WORLDമട്ടൻ കഴിക്കുന്ന ഗണപതി! മൊബൈൽ ഫോൺ വിളിക്കുന്ന പ്രവാചകൻ! വീഞ്ഞിനെ തിരിച്ചു വെള്ളമാക്കുന്ന യേശുക്രിസ്തു! വിശ്വാസികളെ ചൊടിപ്പിക്കുന്ന ദൃശ്യങ്ങളുമായി ഓസ്‌ട്രേലിയൻ ഇറച്ചി വ്യാപാരികളുടെ പരസ്യചിത്രം; വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ത്യ പരാതിനല്കി11 Sept 2017 5:20 PM IST
WORLDവാഹനത്തിൽ തലയിടിച്ച് മാർപ്പാപ്പക്ക് പരുക്ക്; പരുക്കു സാരമുള്ളതല്ലെന്നു വത്തിക്കാൻ; 'എനിക്കൊരു ഇടി കിട്ടി. സുഖമായിരിക്കുന്നു'വെന്ന് മാർപ്പാപ്പയുടെ പ്രതികരണം11 Sept 2017 10:32 AM IST
WORLDഇർമ പോയ വഴിയിൽ ബഹാമാസ് ബീച്ചിലെ കടൽ വെള്ളവും കാണാതെ പോയി; ദിവസങ്ങൾക്ക് മുമ്പ് ഇറങ്ങിപ്പോയ കടൽ മടങ്ങി വരുമെന്ന് കരുതി കരീബിയൻ ദ്വീപുകാർ; കൊടുങ്കാറ്റ് മുതലാക്കാൻ ഫ്‌ലോറിഡയിലും കൊള്ളക്കാർ നിരത്തിലിറങ്ങി11 Sept 2017 8:58 AM IST
WORLDബാങ്ക് ഓഫ് ബറോഡയിൽ നിന്നും 7100 കോടി വെട്ടിച്ചതിന്റെ പേരിൽ ഇന്റർപോൾ നോട്ടമിട്ട ഇന്ത്യൻ ഭീമൻ ബ്രിട്ടനിലെ പ്രമുഖ റീട്ടെയിൽ ഷോപ്പുകൾ സ്വന്തമാക്കാൻ രംഗത്ത്; വെയർഹൗസിനും ഒയാസിസും കോസ്റ്റും വാങ്ങാൻ മുൻനിരയിൽ നിൽക്കുന്ന ഖെയ്താൻ11 Sept 2017 8:52 AM IST
WORLDഫ്ലോറിഡയിൽ ആഞ്ഞ് വീശിയ ഇർമ നാലുപേരുടെ ജീവൻ എടുത്തു; ഗതാഗതം പൂർണമായി സ്തംഭിച്ചു; കനത്ത മഴയിൽ റോഡുകളിലും വീടുകളിലും വെള്ളം കയറി; ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി നിലച്ചു; കാറ്റിന്റെ ശക്തി പാതിയായി കുറഞ്ഞതിന്റെ ആശ്വാസത്തിൽ അമേരിക്ക11 Sept 2017 7:13 AM IST
WORLDലോകം ആണവയുദ്ധഭീതിയിൽ വിറയ്ക്കുമ്പോൾ കിമ്മിനും ഭാര്യയ്ക്കും വമ്പൻ വിരുന്ന് സൽക്കാരത്തിന്റെ രസം;ഒപ്പം കലാവിരുന്നും കിമ്മിനൊപ്പം ഫോട്ടോസെഷനും; ആണവ ശാസ്ത്രജ്ഞർക്കൊപ്പം ഉല്ലസിക്കുന്ന ഉത്തരകൊറിയൻ പരമോന്നത നേതാവിന്റെ ചിത്രങ്ങൾ പുറത്ത്10 Sept 2017 5:07 PM IST
WORLDഒരാഴ്‌ച്ചയായി അമേരിക്കക്കാർ പേടിയോടെ കാത്തിരുന്ന ഇർമാ കൊടുങ്കാറ്റ് ഫ്‌ളോറിഡ തീരത്തെത്തി; വേഗത 125 കിലോമീറ്ററായി കുറഞ്ഞതിൽ ആശ്വാസം എങ്കിലും വമ്പൻ നാശം വിതച്ച് തുടങ്ങി; ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും ചെയ്തതോടെ ആയിരങ്ങൾ തെരുവിലായേക്കും; വീടൊഴിയാതെ കഴിഞ്ഞവരോട് മരിച്ചോളാൻ ഫ്‌ളോറിഡ ഗവർണർ10 Sept 2017 10:31 AM IST
WORLDയുകെയിലെ പാർക്കിൽ രാത്രി രണ്ട് മണിക്ക് കണ്ടത് യഥാർത്ഥ സ്ത്രീയോ പ്രേതമോ...? പ്രേതത്തേക്കാൾ ഭയങ്കരമായ കാഴ്ചയുടെ വീഡിയോ പകർത്തി യുവാവ്10 Sept 2017 8:48 AM IST
WORLD13കാരനായ വിദ്യാർത്ഥിയെ വീട്ടിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്തു; രക്ഷപ്പെടാതിരിക്കാൻ വാതിലടച്ച് കുറ്റിയിട്ടു; 33കാരിയായ യുവതിക്ക് നാല് വർഷം തടവ്10 Sept 2017 8:43 AM IST
WORLDഒരു നേരത്തെ ഭക്ഷണം യാചിച്ച് അഭയം തേടി എത്തിയ റോഹിങ്ക്യാകൾ; ദിവസവും ഒഴുകി എത്തുന്ന ലക്ഷങ്ങളെ എന്തുചെയ്യുമെന്നറിയാതെ ബംഗ്ലാദേശ്; അതിർത്തിയിൽ തടഞ്ഞ് ഇന്ത്യ; സ്വന്തം നാട് നഷ്ടപ്പെട്ടവർ പട്ടിണി കിടന്ന് ചാകാൻ തുടങ്ങിയിട്ടും അനങ്ങാപ്പാറ നയം തുടർന്ന് സൗദി അടങ്ങിയ ഇസ്ലാമിക രാജ്യങ്ങൾ10 Sept 2017 8:17 AM IST
WORLDഇർമയുടെ പ്രഹരമേറ്റുവാങ്ങിയ ഇന്ത്യാക്കാർക്ക് അടിയന്തര സഹായമെത്തിക്കും; വിവിധ രാജ്യങ്ങളിലെ ഏംബസികൾക്ക് ദുരിതാശ്വാസ ചുമതല; സഹായ ഹസ്തം നീട്ടി വിദേശകാര്യമന്ത്രാലയം; കാറ്റഗറി അഞ്ചിനുള്ളിലായ ഇർമ യുഎസ് തീരത്ത് ഭീതി പരത്തി ഫ്‌ളോറിഡയിലേക്ക്9 Sept 2017 6:09 PM IST
WORLDറോഹിങ്യൻ മുസ്ലീങ്ങളെ തുടച്ചുനീക്കാൻ മ്യാന്മറിനെ സഹായിക്കുന്നത് ഇസ്രയേൽ; പാശ്ചാത്യ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടും ആയുധങ്ങളൊഴുക്കി സയനിസ്റ്റ് രാജ്യം; മോദിയുടെ സന്ദർശനവും ഇസ്ലാമിക വേട്ടയ്ക്ക് വളമായതായി റിപ്പോർട്ടുകൾ9 Sept 2017 9:46 AM IST