WORLD - Page 322

ആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത മികവോടെ അമേരിക്ക ഒന്നാമതുതന്നെ; റഷ്യയും ചൈനയും രണ്ടും മൂന്നും സ്ഥാനത്ത്; ഫ്രാൻസിനും ബ്രിട്ടനും മീതെ നാലാം സ്ഥാനത്ത് ഇന്ത്യ; ലോക സൈന്യങ്ങളുടെ കരുത്തിന്റെ കഥയറിയാമോ?
നിർത്തിയിട്ടിരിക്കുന്ന ബിഎംഡബ്ല്യു കാറുകൾ പൊടുന്നനെ എങ്ങനെയാണ് കത്തിനശിക്കുന്നത്? അമേരിക്കയിൽ മാത്രം 40 കാറുകൾക്ക് തീപിടിച്ചു; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ബിഎംഡബ്ല്യു തീ പടരുന്നു
ബ്രിട്ടനിൽ എൻഎച്ച്എസിന്റെ നിയന്ത്രണം പോയപ്പോൾ, ജർമനിയിൽ റെയിൽവേ സർവീസ് തകർന്നു; റഷ്യൻ ഭരണത്തെത്തന്നെ പിടിച്ചുകുലുക്കി; ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സിന്റെ പ്രവർത്തനം നിലച്ചു; സൈബർ അറ്റാക്ക് ഉണ്ടായതെങ്ങനെ?
ഇന്ത്യയ്‌ക്കെതിരേ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ; ഇസ്ലാമാബാദ് ഹൈക്കോടതിയിലെത്തിയ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോൺ പിടിച്ചെടുത്തു; ഉദ്യോഗസ്ഥൻ കോടതിയിലെത്തിയത് ഹൈക്കമ്മീഷനിൽ അഭയം തേടിയ ഇന്ത്യൻ വംശജയെ സഹായിക്കാനായി
ചൈനയെ മാത്രമല്ല, പാക്കിസ്ഥാനെയും ഇന്ത്യയുടെ വളർച്ച ആശങ്കപ്പെടുത്തുന്നു; ആഗോളരംഗത്തു സ്വാധീനം വർധിക്കുന്നതിലും യുഎസുമായുള്ള ബന്ധം ശക്തിപ്പെടുന്നതിലും അയൽക്കാർ അസ്വസ്ഥർ; ഏതു സമയവും പാക് ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്താമെന്നും യുഎസിന്റെ മുന്നറിയിപ്പ്
പഠാൻകോട്ട് ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനെന്ന് അമേരിക്ക; ഒറ്റപ്പെട്ടതോടെ പാക്കിസ്ഥാൻ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു;പാക് ഭീകരർ ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമെതിരെ ആക്രണം നടത്താൻ പദ്ധതിയിടുന്നെന്നും നാഷണൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പ്
മകനുമായി നടന്നാൽ ആളുകൾ കരുതും ബോയ്ഫ്രണ്ടാണെന്ന്; ഒറ്റയ്ക്ക് നടന്നാൽ പ്രണയാഭ്യർത്ഥനകളുടെ പ്രവാഹം; ഈ സ്ത്രീക്ക് എത്ര വയസ് പ്രായം ഉണ്ടെന്ന് ഊഹിക്കാൻ പറ്റുമോ...? സോഷ്യൽ മീഡിയയിൽ താരമായ ഒരു വീട്ടമ്മയുടെ കഥ
നൂറു കിലോ പ്ലാസ്റ്റിക് കൊടുത്താൽ 85 ലിറ്റർ പെട്രോൾ ഉണ്ടാക്കിത്തരും; ഇന്ധനക്ഷാമത്താൽ വലയുന്ന ലോകത്തിനു പ്രതീക്ഷയേകുന്ന കണ്ടുപിടിത്തം സിറിയയിൽനിന്ന്; യുദ്ധം തകർത്ത രാജ്യത്തെ അബു കസം എന്ന അദ്ഭുത യുവാവിനെ വാഴ്‌ത്തി ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ
സുഹൃത്തിന്റെ ബിഎംഡബ്ല്യൂ എടുത്ത് സ്ഥലം വിട്ടു; പൊലീസ് പിന്തുടർന്നെത്തിയപ്പോൾ 91 മൈൽ വേഗതയിൽ വണ്ടി വിട്ടു; വീട് ഇടിച്ച് തകർത്തു; മോഡലിന് നാല് മാസം തടവ് വിധിച്ച് കോടതി; ഞാൻ ജയിലിലേക്കോ എന്ന് ചോദിച്ച് നെഞ്ചത്തടിച്ച് കരഞ്ഞ് യാസ്മിൻ കതിർ
ലാപ്ടോപ്പ് ബാറ്ററികൾ ബോംബായി ഉപയോഗിക്കാനുള്ള സാധ്യത കൂടി; അമേരിക്കൻ വിമാനങ്ങളിലെ ലാപ്ടോപ്പ് നിരോധനം വ്യാപിപ്പിച്ചേക്കും; പത്ത് ഇസ്ലാമിക രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടനും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം ബാധകം ആക്കിയേക്കും