WORLD - Page 321

അച്ചന്മാരുടെ പീഡനകഥകൾ കേട്ട് തലപെരുത്ത് പോപ്പ് ഫ്രാൻസിസ്; വത്തിക്കാനിൽ തെളിവുകളോടെ എത്തിയിരിക്കുന്നത് 2000 പീഡന പരാതികൾ! അച്ചന്മാരെ പിടിച്ച് പെണ്ണുകെട്ടിക്കണമെന്ന് പോപ്പ് പറയുന്നത് വെറുതെയല്ല
റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലും കുഞ്ഞിനെ മുലയൂട്ടാൻ മടിക്കുന്ന ഇന്ത്യയിലെ അമ്മമാർക്ക് ഓസ്‌ട്രേലിയയിൽനിന്നൊരു മാതൃക; പാർലമെന്റ് നടപടികൾക്കിടെ കുഞ്ഞിനെ മുലയൂട്ടി വനിതാ എംപി ലാറിസ വാട്ടേഴ്‌സ്; പ്രശംസകൊണ്ടുമൂടി ലോകമാധ്യമങ്ങൾ
റാൻസംവെയർ സൈബർ ആക്രമണത്തിന്റെ കൂടുതൽ ശക്തമായ രണ്ടാംഘട്ടം നാളെയുണ്ടാവുമെന്ന് മുന്നറിയിപ്പ്; കമ്പ്യൂട്ടർ ശൃംഖലകൾ അപ്പാടെ തകർക്കുന്ന ആക്രമണം നടന്നേക്കുമെന്ന ഭീതിയിൽ ലോകമാകെ ആശങ്കയിൽ; ആദ്യഘട്ടത്തിൽ തകർക്കപ്പെട്ടത് രണ്ടുലക്ഷത്തിലധികം കമ്പ്യൂട്ടറുകൾ
റംസാൻ വൃതകാലത്ത് പൊതു സ്ഥലത്തു ഭക്ഷണം കഴിക്കുന്നത് നിരോധിക്കാൻ ആലോചിച്ച് പാക്കിസ്ഥാൻ; പൊതുസ്ഥലത്ത് ഭക്ഷണമോ വെള്ളമോ നല്കിയാൻ ഹോട്ടലുടമകൾക്ക് 25,000 രൂപവരെ പിഴ; വിമർശനവും എതിർപ്പുമായി മുൻ പ്രധാനമന്ത്രിയുടെ മകൾ ബക്താവാർ ഭൂട്ടോ
വീട്ടിൽ ഇരുന്ന് കമ്പ്യൂട്ടർ പഠിച്ച യുവാവ് റാൻസം വൈറസിനെ തകർത്തെറിഞ്ഞു; ബ്രിട്ടീഷ് ആശുപത്രികളിലെ കമ്പ്യൂട്ടർ ശൃംഖലകളെ രക്ഷിച്ചെടുത്തത് ഈ 22 കാരൻ; തുടർ ആക്രമണം പേടിച്ച് സൈബർ വിദഗ്ദ്ധർ
കാൽവഴുതി വീണ് സ്വിമ്മിങ് പൂളിനടിയിൽ ഒമ്പത് മിനുറ്റ് കിടന്ന ആൺകുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി; 20 മിനുറ്റ് നേരം മരണത്തിന് കീഴടങ്ങിയ ജോണിന്റെ മടക്കയാത്ര വിശ്വസിക്കാനാവാതെ മെഡിക്കൽ ലോകം
സൂക്ഷിക്കുക..! നിങ്ങളുടെ കമ്പ്യൂട്ടർ തകർക്കുന്ന ഭീകരൻ ഇന്ത്യയിലുമെത്തി! ലോകത്തെ കമ്പ്യൂട്ടർ ശൃംഖലകളെ തകർത്ത റാൻസംവയർ വൈറസ് ആക്രമണത്തിൽ തകർന്ന് ആന്ധ്രാ പൊലീസിന്റെ കമ്പ്യൂട്ടറുകൾ; വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 102 കംപ്യൂട്ടറുകൾ തകരാറിലായി
അമേരിക്കൻ സുരക്ഷാ ഏജൻസി ഉണ്ടാക്കിയ വൈറസ് അടിച്ചുമാറ്റി നൂറ് രാജ്യങ്ങളിൽ സൈബർ ആക്രമണം; ബ്രിട്ടനും ഫ്രാൻസും ഇറ്റലിയും ഇരകൾ; ബ്രിട്ടനിലെ ആരോഗ്യ മേഖലയുടെ നിയന്ത്രണം ഹാക്കർമാരുടെ കൈയിൽ; നിരവധി ഓപ്പറേഷനുകൾ റദ്ദാക്കി; ആക്സിഡന്റ് ആൻഡ് എമർജൻസിയിൽപ്പോലും അഡ്‌മിഷൻ നിർത്തി
ആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത മികവോടെ അമേരിക്ക ഒന്നാമതുതന്നെ; റഷ്യയും ചൈനയും രണ്ടും മൂന്നും സ്ഥാനത്ത്; ഫ്രാൻസിനും ബ്രിട്ടനും മീതെ നാലാം സ്ഥാനത്ത് ഇന്ത്യ; ലോക സൈന്യങ്ങളുടെ കരുത്തിന്റെ കഥയറിയാമോ?