WORLD - Page 159

നിങ്ങളുടെ കണക്ഷൻ ഫ്ലൈറ്റ് റദ്ദായതുകൊണ്ട് മൂന്ന് മണിക്കൂറിൽ ഏറെ വൈകി വീട്ടിൽ എത്തേണ്ടി വന്നിട്ടുണ്ടോ...? എങ്കിൽ 5200 രൂപ നഷ്ടപരിഹാരം കിട്ടും; യൂറോപ്പുമായി നിയമ പോരാട്ടത്തിന് ഇറങ്ങിയ എമിറേറ്റ്സിന് തിരിച്ചടി
മ്യാന്മർ പ്രസിഡന്റ് ഹറ്റിൻ ക്യോ രാജിവച്ചു; പ്രസിഡന്റിന്റെ രാജി ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി; രോഹിങ്യൻ വിഷയത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് ക്യോവിന്റെ രാജി
സ്വന്തം അമ്മയെ ഇത്രയധികം അപമാനിച്ച ഒരാളെ അംഗീകരിക്കാൻ ഇനിയും വില്യമിനും ഹാരിക്കും കഴിയുമോ...? ഡയാന രാജകുമാരിയെ ഭ്രാന്തിയാക്കി അപമാനിക്കാൻ കാമിലയും ചാൾസും ഒരുക്കിയ കെണികൾ പുറത്ത്
ദുബായ് ഭരണാധികാരിയുടെ മകൾ ഫേസ്‌ബുക്ക് ലൈവിനെത്തിയത് ഗോവയ്ക്കടുത്ത് ഇന്ത്യൻ തീരത്തുവെച്ച്; വെള്ളക്കാരനായ കാമുകനൊപ്പം മുങ്ങിയ രാജകുമാരിയെ ഇന്ത്യൻ സുരക്ഷാസേന കൈയോടെ പൊക്കിയെന്ന് റിപ്പോർട്ടുകൾ; മുഹമ്മദ് ലാ മുക്തമിന്റെ മകൾ ആ യാട്ടിൽനിന്നും എങ്ങോട്ടുപോയെന്നറിയാതെ ലോകം