WORLDവീട്ടിലേക്ക് ഇരച്ചുകയറിയ സൈനികർ മകനെ വെടിവെച്ചുകൊന്നു; വീടിന് തീയിട്ടു കൊല്ലാൻ നോക്കി; മത്സ്യത്തൊഴിലാളികൾ ബംഗ്ലാ തീരത്തെത്തിച്ചു; സ്‌കൂൾ ഹെഡ്‌മാസ്റ്ററായ അബ്ദുൽ ജബ്ബാറിന്റെ കരുണയിൽ ജീവതം; റോഹിങ്ക്യൻ യാതനകൾ അവസാനിക്കുന്നില്ല30 Oct 2017 10:19 AM IST
WORLDക്രിസ്ത്യാനി ആയതുകൊണ്ട് ആക്രമണം സ്ഥിരമായപ്പോൾ പാക്കിസ്ഥാനിൽ നിന്നും കള്ളവണ്ടി കയറി യുകെയിൽ അഭയം പ്രാപിച്ച ആളെ വെറുതെ വിടാതെ ബ്രിട്ടനിലെ പാക്കിസ്ഥാനി അയൽപക്കക്കാരും; തജാമൽ അമർ ക്രൂരമായി മർദിക്കപ്പെട്ടത് കാറിൽ കുരിശു തൂക്കി യാത്ര ചെയ്തതിന്30 Oct 2017 9:53 AM IST
WORLDയുകെയിൽ നിന്നും ദുബായിലേക്ക് പോകാൻ ചെക്ക് ഇൻ കഴിഞ്ഞ് ബോർഡിങ് ലോഞ്ചിൽ ഇരുന്നിരുന്ന യുവാവിനെ സായുധധാരികളായ പൊലീസ് എത്തി അറസ്റ്റ് ചെയ്തുകൊണ്ടു പോയി; എമിറേറ്റ്സ് യാത്രക്കാരനായ ഏഷ്യൻ വംശജന്റെ അറസ്റ്റിനെ കുറിച്ച് വിശദീകരണം നൽകാതെ പൊലീസ്30 Oct 2017 9:09 AM IST
WORLDനഴ്സിങ് ഹോമിൽ തന്നെ നടക്കാൻ വയ്യാത്ത 80കാരനായ വയോധികനെ സഹായിക്കാൻ അമ്മ കൂടി അങ്ങോട്ട് താമസം മാറ്റി;98കാരിയുടെ ശുശ്രൂഷയിൽ മകൻ ഹാപ്പിയാണ്; അപൂർവ മാതൃ സ്നേഹത്തിന്റെ കഥ30 Oct 2017 9:06 AM IST
WORLDഒടുവിൽ രേഷ്മ ജീവിതത്തിലേക്ക് മടങ്ങി; ലണ്ടനിൽ യാത്ര ചെയ്യവേ ആസിഡ് ആക്രമണത്തിന് ഇരയായ ഇന്ത്യൻ വംശജയായ പെൺകുട്ടി സുന്ദരിയായി മടങ്ങി വന്നു; കോളജ് വിദ്യാർത്ഥിനിയുടെ സെൽഫി ചിത്രങ്ങൾ ആവേശത്തോടെ ഷെയർ ചെയ്ത് സോഷ്യൽമീഡിയ30 Oct 2017 9:00 AM IST
WORLDമോദിയും ട്രംപും തമ്മിൽ വീണ്ടും കൂടിക്കാഴ്ച; ഏഷ്യാ പസഫിക് ബന്ധം മെച്ചപ്പെടുത്തുന്നതിന് മുൻ തൂക്കം; കൂടിക്കാഴ്ച ഈ വർഷം രണ്ടാം തവണ; നാവികസേനകൾ തമ്മിലുള്ള സഹകരണവും യോഗത്തിലെ പ്രധാന വിഷയം29 Oct 2017 11:23 AM IST
WORLDമതം തലയ്ക്ക് പിടിച്ച് സിറിയയിൽ പോയി ഭീകരതയ്ക്ക് കളം വരച്ചു; പട്ടാളത്തിന്റെ പിടിയിലായപ്പോൾ ക്രൂരതയുടെ പേര് പറഞ്ഞ് ബ്രിട്ടനിലേക്ക് മടങ്ങാൻ മോഹം; കുർദിഷ് ജയിലിലായ ജിഹാദി ജാക്കിനെ മടക്കിക്കൊണ്ടു വരാൻ മാതാപിതാക്കൾ29 Oct 2017 9:47 AM IST
WORLDപോളിഷ് സുന്ദരികൾ തെരുവിൽ ഇറങ്ങിയതോടെ ബ്രിട്ടനിലെ വേശ്യകൾക്കും വില കുറഞ്ഞു; ഒരു ജോലിക്ക് നാല് പൗണ്ട് പോലും കിട്ടാത്തതിൽ പൊട്ടിക്കരഞ്ഞ് ലിവർപൂളിലെ ഇംഗ്ലീഷ് സ്ത്രീകൾ29 Oct 2017 9:44 AM IST
WORLDഇടത്തുവശത്ത് ഭാര്യയെയും വലതുവശത്ത് കാമുകിയെയും ഔദ്യോഗിക യൂണിഫോമിൽ നടത്തി രാജാവിന്റെ അന്ത്യയാത്ര നൽകി കിരീടാവകാശിയായ മകൻ; തായ്‌ലൻഡിലെ നിയുക്ത രാജാവിനൊപ്പമുള്ള സ്ത്രീകളെക്കുറിച്ച് ചികഞ്ഞ് മാധ്യമങ്ങൾ28 Oct 2017 11:52 AM IST
WORLDദേശീയത പഠിക്കണമെങ്കിൽ ഇസ്രയേലികളെ കണ്ടുപഠിക്കണം; അബുദാബിയിൽ നടന്ന ജൂഡോ മത്സരത്തിൽ സ്വർണം നേടിയെങ്കിലും ഇസ്രയേൽ ദേശീയഗാനം പ്ലേ ചെയ്യാൻ സംഘാടകർ വിസമ്മതിച്ചപ്പോൽ, മെഡൽ ജേതാവ് സ്വയം ദേശീയഗാനം പാടി പ്രതികാരം തീർത്തു28 Oct 2017 9:09 AM IST
WORLDകൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ച് കറുത്തവർഗക്കാരനെ പിടിച്ച് ശവപ്പെട്ടിയിലടച്ച് കൊല്ലാൻ ശ്രമിച്ച വെള്ളക്കാർക്ക് ഇനി 19 വർഷം തടവിൽ കഴിയാം; ലോകത്തെ കരയിച്ച ആ ക്രൂരതയ്ക്ക് ഒരുവർഷം തികയുംമുമ്പ് നീതി നൽകി ദക്ഷിണാഫ്രിക്കൻ കോടതി28 Oct 2017 9:03 AM IST
WORLDസ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രസിഡന്റിനെ പുറത്താക്കിയും പാർലമെന്റ് പിരിച്ചുവിട്ടും സ്‌പെയിൻ; പൊലീസ് തലവനെ മാറ്റി നിയന്ത്രണം ഏറ്റെടുത്തു; ബാഴ്‌സലോണ തെരുവിൽ സ്പാനിഷ് പട്ടാളവും നാട്ടുകാരും ഏറ്റുമുട്ടാനൊരുങ്ങി നിൽക്കുന്നു; യൂറോപ്പ് നീങ്ങുന്നത് വൻ ആഭ്യന്തര കലഹത്തിലേക്ക്28 Oct 2017 7:32 AM IST