WORLD - Page 244

ജീവൻ നിലനിർത്താനുള്ള സാധനങ്ങൾ മാത്രം പൊതിഞ്ഞെടുത്ത് അവർ പലായനം തുടങ്ങി; നാളെ ഇർമ എത്തുമെന്നറിയിച്ചതോടെ 15 ലക്ഷത്തോളം ഫ്‌ളോറിഡക്കാരും ജോർജിയക്കാരും നാടുവിട്ടു; തിരിച്ചെത്തുമ്പോൾ ജീവിതസമ്പാദ്യമൊക്കെ ബാക്കിയാവണേ എന്ന പ്രാർത്ഥന മാത്രം മിച്ചം
മെക്‌സിക്കോയിൽ 8.1 തീവ്രതയിൽ ശക്തമായ ഭൂചലനവും സുനാമിയും; 61 പേർ കൊല്ലപ്പെട്ടു: മെക്‌സിക്കോയെ പിടിച്ചു കുലുക്കിയത് ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ഭൂകമ്പം: നിരവധി പേരെ മാറ്റിപാർപ്പിച്ചു
കരീബിയൻ ദ്വീപ സമൂഹങ്ങളെ തവിടു പൊടിയാക്കി കൊടുങ്കാറ്റ് മുമ്പോട്ട്; ബാർബൂഡയിലും ബഹമാസിലും ഉണ്ടായത് കണക്കെടുക്കാൻ വയ്യാത്തത്ര നാശം; ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം തകർന്നടിഞ്ഞു; ഏതു നിമിഷയവും അമേരിക്കയില്ഡ എത്തുമെന്നുറപ്പോയതോടെ ഭക്ഷണം പോലും ചുരുക്കി ഫ്‌ളോറിടക്കാർ
അഴുക്കുപിടിച്ച അടിവസ്ത്രം വായിൽത്തിരുകി കയറ്റുക; കരയാതിരിക്കാൻ വെള്ളത്തിൽ തല മുക്കിപ്പിടിക്കുക; 25 കൊല്ലം മുമ്പത്തെ പീഡനത്തിന് അമ്മയെയും അച്ഛനെയും കോടതികയറ്റി ലണ്ടനിലെ മക്കൾ
ഉഗ്രരൂപം കൈവിടാതെ ഇർമ ചുഴലിക്കാറ്റ് അമേരിക്കൻ തീരത്തേക്ക്; കാറ്റ് മരണം വിതച്ചത് 10 പേർക്ക്; പ്യൂർട്ടോറീക്കയിൽ വെള്ളവും വൈദ്യുതിയുമില്ലാതെ ജനങ്ങൾ ദുരിതത്തിൽ; ബഹാമാസിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ; ഫ്‌ളോറിഡയിലെത്തുമ്പോൾ കാറ്റിന് വേഗം കുറയുമെന്ന് പ്രതീക്ഷ
ആറടി ഒമ്പതിഞ്ചോടെ ലോകത്തെ ഏറ്റവും പൊക്കമുള്ള മോഡലായി; ബാസ്‌കറ്റ് ബോൾ കളിച്ച് ഒളിമ്പിക് മെഡൽ വാങ്ങി; 52.2 ഇഞ്ചോടെ ലോകത്തെ ഏറ്റവും നീളമുള്ള കാലിന്റെ ഉടമയായ എക്കാത്തറീന ഒടുവിൽ ഗിന്നസ് ബുക്കിലേക്ക്