WORLD - Page 323

ലോക തലവന്റെ പണിയിൽ നിന്നും റിട്ടയർ ചെയ്ത ഒബാമ ഭാര്യയ്ക്കൊപ്പം ഷോപ്പിങ് നടത്തിയും ടൂറടിച്ചും ജീവിതം തള്ളി നീക്കുന്നു; വലുതായ പിള്ളേര് അവരുടെ വഴിക്കും; അഴിമതിയുടെ പേരിൽ പിടിയിലാകുമെന്ന് ലവലേശം ആശങ്കയില്ല; ഇന്ത്യൻ നേതാക്കൾ കണ്ടു പഠിക്കാൻ അമേരിക്കൻ മാതൃക
തന്റെ റഷ്യൻ ബന്ധത്തെകുറിച്ച് അന്വേഷിക്കുന്ന എഫ്.ബി.ഐ മേധാവി ജയിംസ് കോമിയെ പുറത്താക്കി ഡൊണാൾഡ് ട്രംപ്; രഹസ്യാന്വേഷണ എജൻസിയെ നയിക്കാൻ പ്രാപ്തിയില്ലെന്ന വിശദീകരണം; നടപടി വലിയ പിഴവെന്ന് ഡെമോക്രാറ്റുകൾ
സിറിയയിലും കൊറിയയിലും അസ്വസ്ഥതകൾ വളരവെ സൈന്യത്തിന്റെ കരുത്ത് കാട്ടി റഷ്യ; റെഡ് സ്‌ക്വയറിൽ പരേഡിനെത്തിയത് പതിനായിരത്തിലധികം സൈനികർ; ലോകത്തെ നിമിഷം കൊണ്ട് ചാമ്പലാക്കാൻ കഴിയുന്ന ആധുനിക യുദ്ധോപകരണങ്ങളുടെ പ്രദർശനമായി മാറി റഷ്യൻ ഫ്രീഡം പരേഡ്
കാഷ്മീരിൽ ജിഹാദ് നടത്താൻ ബിൻലാദനിൽനിന്ന് പാക് പ്രധാനമന്ത്രി ഷെരീഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഐഎസ്‌ഐ ചാരന്റെ ഭാര്യയുടെ പുസ്തകത്തിലെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ഇമ്രാൻഖാന്റെ പാർട്ടി
ഇപ്പോഴും താമസിക്കുന്നത് 58-ൽ വാങ്ങിയ മൂന്ന് ബെഡ്‌റൂം വീട്ടിൽ; ഇപ്പോഴും ഉപയോഗിക്കുന്നത് പഴയ ഒരു ഫോൺ; സ്മാർട്ട് ഫോണോ ഇമെയിലോ ഇന്നുവരെ ഉപയോഗിച്ചിട്ടില്ല; ലോകത്തെ അതിസമ്പന്നരിൽ രണ്ടാമനായ ബാരൺ ബുഫെ ഇങ്ങനെയൊക്കെയാണ്
ഡ്രൈവിങ് ലൈസൻസോ പാസ്പോർട്ടോ പോലുമില്ല; ബ്രിട്ടൻ അടക്കം നിരവധി രാജ്യങ്ങളുടെ ഭരണാധികാരി; ഒരിക്കൽ ലോകത്തെ പല കോളനികളുടെയും അധിപതി; എന്നിട്ടും 91കാരിയായ എലിസബത്ത് രാജ്ഞി പള്ളിയിൽ നിന്നും കൊട്ടാരത്തിലേക്ക് മടങ്ങിയത് സ്വന്തമായി കാറോടിച്ച്
മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൈക്കൽ ജാക്സൻ സുഹൃത്തിനെ വിളിച്ച് പറഞ്ഞു; എന്നെ അവർ ഉറപ്പായും കൊല്ലും; കൊല്ലപ്പെടാനുള്ള സാധ്യത പറഞ്ഞ് പോപ്പ് സ്റ്റാർ എഴുതിയ കത്തും പുറത്ത്; ലോകം ഇന്നേ വരെ കണ്ട ഏറ്റവും വലിയ ഗായകന്റെ മരണത്തിലെ ദുരൂഹത മായുന്നില്ല
305 പേരുമായി പറന്നുയർന്ന പാക്ക് വിമാനത്തിലെ പ്രധാന പൈലറ്റ് സുഖാമായി കിടന്നുറങ്ങി; വിമാനത്തിന്റെ നിയന്ത്രണമേൽപ്പിച്ചത് പൈലറ്റ് ട്രെയിനിയെ; യാത്രക്കാരുടെ ജീവൻ പന്താടിയ പൈലറ്റിനെ പുറത്താക്കി എയർലൈൻസ് അധികൃതർ
ബ്രിട്ടനിൽ ജനിതക വൈകല്യത്തോടെ പിറക്കുന്ന കുട്ടികളിൽ ഭൂരിപക്ഷവും പാക്കിസ്ഥാനികളാകുന്നത് എന്തുകൊണ്ട്...? അടുത്ത ബന്ധുക്കളെ വിവാഹം ചെയ്ത് കുടുംബത്തിൽ എല്ലാവരെയും ഭിന്നശേഷിക്കാരും രോഗികളുമാക്കുന്ന പ്രവണതയ്ക്കെതിരെ എന്തേ ആരും ശബ്ദിക്കാത്തത്...?
യുകെയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാരുടെ തിളക്കം; ഹിന്ദുജ സഹോദരന്മാർ ഏറ്റവും വലിയ സമ്പന്നരായപ്പോൾ നാലാമതെത്തിയത് ലക്ഷ്മി മിത്തൽ; സമ്പത്തിന്റെ കാര്യത്തിൽ എലിസബത്ത് രാജ്ഞിയെ തോൽപിച്ച ഇന്ത്യൻ മുതലാളിമാരുടെ കഥ