WORLD - Page 226

സ്‌പെയിനിൽ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; പരമാധികാര റിപ്പബ്‌ളിക്കായി നിലനില്ക്കുമെന്ന് കാറ്റലോണിയ; പ്രമേയം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു; സംയമനം പാലിക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി
3600 കിലോമീറ്റർ സഞ്ചരിച്ചു ഞൊടിയിടയിൽ പല രാജ്യങ്ങളും ഭസ്മമാക്കാൻ പറ്റുന്ന അണുബോംബ് വാഹിനി വിജയകരമായി പരീക്ഷിച്ചു റഷ്യ; കനത്ത പ്രഹര ശേഷിയുള്ള മിസൈലുകളും അന്തർ വാഹിനികളും റെഡി: അമേരിക്കയും റഷ്യയും ചൈനയും ഒക്കെ ലോക പൊലീസ് പദവിക്കായി മത്സരം തുടങ്ങി
മാറിടമില്ലാത്ത സ്ത്രീകൾക്ക് എന്തുകൊണ്ട് നെഞ്ച് പുറത്ത് കാട്ടിക്കൂടാ? ബ്രെസ്റ്റ് ക്യാൻസർ വിപത്തിനെതിരേ നെഞ്ചുയർത്തിക്കാട്ടി മാസ്റ്റക്ടമി കഴിഞ്ഞ ഒരു യുവതിയുടെ ബോധവൽക്കരണം വൈറലാകുമ്പോൾ
94-ാം വയസ്സിൽ വീൽച്ചെയറിലിരുന്ന് ജോർജ് ഡബ്ല്യു ബുഷ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് നടി; ബലാൽസംഗത്തിന് മുമ്പ് സർവ നടിമാരുടെയും മുന്നിൽ ഹാർവി വെയ്ൻസ്റ്റീൻ സ്വയംഭോഗം നടത്തിയെന്ന് നിരവധി നടിമാർ; തുറന്ന സെക്‌സും പണവും അധികവും ഉണ്ടായിട്ടും വെള്ളക്കാർക്ക് എന്തുകൊണ്ടാണ് പെണ്ണുങ്ങളോട് ഇത്ര ആർത്തി
18 കൊല്ലം മുമ്പ് മരുഭൂമിയിലൂടെ നടന്നും ലോറിക്കടിയിൽ പമ്മിയിരുന്നും എത്തിയ അഞ്ച് വയസുകാരി ഇപ്പോൾ കേംബ്രിഡ്ജിൽ ഡോക്ടറൽ സ്റ്റുഡന്റ്; അഫ്ഗാനിസ്ഥാനിൽ നിന്നും അഭയാർത്ഥിയായി എത്തിയ റാബിയക്ക് എങ്ങും കൈയടി