിനെപ്പോലെ സുന്ദരിയായ ചിത്രങ്ങൾ വൈറലാകുമ്പോൾ14 May 2018 7:59 AM IST