WORLD - Page 227

ഇറാഖിൽനിന്നും പലായനം ചെയ്തതിനുപിന്നാലെ സിറിയിയൽനിന്നും ഒഴിയേണ്ടിവരുമെന്ന് ഉറപ്പായതോടെ ക്രൂരത മുഴുവൻ പുറത്തെടുത്ത് ഐസിസ്; സ്ത്രീകളെ ചുട്ടുകൊന്നും കുട്ടികളെ വെട്ടിക്കൊലപ്പെടുത്തിയും സിറിയയിൽ ഭീകരരുടെ ക്രൂരത
അഞ്ചു പേരെ ഇടിച്ച് കൊന്നാലും നഷ്ടപരിഹാരം കൊടുത്താൽ ഊരിപ്പോകാം; കാൽനടക്കാരെ കൊന്ന ശതകോടീശ്വരന്റെ മകൾ നഷ്ടപരിഹാരം നൽകി ഊരി പോകാൻ ശ്രമം തുടങ്ങി; സർക്കാർ സംവിധാനങ്ങളും മുതലാളിക്കൊപ്പം
കാറോടിക്കാനുള്ള അവകാശത്തിന് വേണ്ടി അന്ന് സമരം നടത്തിയ 47 സ്ത്രീകൾക്ക് ഇപ്പോൾ അഭിമാനം; അന്ന് ജയിലിൽ അടയ്ക്കപ്പെട്ടവർ ഇന്ന് ഹീറോകൾ; എങ്ങും ഡ്രൈവിങ് സ്‌കൂളുകളും കാർ കമ്പനി പരസ്യങ്ങളും; സൗദി അറേബ്യ ഒടുവിൽ 21ാം നൂറ്റാണ്ടിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ
യൂറോപ്യൻരാജ്യങ്ങളിലെ മുസ്ലീമിന്റെ ജീവിതം കൂടുതൽ ദുസ്സഹമാകുന്നു; ഒരു വെള്ളക്കാരി ഹിജാബ് ധരിച്ച് പബിന് മുന്നിലൂടെ വെറുതെ നടന്ന് ലൈവ് ചെയ്തപ്പോൾ കേട്ട വാചകങ്ങൾ ഞെട്ടിക്കുന്നത്
ബോറിസ് ജോൺസന്റെ അമ്മായിയമ്മ ഇന്ത്യാക്കാരി ആണെന്നറിയാമോ? അമ്മായി അച്ഛൻ ഇന്ത്യയിൽ ജീവിച്ചിട്ടുണ്ടെന്നറിയാമോ? ഭാവി ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാക്കാരെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?
ഇന്ത്യയുടെ വികസനത്തെ കുറ്റം പറയുന്നവർ ആഫ്രിക്കയിൽ പോകണം; നൂറ്റാണ്ടുകൾ പിന്നിലുള്ള മഡഗസ്സ്‌കറിൽ ഇപ്പോൾ പടർന്ന് പിടിക്കുന്നത് പ്ലേഗ്; നൂറുപേർ കൊല്ലപ്പെട്ട സാംക്രമികരോഗം തടയാൻ ലോകാരോഗ്യസംഘടന തന്നെ രംഗത്ത്
മറ്റൊരു ഭ്രാന്തൻ മതത്തിന് കൂടി അന്ത്യമാകുന്നു; സയൻസിനെ അടിസ്ഥാനമാക്കിയെന്ന് അവകാശപ്പെട്ട സയന്റോളജിയെ ഉപേക്ഷിച്ച് താരങ്ങളും വിശ്വാസികളും; നിരവധി ഹോളിവുഡ് താരങ്ങൾ കയ്യൊഴിഞ്ഞതോടെ അമേരിക്കയിലെ മതം വംശനാശ ഭീഷണിയിൽ
ഹാരിയെ കെട്ടി മേഗൻ രാജകുമാരിയാകാനുള്ള ഒരുക്കത്തിൽ; കടം കേറി മുടിഞ്ഞ് അമേരിക്ക വിട്ടു മെക്‌സിക്കൻ ടൗണിൽ ചെറിയ ജോലികൾ ചെയ്തു ജീവിച്ച് പിതാവ്; വിവരം തിരക്കി ചെല്ലുന്നവരെ പടിക്കു പുറത്തു നിർത്തി ടോം
അഞ്ചു കാൽനടയാത്രക്കാരെ ഇടിച്ചു കൊന്ന കോടീശ്വരിയായ ഇരുപതുകാരിയെ രണ്ടു മാസത്തേക്ക് ജയിലിൽ അടച്ചു; പണത്തിന്റെ പേരിൽ എന്തുമാവാമെന്ന് കരുതിയ പെൺകുട്ടി അറസ്റ്റ് വരിച്ചത് പൊട്ടിക്കരഞ്ഞു കൊണ്ട്
ഞങ്ങൾക്കുവേണ്ടതിന്റെ പാതിപോലും ഇതുവരെ നിങ്ങൾ ഓഫർചെയ്തില്ലെന്ന് പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ; ബ്രെക്‌സിറ്റിൽ ഒപ്പിടാൻ ബ്രസ്സൽസിൽ പോയ തെരേസ മെയ്‌ക്ക് നിരാശയോടെ മടങ്ങേണ്ടിവരും