WORLDസൗദിയിൽ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി സൽമാൻ രാജാവ്; പുരുഷന്മാരുടെ സമ്മതമില്ലാതെ സ്ത്രീകൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ നിർദ്ദേശം; സർക്കാർ നീക്കത്തെ സ്വാഗതം ചെയ്ത് സ്ത്രീ സംഘടനകൾ5 May 2017 5:17 PM IST
WORLD12 പങ്കാളികൾ ന്യായമായ കാര്യം; പത്തിൽത്താഴെയായാൽ ആളത്ര പോര; 19-ൽ കൂടിയാൽ കുഴപ്പക്കാർ; അമേരിക്കയിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗിക പങ്കാളികളെക്കുറിച്ചുള്ള വിശ്വാസം ഇങ്ങനെ5 May 2017 8:32 AM IST
WORLDഗർഭനിരേധന ശസ്ത്രക്രിയയുടെ നൂലും പറിച്ച് കൈയിൽ പിടിച്ച് കുഞ്ഞുപിറന്നു; ജനിച്ചപ്പോഴേ അമ്മയ്ക്കിട്ടു പണികൊടുത്ത കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ5 May 2017 8:26 AM IST
WORLDകാഷ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്കില്ലെന്നു ചൈന; പാക്കിസ്ഥാനിലേക്കുള്ള സാമ്പത്തിക ഇടനാഴിയുടെ പേരിൽ നിലപാടിൽ മാറ്റംവരുത്തില്ല; ഇന്ത്യയും പാക്കിസ്ഥാനും ചർച്ച ചെയ്തു പ്രശ്‌നം പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം4 May 2017 10:03 PM IST
WORLDബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ രാജകീയ കൃത്യനിർവഹണം അവസാനിപ്പിക്കുന്നു; രാജ്ഞി എലിസബത്തിന്റെ ഭർത്താവ് സെപ്റ്റംബറിനുശേഷം പൊതുപരിപാടികളിൽ പങ്കെടുക്കില്ല; ദുഃഖം രേഖപ്പെടുത്തിയ പ്രഭുവിനോട് 'എനിക്കിനി നിൽക്കാനാവില്ലെന്ന്' 95 വയസുള്ള രാജകുമാരന്റെ നർമത്തിൽ പൊതിഞ്ഞ മറുപടി4 May 2017 9:43 PM IST
WORLDതീവ്രവാദിയെന്നു തെറ്റിദ്ധരിച്ച് സ്വന്തം മന്ത്രിയെ വെടിവച്ചുകൊന്ന് സൊമാലിയൻ സുരക്ഷാ സേന; മന്ത്രി അബ്ദുള്ളാഹിക്കു വെടിയേറ്റത് സുരക്ഷാസേനയും അംഗരക്ഷകരും തമ്മിൽ അബദ്ധത്തിലുണ്ടായ ഏറ്റുമുട്ടലിൽ; വിടവാങ്ങിയത് അഭയാർത്ഥി ക്യാമ്പിൽ വളർന്ന് പൊതുപ്രവർത്തകനായി മാറിയ യുവനേതാവ്4 May 2017 8:24 PM IST
WORLDശിരോവസ്ത്രം അണിയാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്നു നിയമമുള്ള രാജ്യത്തു ജർമൻ ചാൻസലർ നടത്തിയ സന്ദർശനം സൗദിക്കു നാണക്കേടാകുന്നു; സൽമാൻ രാജാവിനൊപ്പം നിൽക്കുന്ന ആംഗല മെർക്കലിന്റെ മുടി മാസ്‌ക് ചെയ്ത് സൗദി ചാനൽ; പരിഹാസവുമായി ആഗോള മാധ്യമങ്ങൾ4 May 2017 6:42 PM IST
WORLDറോഡിൽ സിഗ്നൽ കാത്തുകിടന്നവർക്കു മുന്നിലേക്ക് പാഞ്ഞിറങ്ങിയ വിമാനം തീഗോളമായി; വിമാനം വിമാനത്തിലുണ്ടായിരുന്ന മൂന്നു പേർ അദ്ഭുതകരമായി രക്ഷപെട്ടു; വാഷിങ്ടണിൽ നടന്ന നാടകീയ സംഭവം ഇങ്ങനെ4 May 2017 12:14 PM IST
WORLDമുഖം പോലും പുറത്തുകാണിക്കാനാവാതെ ഈ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ അടികൂടി വസ്ത്രങ്ങൾ ശേഖരിക്കുന്നത്?സൗദിയിലെ ഡിസ്‌കൗണ്ട് സെയിൽ മുതലാക്കാൻ ബുർഖ അണിഞ്ഞ സ്ത്രീകൾ നടത്തിയ തമ്മിൽത്തല്ല് വൈറലാകുമ്പോൾ4 May 2017 9:21 AM IST
WORLDലോകത്തെ ഏറ്റവും മോശം ജോലി ഇതാണോ? മനുഷ്യവിസർജ്യം അടങ്ങിയ ഡ്രെയിനേജുകളിൽ കഴുത്തറ്റം മുങ്ങിത്തപ്പി റിപ്പയർ ചെയ്യുന്നവരുടെ ചിത്രങ്ങൾ സഹിതം ഇംഗ്ലീഷ് മാധ്യമങ്ങൾ4 May 2017 9:16 AM IST
WORLDശാദി ഡോട്ട് കോമിൽ പരസ്യം നൽകി സമ്പന്ന യുവതികളെ വശത്താക്കി ദുരുപയോഗം ചെയ്തിരുന്ന ടാക്‌സി ഡ്രൈവർക്ക് തടവും പിഴയും; ഡോക്ടറെന്ന് പറഞ്ഞ് നഗ്ന ചിത്രങ്ങളെടുത്ത് ബ്ലാക്ക്‌മെയ്ൽ ചെയ്തത് ഏഷ്യൻ വംശജരായ മൂന്ന് യുവതികളെ4 May 2017 9:09 AM IST
WORLDലണ്ടനിലെ നവജാത ശിശുക്കൾക്ക് ഏറ്റവും കൂടുതൽ നൽകുന്ന പേര് മുഹമ്മദ്; പെൺകുട്ടികളുടെ പേരിൽ മുന്നിലെത്തിയത് അമേലിയ; ഹാരിയും ഹെന്റിയും ചാർളിയും സോഫിയും മുൻതൂക്കത്തിൽത്തന്നെ4 May 2017 9:05 AM IST