WORLD - Page 158

പാട്ടിന്റെ ഏക ലോകമത്സരത്തിൽ കിരീടം അണിഞ്ഞ് ഇസ്രയേൽ; യൂറോവിഷൻ കിരീടം ഇസ്രയേൽ ഉറപ്പിച്ചത് ഫൈനലിലെ അസാധാരണ പോരാട്ടത്തിലൂടെ; ബ്രിട്ടീഷ് ഗായികയുടെ പാട്ട് തടസ്സപ്പെടുത്തി പ്രതിഷേധക്കാർ
ഇറാൻ സർക്കാരിനെതിരെ ജനങ്ങളെ ഇളക്കി വീടാൻ ഏതറ്റം വരെ പോകാൻ ഉറച്ച് ട്രംപ്; വിമതർക്ക് ചെല്ലും ചെലവും കൊടുക്കും; സൗദിയെയും പ്രകോപിപ്പിച്ച് രംഗത്തിറക്കും; അണ്വായുധ കരാറിൽ നിന്നും പിന്മാറിയ അമേരിക്കയ്ക്ക് എങ്ങനെയും ഇറാന്റെ അടിത്തറ ഇളക്കിയേ മതിയാവൂ
ഭൂമി കുലുക്കത്തിനോ അണുബോംബിനോ തകർക്കാൻ കഴിയില്ല; വാതിൽ തുറക്കണമെങ്കിൽ 23 ടൺ സ്ഫോടനം വേണ്ടി വരും; കൂറ്റൻ മലനിരക്കുള്ളിൽ ആർക്കും ഒന്നും ചെയ്യാനാവാത്ത വിധം സുരക്ഷിതം; ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തിന്റെ കഥ
കല്യാണം കഴിഞ്ഞാൽ മേഗൻ അറിയപ്പെടുക ഡ്യൂചസ് ഓഫ് സസെക്സ് എന്നാകുമോ...? പ്രിൻസ് ഹാരിക്ക് ഡ്യൂക്ക് ഓഫ് സസെക്സ് പദവിയും നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ; രാജകുടുംബങ്ങൾക്ക് പദവികൾ ലഭിക്കുന്നത് വിവാഹ ദിവസം രാവിലെ
അള്ളാഹു അക്‌ബർ എന്ന് വിളിച്ച് തെരുവിലൂടെ ഓടി കണ്ണിൽ കണ്ടവരെയെല്ലാം കുത്തി; ഒരാൾ മരണമടഞ്ഞു; പാരീസിലെ ഭീകരനെ വെടിവച്ച് കൊന്ന് പൊലീസ്; ഒരിക്കലും അവസാനിക്കാത്ത ഭീകരാക്രമണ ഭീതിയിൽ ഫ്രാൻസ്
16-ാം വയസ്സിൽ നിർബന്ധിച്ച് കെട്ടിച്ചയച്ച പെൺകുട്ടി ഒളിച്ചോടി വീട്ടിലത്തിയപ്പോൾ പിന്നാലെ എത്തിയ ഭർത്താവ് വീട്ടുകാരുടെ മുൻപിൽ വെച്ച് ബലാത്സംഗം ചെയ്തു; പ്രതിരോധത്തിനിടയിൽ ഭർത്താവിന് മരണം: പെൺകുട്ടിക്ക് വധശിക്ഷ വിധിച്ച് സുഡാൻ കോടതി
സഫാരി പാർക്കിൽ കാഴ്ച കാണുന്നതിനിടെ കുഞ്ഞിനെ കൈയിലെടുത്ത് പുറത്തിറങ്ങിയ കുടുംബത്തിന്റെ പിന്നാലെ പുലിക്കൂട്ടം പാഞ്ഞു; കാറിനുള്ളിൽ കയറി രക്ഷപ്പെട്ടത് മഹാഭാഗ്യം കൊണ്ട്: ലോകത്തെ ഏറ്റവും വിവരം കെട്ട ദമ്പതികളുടെ കഥ
കരടിക്കൊപ്പം സെൽഫി ഒരാളുടെ ജീവൻ എടുത്തിട്ടും പഠിക്കാത്ത ഇന്ത്യക്കാർ; ഇക്കുറി സെൽഫിക്ക് ശ്രമിച്ചയാളെ കരടി കടിച്ചു കൊല്ലും മുമ്പ് കരടിയെ നാട്ടുകാർ തല്ലിക്കൊന്നു: ഒഡീഷയിലെ സംഭവം ലോകമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ
ഡോ. വൈഷണവിയുടെ ഭാവി തടവറയിൽ തന്നെയെന്ന സൂചനയുമായി മറ്റൊരു ഇന്ത്യൻ ഡോക്ടറുടെ സാക്ഷിമൊഴി; കുഞ്ഞിന്റെ തല മുറിഞ്ഞ കാഴ്ച ഇപ്പോഴും വേട്ടയാടുന്നുവെന്ന് ഡോ. യശ്വന്തിനി; മാഞ്ചസ്റ്ററിൽ വിചാരണ തുടരുന്നു