WORLD - Page 324

ബ്രിട്ടനിൽ ജനിതക വൈകല്യത്തോടെ പിറക്കുന്ന കുട്ടികളിൽ ഭൂരിപക്ഷവും പാക്കിസ്ഥാനികളാകുന്നത് എന്തുകൊണ്ട്...? അടുത്ത ബന്ധുക്കളെ വിവാഹം ചെയ്ത് കുടുംബത്തിൽ എല്ലാവരെയും ഭിന്നശേഷിക്കാരും രോഗികളുമാക്കുന്ന പ്രവണതയ്ക്കെതിരെ എന്തേ ആരും ശബ്ദിക്കാത്തത്...?
യുകെയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാരുടെ തിളക്കം; ഹിന്ദുജ സഹോദരന്മാർ ഏറ്റവും വലിയ സമ്പന്നരായപ്പോൾ നാലാമതെത്തിയത് ലക്ഷ്മി മിത്തൽ; സമ്പത്തിന്റെ കാര്യത്തിൽ എലിസബത്ത് രാജ്ഞിയെ തോൽപിച്ച ഇന്ത്യൻ മുതലാളിമാരുടെ കഥ
500 കിലോ തൂക്കമുള്ള ഇമാനെ തോൽപ്പിക്കുന്ന തൂക്കവുമായി ഇതാ ഒരു ചെറുപ്പക്കാരൻ; ഏഴു വർഷമായി മുറിയിൽ നിന്നിറങ്ങാത്ത ജുവാൻ മൂന്ന് മാസം പട്ടിണി കിടന്ന് തടി കുറച്ച് ഓപ്പറേഷൻ തീയറ്ററിലേക്ക്
ബോക്കോ ഹറാം ഭീകരര് തട്ടിക്കൊണ്ട് പോയ 276 സ്‌കൂള് കുട്ടികളില് 82 പേരെ കൂടി വിട്ടയച്ചു; രക്ഷപ്പെട്ട് പോന്നവര് പേര് 57; മൂന്ന് കൊല്ലമായി ഭീകരരുടെ അടിമകളും വെപ്പാട്ടികളുമായി ഇപ്പോഴും അനേകം കുരുന്നുകള്; ലോകം കണ്ട ഏറ്റവും വലിയ ക്രൂരന്മാര് ഈ നൈജീരിയന് സംഘടനക്കാരോ ...?
അച്ചന്മാരുടെ ലൈംഗിക മോഹം തീർക്കാൻ സ്വന്തം സ്ഥാപനത്തിൽ ബധിരരും മൂകരുമായ പെൺകുട്ടികളെ വലിച്ചെറിഞ്ഞ് കൊടുത്ത കന്യാസ്ത്രീ അറസ്റ്റിൽ; വിദ്യാർത്ഥികളെ തല്ലിയും പീഡിപ്പിച്ചും രസിച്ച കന്യാസ്ത്രീ അഞ്ച് വൈദികരെ കൊണ്ട് കുട്ടികളെ നിരന്തരമായി ലൈംഗിക പീഡനം നടത്തി ആനന്ദം അനുഭവിച്ചെന്ന് പൊലീസ്
തല മൊട്ടയടിച്ച് ഫാസിസ്റ്റ് മുദ്രാവാക്യങ്ങൾ ഉയർത്തി അവർ ജാഥ നയിച്ചെത്തി; നിമിഷ നേരം കൊണ്ട് ചുറ്റിലും വളഞ്ഞത് നൂറ് കണക്കിന് ഏഷ്യൻ ആഫ്രിക്കൻ വംശജർ; കുടിയേറ്റക്കാർക്കെതിരെ ബ്രിട്ടനിൽ ലഹളക്കൊരുങ്ങിയ വംശീയ വെറിയന്മാരെ തെരുവിൽ ഇറങ്ങി ഓടിച്ച് കുടിയേറ്റക്കാർ
കറുത്തവരെ മനുഷ്യരായി പോലും കരുതാത്ത അനേകം പേർ ഇപ്പോഴും അമേരിക്കയിലുണ്ട്; മകൾ കറുത്ത വർഗക്കാരനെ ഇഷ്ടപ്പെട്ടതിന് അപ്പൻ നടത്തിയ കൊലവിളി ചാറ്റ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് മകളുടെ പ്രതികാരം
പന്നിസൂപ്പിൽ മീൻ സോസ് ചേർക്കാത്തതിന്റെ പേരിൽ പിതാവിനെ കറിക്കത്തിക്കു കുത്തിക്കൊന്ന് മകൻ; തടുക്കാൻ വന്ന അമ്മയെയും തല്ലിയോടിച്ചു; തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതിയെക്കൊണ്ട് അച്ഛന്റെ മൃതദേഹത്തിനു മുന്നിൽ മാപ്പു പറയിച്ചു പൊലീസ്; ദാരുണ സംഭവം തായ്‌ലൻഡിൽ
യാത്രചെയ്യാനും പഠിക്കാനും ജോലിക്കുപോകാനും ആശുപത്രിയിൽ പോകാനും ഇനി പുരുഷന്മാരുടെ അനുമതിയും അകമ്പടിയും വേണ്ട; ചരിത്രം തീരുത്തിക്കുറിച്ച് തീരുമാനം പ്രഖ്യാപിച്ച് സൗദി രാജാവ്; സ്ത്രീ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന്റെ പേരിൽ കുപ്രസിദ്ധമായ രാജ്യത്തെ മാറ്റാൻ തീരുമാനിച്ച സൽമാൻ രാജാവിനെ അഭിനന്ദിച്ചു ലോകമാധ്യമങ്ങൾ
ആദ്യ മേയർ തിരഞ്ഞെടുപ്പ് നടന്ന ആറ് റീജിയണുകളിൽ നാലും നേടി ടോറികൾ; ശ്രീമതി ടീച്ചർ പ്രചാരണത്തിനിറങ്ങിയ വെസ്റ്റ് മിഡ്‌ലൻഡ്‌സിലെ കമ്യൂണിസ്റ്റ് സ്ഥാനാർത്ഥി 5000 വോട്ട് തികച്ചു; ഇനി ലണ്ടൻ മോഡലിൽ യുകെയിൽ ഏഴ് മേയർമാർ
പെൺകുട്ടികളുടെ വിവാഹപ്രായം 16ൽനിന്ന് 18 ആയി ഉയർത്തുാനുള്ള നിയമഭേദഗതിയെ പാക് പാർലമെന്റ് അംഗങ്ങൾ ഒന്നിച്ചു വോട്ടു ചെയ്ത് പരാജയപ്പെടുത്തി; വിവാഹപ്രായം ഉയർത്തുന്നത് മതനിയമങ്ങളുടെ ലംഘനമെന്ന് ജനപ്രതിനിധികൾ; ക്രിസ്ത്യൻ, ഹിന്ദു പ്രതിനിധികൾക്കും സമാന അഭിപ്രായം